"ചെത്തിപുരക്കൽ ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെത്തിപുരക്കൽ ജി എൽ പി എസ് (മൂലരൂപം കാണുക)
11:20, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 94: | വരി 94: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1. മാധവൻ തങ്കപ്പൻ | |||
കുട്ടനാട് പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ കന്യാപറമ്പിൽ മാധവൻ തങ്കപ്പൻ.കൃഷി അനുഭവങ്ങളും പഴയ കാല കുട്ടനാടൻ ജീവിത രീതികളെക്കുറിച്ചും ധാരാളം അറിവുള്ള സാധാരണക്കാരനായ വ്യക്ത്തി.സ്കൂളിൽ നടക്കുന്ന ഏത് പ്രവർത്തനത്തിലും ഇപ്പോഴും സജീവമായി പങ്കെടുക്കുന്നു. | |||
2. പ്രൊഫ. ഡോ.വർഗീസ് പഴമാലിൽ | |||
സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും മുൻ എടത്വ സെന്റ് അലോഷ്യസ് കോളേജ് വൈസ് പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമാണ് പ്രൊഫ. ഡോ.വർഗീസ് മാത്യു പഴമാലിൽ. | |||
3. സനൂപ്.എസ്. | |||
കോവിഡ് കാലഘട്ടം ആരംഭിക്കുന്നതിന് മുൻപ് നവ മാധ്യമങ്ങളിൽ തരംഗമായി മാറിയ ബാല പ്രതിഭ. വെറും കൈവിരലുകൾ കൊണ്ട് താളപ്പെരുക്കം നടത്തി മലയാളികളുടെ മനസിൽ കടന്നു കയറിയ സർഗവാസനയുള്ള കുഞ്ഞ് പ്രതിഭ. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }} | {{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |