Jump to content
സഹായം

"എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:31071 1.jpg|പകരം=|നടുവിൽ|ലഘുചിത്രം|800x800ബിന്ദു]]
{{prettyurl|M.D.C.M.S.H.S.Erumapramattam}}
{{prettyurl|M.D.C.M.S.H.S.Erumapramattam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 40: വരി 41:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിൻ്റ ദാനിയേൽ
|പ്രധാന അദ്ധ്യാപിക=മിനിമോൾ ഡാനിയൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈല ബാബു
|പി.ടി.എ. പ്രസിഡണ്ട്=ജഗു സാം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈല ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=സോഫിയ ജയ്‌സൺ
|സ്കൂൾ ചിത്രം=31071.jpeg
|സ്കൂൾ ചിത്രം=31071.jpeg
|size=
|size=
വരി 67: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലയോരഗ്രാമമായ ഇരുമാപ്രമറ്റത്ത് സ്ഥിതി ചെയ്യുന്നു
മീനച്ചിൽ താലൂക്കിന്റെ മേലുകാവ് ഗ്രാമ പഞ്ചായത്തിന്റെ  കിഴക്കൻ മലയോരഗ്രാമമായ ഇരുമാപ്രമറ്റത്ത് സ്ഥിതി ചെയ്യുന്നു{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1849 ജൂൺ 30 ന് സി.എസ്.ഐ.സദയുടെ നേത്ഥുത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി..മധ്യകേരള മഹായിടവക ബിഷപ്.അദിവിന്ദ്യ സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്റമത്താലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  [[എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/ചരിത്രം|കൂടുതൽ അറിയുക]]
1949 ജൂൺ 30 ന് സി.എസ്.ഐ.സഭയുടെ നേതൃത്വത്തിൽ  ഈ വിദ്യാലയം സ്ഥാപിതമായി.മധ്യകേരള മഹായിടവക ബിഷപ്.അഭിവന്ദ്യ റൈറ്റ് റവ. സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്രമത്താലാണ്  ഈ വിദ്യാലയം സ്ഥാപിച്ചത്.  [[എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/ചരിത്രം|കൂടുതൽ അറിയുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു്  നല്ല കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു്  നല്ല കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വരി 79: വരി 80:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  
* ക്ലബ്ബ് പ്രവർത്തനങ്ങൾ.=140403
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 87: വരി 88:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂറ്‍വ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 19 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്..റവ. ഡോ. francis തിരുമേനി ഡയറക്ടറായും ശ്റീ.റവ  ലൗസൻ ജോർജ്ജ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂർവ  കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 19 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്.റവ.വി .എസ്  ഫ്രാൻസിസ്  തിരുമേനി ഡയറക്ടറായും റവ.ലൗസൻ ജോർജ്ജ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  '''
*സി.ജെ.തോമസായിരുന്നു
*സി.ജെ.തോമസ്
*റവ.എം.സി.ഈപ്പൻ
*റവ.എം.സി.ഈപ്പൻ
*എം.ജെ.കുര്യൻ
*എം.ജെ.കുര്യൻ
*സി.ജെ.ചെറിയാൻ
*സി.ജെ.ചെറിയാൻ
*കെ.തോമസ് വറ്‍ഗീസ്
*കെ.തോമസ് വർഗ്ഗീസ്
*സി.ഐ.മത്തായി
*സി.ഐ.മത്തായി
*വി.ഐ.കുര്യൻ
*വി.ഐ.കുര്യൻ
വരി 103: വരി 104:
*കെ.സി.കുര്യൻ
*കെ.സി.കുര്യൻ
*പി.എ..ജോർജ്
*പി.എ..ജോർജ്
*തോമസ്.സി.അബ്റാഹം
*തോമസ്.സി.അബ്രഹാം
*റവ.റ്റി.എച്ച്.ഹെസക്കിയേൽ
*റവ.റ്റി.എച്ച്.ഹെസക്കിയേൽ
*പി.എം.ഉമ്മൻ
*പി.എം.ഉമ്മൻ
വരി 112: വരി 113:
*തോമസ്ചെറിയാൻ
*തോമസ്ചെറിയാൻ
*ലോറൻസ് എസ്സ്
*ലോറൻസ് എസ്സ്
*വർക്കി അലക്സ്
*ലിന്റാ  ഡാനിയേൽ ( ഹെഡ് മിസ്ട്രസ് ഇൻ ചാർജ് )


