മുടിയൂർക്കര ഗവ എൽപിഎസ് (മൂലരൂപം കാണുക)
19:56, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * |വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുവാനുള്ള വേദിയായി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രയോജനപ്പെടുന്നു.എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരങ്ങളിൽ നടക്കുന്ന ബാലസഭ കുട്ടികളുടെ സാഹിത്യവും കലാപരവുമായ കഴിവുകൾ ഉണർത്തുന്നു.2021-22 വർഷം നടന്ന സബ് ജില്ലാതല കവിത രചന മത്സരത്തിൽ നാലാം ക്ലാസ്സിലെ സാരംഗ് സജീവ് മൂന്നാം സ്ഥാനം നേടി. | ||
* | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുവാനുള്ള വേദിയായി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രയോജനപ്പെടുന്നു.എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരങ്ങളിൽ നടക്കുന്ന ബാലസഭ കുട്ടികളുടെ സാഹിത്യവും കലാപരവുമായ കഴിവുകൾ ഉണർത്തുന്നു.2021-22 വർഷം നടന്ന സബ് ജില്ലാതല കവിത രചന മത്സരത്തിൽ നാലാം ക്ലാസ്സിലെ സാരംഗ് സജീവ് മൂന്നാം സ്ഥാനം നേടി. | ||
* സോഷ്യൽ സയൻസ് ക്ലബ്ബ് സാമൂഹികാവബോധം വളർത്തുന്ന മികച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകാൻ ഈ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.പരിസ്ഥിതിദിനം ,പ്രകൃതിസംരക്ഷണ ദിനം, ലോക ഭക്ഷ്യ ദിനം, ഓസോൺ ദിനം തുടങ്ങി വിവിധ ദിനാചരണങ്ങൾ വ്യത്യസ്തതയോടെ ഓരോ വർഷവും നടത്തുന്നു. | |||
* പ്രവൃത്തി പരിചയമേള | |||
ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ കുട്ടികൾക്ക് വിവിധ തരം ഉത്പന്നങ്ങൾ തയാറാക്കുന്നതിനുള്ള പരിശീലനം നൽകി വരുന്നു.2014-15 അധ്യയന വർഷം മുതൽ തുടർച്ചയായ അഞ്ചു വർഷങ്ങളിൽ സബ് ജില്ല തലത്തിൽ പ്രവൃത്തി പരിചയം എൽ.പി.വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നിലനിർത്തി.ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമായും പ്രവൃത്തി പരിചയത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.632218 ,76.540352| width=600px | zoom=16 }} | {{#multimaps:9.632218 ,76.540352| width=600px | zoom=16 }} |