"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21. (മൂലരൂപം കാണുക)
12:26, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2016 – 2017 അക്കാദമിക വർഷം | 2016 – 2017 അക്കാദമിക വർഷം | ||
==പ്രവേശനോൽസവം== | |||
2016 ജൂൺ 1 ന് പഞ്ചായത്ത് തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സീനത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസകാര്യ ചെയർപേഴ്‌സൺ ഷമീന വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ കിറ്റ്, യൂണിഫോം, വൃക്ഷത്തൈ, പാഠപുസ്തകവിതരണം, പായസ വിതരണം എന്നിവ നടത്തി. ബലൂണുകൾ, ക്രയോൺ എന്നിവ നൽകി നവാഗതരെ സ്വീകരിച്ചു. | |||
</p> | |||
==ഉച്ചഭക്ഷണം== | |||
2.06.2016 ന് സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് സമാരംഭം കുറിച്ചു | |||
==ക്ലാസ് പി.ടി.എ== | |||
3-06-2016 ന് 2 മുതൽ 7 വരെ ക്ലാസുകളിലെ ക്ലാസ് പി.ടി.എ യോഗങ്ങൾ ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 4 മണിവരെ ചേർന്നു. പി.ടി.എ പ്രസിഡണ്ട്, ഹെഡ്മാസ്റ്റർ എന്നിവർ എല്ലാ ക്ലാസ് പി ടി എ കളിലും സന്ദർശനം നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. | |||
==ലോക പരിസ്ഥിതിദിനം== | |||
ജൂൺ 6 ന് ലോക പരിസ്ഥിതി ദിനത്തിൽ യു.പി ക്ലാസ് വിദ്യാർത്ഥികൾക്ക് വനം വകുപ്പ് നൽകിയ വൃക്ഷത്തൈ വിതരണം വാർഡ് മെമ്പർ ശ്രീമതി ശ്രീബ പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. വി.പി സലിം അധ്യക്ഷത വഹിച്ചു. | |||
==വായനോൽസവം== | |||
20-06-2016 ന് സ്‌കൂൾതല വായനോൽസവത്തിനു തുടക്കമായി. ഡി.സി ബുക്‌സ്, ബുക് മാർക്ക് എന്നിവയുമായി സഹകരിച്ച് നടത്തിയ പുസ്തകചന്ത വാർഡ് മെമ്പർ ശ്രീമതി. ശ്രീബ ഉദ്ഘാടനം ചെയ്തു. പതിപ്പ് പ്രകാശനം വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി നിർവ്വഹിച്ചു. സ്‌കൂൾ സന്ദർശനത്തിന്റെ ഭാഗമായി കുന്ദമംഗലം എ.ഇ.ഒ, ബി.പി.ഒ എന്നിവർ സ്‌കൂൾ സന്ദർശിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഡിസ്കൗണ്ട് നിരക്കിൽ പുസ്തകങ്ങൾ വാങ്ങുന്നതിന് പുസ്തകചന്തയിൽ അവസരമൊരുക്കി. | |||
==വായിച്ചു വളരാം== | |||
21-06-2016 ന് സ്‌നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം കുറിച്ചു. പൂർവ്വ വിദ്യാർത്ഥികൾ സ്‌പോൺസർ ചെയ്ത പത്രം കുന്നമംഗലത്തെ സ്വർണമഹൽ ജ്വല്ലറി ഉടമ വി.പി റസാഖ് , ഒ.കെ ഇലക്ട്രിക്കൽസ് ഉടമ ഒ.കെ ഷൗക്കത്ത് എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. | |||
==സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്== | |||
22-06-2016 ന് സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് പൊതുതെരെഞ്ഞെടുപ്പ് മാതൃകയിൽ നടന്നു. സ്‌കൂൾ ലീഡറായി ഏഴ് സി ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ് തെരെഞ്ഞെടുക്കപ്പെട്ടു. | |||
==മെഹന്തി ഫെസ്റ്റ്== | |||
04-07-2016 ന് ഈദുൽഫിത്വറിനോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മൽസരം നടന്നു. | |||
== | ==സത്യപ്രത്യജ്ഞാചടങ്ങ് == | ||
13-07-2016 ന് സ്‌കൂൾ പാർലമെന്റിലേക്ക് തെരെഞ്ഞടുക്കപ്പെട്ടവരുടെ സത്യപ്രത്യജ്ഞാചടങ്ങ് 3.30ന് സ്‌കൂൾ അസംബ്ലി ചേർന്ന് സംഘടിപ്പിച്ചു. | |||
2016 | ==പി.ടി.എ ജനറൽബോഡി== | ||
12-07-2016 ന് 2016-2017 വർഷത്തേക്കുള്ള പി.ടി.എ കമ്മറ്റി രൂപീകരണം, 2015-16 വർഷത്തെ റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നീ അജണ്ടയിൽ വാർഷിക ജനറൽബോഡി യോഗം ചേർന്നു. അന്നേ ദിവസം തന്നെ പി.ടി.എ പ്രവർത്തകസമിതിയുടെ പ്രഥമയോഗം ചേർന്നു. | |||
== | ==പി.ടി.എ ജനറൽബോഡി== | ||
18-07-2016 ന് അലിഫ് അറബിക് ക്ലബ് കുന്ദമംഗലം സബ്ജില്ലാതലത്തിൽ നടത്തിയ ടാലന്റ് സേർച്ച് മൽസരത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി. | |||
21-07-2016 | 21-07-2016 | ||
ചാന്ദദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, സ്‌കൂൾ റേഡിയേ പ്രക്ഷേപണം, ചാർട്ട് പ്രദർശനം, കഥാരചനാ മൽസരം സംഘടിപ്പിച്ചു. | ചാന്ദദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, സ്‌കൂൾ റേഡിയേ പ്രക്ഷേപണം, ചാർട്ട് പ്രദർശനം, കഥാരചനാ മൽസരം സംഘടിപ്പിച്ചു. |