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{|class="wikitable" style="text-align:left; width:1000px; height:800px" border="1"
{| class="wikitable" style="text-align:left; width:1000px; height:800px" border="1"
|-
|-
| ശ്രീ.എം.എസ്. ജോസഫ് മുൻ  ഇലക്ഷൻ കമ്മീഷ്ണർ
| ശ്രീ.എം.എസ്. ജോസഫ് മുൻ  ഇലക്ഷൻ കമ്മീഷ്ണർ
വരി 127: വരി 130:
റവന്യൂപ്രിൻസിപ്പൽ സെ ക്രട്ടറിയായിരിക്കേ , 1996 ൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മി ഷണറായി, 2001-ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ചു. നിയ മസഭയിലേക്ക് ഇടുക്കി യിൽ റോഷി അഗസ്റ്റി നെതിരെ എൽ.ഡി.എഫ് സ്വതന്ത്രനായി ഇ റങ്ങിയെങ്കിലും പരാജ യം രുചിച്ചു. ഭാര്യ മരിച്ച ശേഷം സഹായി ചന്ദ്ര നും കുറേ പുസ്തകങ്ങളു താണ് പാപ്പനംകോട് ഇ ൻഡസ്ട്രിയൽ എസ്റ്റേറ്റി നടുത്ത് സത്യൻ നഗറി ലെ വലിയ വീട്ടിലുള്ള ജോസഫിന്റെ കൂട്ട്.
റവന്യൂപ്രിൻസിപ്പൽ സെ ക്രട്ടറിയായിരിക്കേ , 1996 ൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മി ഷണറായി, 2001-ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ചു. നിയ മസഭയിലേക്ക് ഇടുക്കി യിൽ റോഷി അഗസ്റ്റി നെതിരെ എൽ.ഡി.എഫ് സ്വതന്ത്രനായി ഇ റങ്ങിയെങ്കിലും പരാജ യം രുചിച്ചു. ഭാര്യ മരിച്ച ശേഷം സഹായി ചന്ദ്ര നും കുറേ പുസ്തകങ്ങളു താണ് പാപ്പനംകോട് ഇ ൻഡസ്ട്രിയൽ എസ്റ്റേറ്റി നടുത്ത് സത്യൻ നഗറി ലെ വലിയ വീട്ടിലുള്ള ജോസഫിന്റെ കൂട്ട്.
|-
|-
| ശ്രീ.കോരുള ജോസഫ് .ഡി.ഡി..കോട്ടയം
| ശ്രീ.കെ.ജി.സൈമൺIPS
|
|[[പ്രമാണം:Kg-simon.jpg|200px|thumb|കെ.ജി.സൈമൺ|കണ്ണി=Special:FilePath/Kg-simon.jpg]]
 
ഇരുമാപ്രമറ്റം MDCMS  ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.കെ.ജി.സൈമൺ. രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമികവിനുള്ള പുരസ്കാരവും സ്വന്തമാക്കിയ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ് മറ്റൊരു നേട്ടംകൂടി. സംസ്ഥാന പോലീസ് മേധാവി യുടെ ബാഡ്ഡ് ഓഫ് ഓണർ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ജില്ലാ പോലീസ് സേനയിലെ അഞ്ചുപേർക്ക് ലഭിച്ചു.
 
കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ശാസ്ത്രീയ അന്വേഷണ ത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിലെത്തി ച്ചതിന്റെ അംഗീകാരമായാണ് ബാഡ് ഓഫ് ഓണർ ഉത്തരവായത്. രണ്ട് തവണ രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, കേന്ദ്ര മന്ത്രാലയത്തിൻ്റെ മെഡൽ എന്നിവയ്ക്ക് പുറമെയാണ് മറ്റൊരു പൊൻ തൂവലായി ബാഡ്ജ് ഓഫ് ഓണർ പദവി.
 
വാളകത്ത് ജനിച്ചു വളർന്ന അദ്ദേഹം മേലുകാവ് ഇരുമാപ്രമറ്റം MDCMS  ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. എള്ളുംപുറം സെൻ്റ്. മത്ഥ്യാസ് സി എസ് ഐ ഗായക സംഘത്തിൻ്റെ സാരഥിയായും സേവനം ചെയ്യുന്നു.
 
കൂടത്തായി കേസിൻ്റെ സമയത്ത് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്നു കെ.ജി.സൈമൺ. കേസിൽ നിർണായകമായ തുമ്പുണ്ടാക്കുകയും ശാസ്ത്രീയ അന്വേ ഷണത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരുകയും ചെയ്തു.
 
തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിൻ സിപ്പൽ ആയിരിക്കെ, വിവിധ പരിശീലനപരിപാ ടികൾ മികച്ചനിലയിൽ നടത്തിയതിനുള്ള അം ഗീകാരമായാണ് ജില്ലാ പോലീസ് അഡീഷണൽ എസ്.പി.ക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.
|-
|-
| റൈറ്റ് റവ കെ ജി ഡാനിയേൽ (ബിഷപ്പ് സി എസ്സ് എെ ഇൗസ്റ്റ് കേരള മഹായിടവക)
| റൈറ്റ്. റവ. ഡോ.കെ ജി ഡാനിയേൽ,(ബിഷപ്പ് സി എസ്സ് ഐ  ഈസ്റ്റ്  കേരള മഹായിടവക)
|[[പ്രമാണം:kg-Daniel.jpg|200px|thumb|കെ ജി ഡാനിയേൽ]]
|[[പ്രമാണം:kg-Daniel.jpg|200px|thumb|റൈറ്റ്. റവ. ഡോ.കെ ജി ഡാനിയേൽ,]]മികച്ച പ്രകൃതി സ്നേഹിയായി ശാസ്ത്ര ചിന്തയിൽ ശോഭിച്ചു.സംഗീതകാരൻ കൂടിയായ അദ്ദേഹം ഓർഗ  നിസ്റ്റും കൊയർ മാസ്റ്റർ ,ഗായകൻ എന്നെ നിലകളിലും തിളങ്ങി.
 
