"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:14, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
* കേന്ദ്ര ഗവൺമെൻറിൻറെ കീഴിലുള്ള ശാസ്ത്ര അഭിരുചി വളർത്തുന്നതിന് '''Atal Tinkering Lab''' സജ്ജമാക്കി കൊണ്ടിരിക്കുന്നു. | * കേന്ദ്ര ഗവൺമെൻറിൻറെ കീഴിലുള്ള ശാസ്ത്ര അഭിരുചി വളർത്തുന്നതിന് '''Atal Tinkering Lab''' സജ്ജമാക്കി കൊണ്ടിരിക്കുന്നു. | ||
* '''സ്കിൽ ഡെവലപ്മെൻറ്''' പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിൻ ഷിപ്പിയാട് സി എസ് ആർ ഫണ്ട് മുഖേന സെൻറർ സജ്ജീകരിച്ചു. | * '''സ്കിൽ ഡെവലപ്മെൻറ്''' പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിൻ ഷിപ്പിയാട് സി എസ് ആർ ഫണ്ട് മുഖേന സെൻറർ സജ്ജീകരിച്ചു. | ||
* ശ്രീമതി ശ്രീല വി നായരുടെ മേൽനോട്ടത്തിൽ '''സൗഹൃദ ക്ലബ്ബ്''' പ്രവർത്തിച്ചുവരുന്നു. | |||
* ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേഖലകളിൽ കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാനതലത്തിൽ വരെ കുട്ടികൾ മാറ്റുരച്ചു പ്രഥമ സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട് സംസ്ഥാന കലാമേളയിൽ തുടർച്ചയായി സംസ്കൃതം വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു വരുന്നുണ്ട് അറബി നാടകീകരണത്തിലും കുട്ടികളുടെ പങ്കാളിത്തം ഉണ്ട് | * '''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്''' ശ്രീമതി ഷൈനി കുര്യന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു. | ||
* ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേഖലകളിൽ കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാനതലത്തിൽ വരെ കുട്ടികൾ മാറ്റുരച്ചു പ്രഥമ സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്. | |||
* സംസ്ഥാന കലാമേളയിൽ തുടർച്ചയായി '''സംസ്കൃതം''' വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു വരുന്നുണ്ട്. | |||
* കുട്ടികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കാനും ഭാഷ നൈപുണി വളർത്തുവാനും പൗരബോധം വളർത്തുവാനും രാഷ്ട്ര സേവനത്തിന് ഉതകുന്ന അനവധി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബ് ഭാഷ ക്ലബ് പരിസ്ഥിതി ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തനക്ഷമമാണ്.പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ ഉന്നതശ്രേണി യിലാണ്. | * '''അറബി നാടകീകരണത്തിലും''' കുട്ടികളുടെ പങ്കാളിത്തം ഉണ്ട്. | ||
* കുട്ടികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കാനും ഭാഷ നൈപുണി വളർത്തുവാനും പൗരബോധം വളർത്തുവാനും രാഷ്ട്ര സേവനത്തിന് ഉതകുന്ന അനവധി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബ് ഭാഷ ക്ലബ് പരിസ്ഥിതി ക്ലബ്ബ് തുടങ്ങി വിവിധ '''ക്ലബ്ബുകൾ''' പ്രവർത്തനക്ഷമമാണ്. | |||
* പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ ഉന്നതശ്രേണി യിലാണ്. | |||
* '''ദ്രോണാചാര്യ കെ പി. തോമസ് മാഷിൻറെ''' മേൽനോട്ടത്തിൽ സംസ്ഥാന കായികമേളയിലും ദേശീയ കായിക മേളയിലും കുട്ടികൾക്ക് ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. |