Jump to content
സഹായം

"മുടിയൂർക്കര ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,752 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ തുടർന്ന് വായിക്കുക  ==
== ഭൗതികസൗകര്യങ്ങൾ തുടർന്ന് വായിക്കുക  ==
ഒരേക്കർ ഒമ്പത് സെൻറ് സ്ഥലമാണ് സ്കൂളിനുള്ളത്. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ സ്കൂളിലെ രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും കമ്പ്യൂട്ടർ സൗകര്യവുമുണ്ട്.ഇത് IT അധിഷ്ഠിത പ0നം ഉറപ്പിക്കുന്നു. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യമുണ്ട്. ക്ലാസ്സ് മുറികളിലേക്ക് റാമ്പ് വിത്ത് ഹാൻ്റ് റെയിൽ ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലെറ്റ് സംവിധാനവും ഉണ്ട്. ചുറ്റുമതിലോട് കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കളിയു പകരണങ്ങൾ സജ്ജമാക്കിയ കുട്ടിപ്പാർക്കും പൂത്തുമ്പി എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യ പാർക്കും സ്കൂളിനെ ആകർഷകമാക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437334" എന്ന താളിൽനിന്ന് ശേഖരിച്ചത്