Jump to content
സഹായം

"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
==''' [[{{PAGENAME}}/REPORT 2023-24|2023-24 ലെ പ്രവർത്തനങ്ങൾ]] '''==
==''' [[{{PAGENAME}}/REPORT 2022-23|2022-23 ലെ പ്രവർത്തനങ്ങൾ]] '''==
==''' [[{{PAGENAME}}/REPORT 2021-22|2021-22 ലെ പ്രവർത്തനങ്ങൾ]] '''==
==''' [[{{PAGENAME}}/REPORT 2020-21|2020-21 ലെ പ്രവർത്തനങ്ങൾ]] '''==
==''' [[{{PAGENAME}}/REPORT 2019-20|2019-20 ലെ പ്രവർത്തനങ്ങൾ]] '''==
=2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ : =
=2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ : =


വരി 59: വരി 64:
                                        
                                        
2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം  ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC  ബാച്ചിനെ ഒരുക്കിയെടുക്കുകയാണ്    പി സി.ജി.എച്ച്.എസ്സ് . ഇതിന്റെ ഭാഗമായി 30.5.2018 ന്  പുതിയ SSLC ബാച്ചുകൾക്ക്  മോട്ടിവേഷൻ‌ ക്ലാസ് ഏർപ്പെടുത്തി .പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് ശ്രീ. അഷറഫ് സർ  വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. സ്കൂൾ അധ്യാപികയായ സിസ്റ്റർ റിൻസ പരിപാടിയിൽ സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിറ്റിൽ തെരേസ് ആശംസകൾ നേർന്നു.
2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം  ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC  ബാച്ചിനെ ഒരുക്കിയെടുക്കുകയാണ്    പി സി.ജി.എച്ച്.എസ്സ് . ഇതിന്റെ ഭാഗമായി 30.5.2018 ന്  പുതിയ SSLC ബാച്ചുകൾക്ക്  മോട്ടിവേഷൻ‌ ക്ലാസ് ഏർപ്പെടുത്തി .പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് ശ്രീ. അഷറഫ് സർ  വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. സ്കൂൾ അധ്യാപികയായ സിസ്റ്റർ റിൻസ പരിപാടിയിൽ സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിറ്റിൽ തെരേസ് ആശംസകൾ നേർന്നു.
'''<big><u>2019-20 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ :</u></big>'''
'''<big><big>പ്രവേശനോത്സവം 2019 </big></big>'''
2019_20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറ്റവും ഗംഭീരമായിത്തന്നെ സ്ക്കൂളിൽ ആഘോഷിച്ചു.. ഒരുക്കങ്ങൾക്കു വേണ്ടി അവധിയായിട്ടും അഞ്ചാം തീയതി എല്ലാ അധ്യാപകരും എത്തിച്ചേർന്നു.' സ്ക്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ നടത്തി.അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും  മോടിയാക്കി.പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് സ്ക്കൂളും പരിസരവും സജ്ജമാക്കി.മഴക്കൊയ്ത്തിനു വേണ്ടി മഴവെള്ളസംഭരണിയും കിണറും പരിസരവും ശുചിയാക്കി. അടുത്ത ദിവസം മുതൽ ഉച്ചഭക്ഷണം തയ്യാറാക്കേണ്ടതിലേക്കായി അടുക്കളയും സ്റ്റോർ മുറിയും വൃത്തിയാക്കി പച്ചക്കറി തുടങ്ങിയവ ശേഖരിച്ചു.ജൂൺ 6ന് കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടന യോഗം ചേർന്നു. വർണ്ണശബളമാർന്ന വിദ്യാർത്ഥികളെക്കൊണ്ടും രക്ഷിതാക്കളെക്കൊണ്ടും സ്ക്കൂൾ അങ്കണം നിറഞ്ഞിരുന്നു. സർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന |യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിറ്റിൽ തെരേസ് സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷ വാർഡ് മെമ്പർ ശ്രീ.എ.കെ പുഷ്പാകരൻ കുട്ടികളെഅഭിനന്ദിച്ച് സംസാരിച്ചു.സ്ക്കൂൾ മാനേജർ സി.ലില്ലിമരിയ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് അഞ്ചാം  ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും നറുക്കിട്ടെടുത്ത് ഒരു കുട്ടിയെ കൊണ്ട് തിരിതെളിക്കൽ ചടങ്ങ് ബഹുമാനപ്പെട്ട മാനേജർ നിർവ്വഹിച്ചു.സ്ക്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ .ബെന്നി താഴേക്കാടൻ  എം.പി ടി.എ.പ്രസിഡൻറ് ശ്രീമതി. ഷീബ ജോയ് എന്നിവർ ആശംസകളർപ്പിച്ചു.ഈ സ്ക്കൂളിലേക്ക് പുതിയതായി പ്രവേശനം എടുത്ത എല്ലാ വിദ്യാർത്ഥികൾക്കും യോഗമദ്ധ്യേ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് സമ്മാനമായി നല്കി. പരിപാടികൾക്കിടയിൽ കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രവേശനോത്സവം കൂടുതൽ മിഴിവുള്ളതാക്കാൻ സഹായകമായി.ആൽഫോടീച്ചർ ഏവർക്കും നന്ദി പറഞ്ഞു
905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438240...2000057" എന്ന താളിൽനിന്ന് ശേഖരിച്ചത്