ഉന്നതമായ നേതൃ പാടവത്തോടെ മികച്ച പ്രഭാഷകൻ,ഗ്രന്ഥ കർത്താവ് ,ബഹുഭാഷാ പണ്ഡിതൻ എന്നീ നിലയിൽ ശോഭിച്ചു. നാടിന്റെ വികസനത്തിനും, നേതൃത്വം നൽകി.ഈസ്റ്റ് കേരള മഹാ ഇടവകയുടെ  മൂന്നാമത് ബിഷപ്പ് ആയി 12 വർഷം ശുശ്രുഷ ചെയ്തു.
|-
|-
| മോസ്ററ് റവ കെ ജെ സാമുവൽ (  മുൻ മോഡറേറ്റർ സി എസസ് എെ)
| മോസ്റ്റ്. റവ.ഡോ. കെ ജെ സാമുവൽ (  സി എസ്സ് ഐ  മുൻ മോഡറേറ്റർ /ബിഷപ്പ്)
|[[പ്രമാണം:Kj-samuel.jpg|200px|thumb|കെ ജെ സാമുവൽ]]
|[[പ്രമാണം:Kj-samuel.jpg|200px|thumb|മോസ്റ്റ്. റവ.ഡോ. കെ ജെ സാമുവൽ (  സി എസ്സ് ഐ  മുൻ മോഡറേറ്റർ /ബിഷപ്പ്)]]ഉന്നതമായ നേതൃ പാടവത്തോടെ മികച്ച പ്രഭാഷകൻ,ഗ്രന്ഥ കർത്താവ് ,ബഹുഭാഷാ പണ്ഡിതൻ എന്നീ നിലയിൽ ശോഭിച്ചു. നാടിന്റെ വികസനത്തിനും,പ്രത്യേകിച്ച്   വൈദ്യുതി ,റോഡ് ,ടെലിഫോൺ എന്നിവ സഫലമാക്കുന്നതിനും നേതൃത്വം നൽകി.
|-
|-
| കെ പീ ഫിലിപ്പ് പോലീസ് കമ്മീഷണർ കണ്ണൂർ
| കെ പീ ഫിലിപ്പ് പോലീസ് കമ്മീഷണർ കണ്ണൂർ
|[[പ്രമാണം:Kp-philip.jpg|200px|thumb|കെ പീ ഫിലിപ്പ്]]
|[[പ്രമാണം:Kp-philip.jpg|200px|thumb|കെ പീ ഫിലിപ്പ്]]ഇരുമാപ്രമറ്റം MDCMS  ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കെ.പി ഫിലിപ്പ്IPS
 
ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് വൺ ഐജിയായി കെ.പി ഫിലിപ്പ് ചുമതലയേറ്റു.
 
തൊടുപുഴ: ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് വൺ ഐ.ജിയായി കെ.പി ഫിലിപ്പ് ചുമതലയേറ്റു. അതോടൊപ്പം കോഴിക്കോട് റേഞ്ചിന്റെ അധിക ചുമതലയും വഹിക്കുന്നു.മേലുകാവുമറ്റം കുഴിക്കപ്ലാക്കൽ കുടുംബാംഗമാണ് ഇദ്ദേഹം.
 
കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, തലശ്ശേരി എന്നിവിടങ്ങളിൽ സി.ഐ ആയും കട്ടപ്പന, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ എസ്.പി ആയും കണ്ണൂർ, കാസർഗോഡ്, തൊടുപുഴ എന്നിവിടങ്ങളിൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആയും കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി, കണ്ണൂർ എസ്.പി, എം.എസ്.പി കമാൻഡന്റ്, കോസ്റ്റൽ സെക്യൂരിറ്റി ഡി.ഐ.ജി, കൊച്ചി അഡിഷണൽ സിറ്റി പോലീസ് കമ്മീഷണർ തുടങ്ങിയ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നതിനിടയിലാണ് ഈ ഉന്നത പദവി നേടുന്നത്.
|-
|-


|}
|}
| കെ കെ.ജി.സൈമൺ
| ശ്രീ.കോരുള ജോസഫ് .ഡി.ഡി..കോട്ടയം
|[[പ്രമാണം:Kg-simon.jpg|200px|thumb|കെ.ജി.സൈമൺ]]
|-


== ചിത്രശാല ==
== ചിത്രശാല ==
വരി 149: വരി 168:
                     '''[[{{PAGENAME}}/VISIT OUR PHOTO GALLERY]]'''
                     '''[[{{PAGENAME}}/VISIT OUR PHOTO GALLERY]]'''


==വഴികാട്ടി==
==വഴികാട്ടി-ഈരാറ്റുപേട്ട ---തൊടുപുഴ റോഡിൽ മേലുകാവുമറ്റത്തിന് സമീപം,  ==
{{#multimaps: 9.772760, 76.761549| width=800px | zoom=16 }}
{{#multimaps: 9.772760, 76.761549| width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427260...2044733" എന്ന താളിൽനിന്ന് ശേഖരിച്ചത്