"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ്, ചിറ്റാർ (മൂലരൂപം കാണുക)
08:54, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ കെ ജി | |പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ കെ ജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അൻസൽന നൂറുദീൻ | |എം.പി.ടി.എ. പ്രസിഡണ്ട്=അൻസൽന നൂറുദീൻ | ||
|സ്കൂൾ ചിത്രം=38029_1. | |സ്കൂൾ ചിത്രം=38029_1.jpg|}} | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1940 ഇൽ പ്ലാത്താനത്തുകുടുംബക്കാർ പത്തനംതിട്ട പുത്തൻ പീടികയിൽ പാലമൂട്ടിൽ കത്തനാർക്ക് കൂത്താട്ടുകുളത്തു നൽകിയ സ്ഥലത്തു ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് ഇപ്പോഴത്തെ ചിറ്റാർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയത് .അദ്ദേഹം രണ്ടു ക്ലാസ് മുറികളുള്ള കെട്ടിടം നിർമിച്ചു വിദ്യാലയം ആരംഭിച്ചെങ്കിലും കുട്ടികളുടെയും അധ്യാപകരുടെയും കുറവ് കൊണ്ട് ഗ്രാന്റ് ലഭിക്കാതിരുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നു .1942 -ഇൽ സ്കൂൾ ബഥനി ആശ്രമം ഏറ്റെടുത്തു നടത്തുകയും 1946 -ഇൽ ഒരു ചക്രം പ്രതിഫലം വാങ്ങി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറുകയും ചെയ്തു . 1956 -ഇൽ കൂത്താട്ടുകുളം LPS ,UPS ആയി അപ്ഗ്രേഡ് ചെയ്തു . 1960 -ഇത് ഇതിനെ പൂർണ ഹൈ സ്കൂൾ ആയും 1990 -ഇത് ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തി .ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ പലരും വിവിധ മേഖലകളിൽ പ്രശസ്തരായവർ ഉണ്ട്. രാഷ്ട്രീയ-സാമൂഹിക -ഭരണ രംഗങ്ങളിൽ മികവ് തെളിയിച്ച ഒരുപാടു പൂർവ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്. [[2010 ജനുവരി മാസം/കൂടുതൽ വായിക്കുക|2010 ജനുവരി മാസം]] നടന്ന സംഗമം 2010 എന്ന പരിപാടിയിൽ കേരളത്തിൽ പല മേഖലകളിൽ ഉന്നത സ്ഥാനീയരായ പ്രമുഖർ പങ്കെടുത്തു. ചിറ്റാറിൻറെ സാംസകാരിക വളർച്ചയിൽ ഈ സരസ്വതിക്ഷേത്രത്തിന്റെ പങ്ക് വിളിച്ചോതുവാൻ മറ്റൊരു തെളിവും വേണ്ട. ഒരു ദേശത്തിന്റെ ചരിത്രം ആ ദേശത്തെ വിദ്യാഭ്യാസസ്ഥാപനത്തിന്റേത് കൂടിയാണ് എന്നത് തർക്കമില്ലാത്ത സത്യമാണ്. | പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോരപ്രദേശമായചിറ്റാറിൽ സ്ഥിതി ചെയ്യൂന്നൂ.1940 ഇൽ പ്ലാത്താനത്തുകുടുംബക്കാർ പത്തനംതിട്ട പുത്തൻ പീടികയിൽ പാലമൂട്ടിൽ കത്തനാർക്ക് കൂത്താട്ടുകുളത്തു നൽകിയ സ്ഥലത്തു ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് ഇപ്പോഴത്തെ ചിറ്റാർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയത് .അദ്ദേഹം രണ്ടു ക്ലാസ് മുറികളുള്ള കെട്ടിടം നിർമിച്ചു വിദ്യാലയം ആരംഭിച്ചെങ്കിലും കുട്ടികളുടെയും അധ്യാപകരുടെയും കുറവ് കൊണ്ട് ഗ്രാന്റ് ലഭിക്കാതിരുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നു .1942 -ഇൽ സ്കൂൾ ബഥനി ആശ്രമം ഏറ്റെടുത്തു നടത്തുകയും 1946 -ഇൽ ഒരു ചക്രം പ്രതിഫലം വാങ്ങി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറുകയും ചെയ്തു . 1956 -ഇൽ കൂത്താട്ടുകുളം LPS ,UPS ആയി അപ്ഗ്രേഡ് ചെയ്തു . 1960 -ഇത് ഇതിനെ പൂർണ ഹൈ സ്കൂൾ ആയും 1990 -ഇത് ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തി .ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ പലരും വിവിധ മേഖലകളിൽ പ്രശസ്തരായവർ ഉണ്ട്. രാഷ്ട്രീയ-സാമൂഹിക -ഭരണ രംഗങ്ങളിൽ മികവ് തെളിയിച്ച ഒരുപാടു പൂർവ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്. [[2010 ജനുവരി മാസം/കൂടുതൽ വായിക്കുക|2010 ജനുവരി മാസം]] നടന്ന സംഗമം 2010 എന്ന പരിപാടിയിൽ കേരളത്തിൽ പല മേഖലകളിൽ ഉന്നത സ്ഥാനീയരായ പ്രമുഖർ പങ്കെടുത്തു. ചിറ്റാറിൻറെ സാംസകാരിക വളർച്ചയിൽ ഈ സരസ്വതിക്ഷേത്രത്തിന്റെ പങ്ക് വിളിച്ചോതുവാൻ മറ്റൊരു തെളിവും വേണ്ട. ഒരു ദേശത്തിന്റെ ചരിത്രം ആ ദേശത്തെ വിദ്യാഭ്യാസസ്ഥാപനത്തിന്റേത് കൂടിയാണ് എന്നത് തർക്കമില്ലാത്ത സത്യമാണ്. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |