Jump to content
സഹായം

"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
1'വാനുലകിന് സമമാകിയ നിരണ മഹാദേശം' എന്ന കണ്ണശ്ശ മഹാകവി പാടി പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗാമത്തിലെ കടപ്ര പഞ്ചായത്തിലാണ് കണ്ണശ്ശ സ്മാരക ഗവ.ഹൈസ്കുള്‍ സ്ഥിതിചെയ്യുന്നത്. തദ്ദേശവാസികളുടെ നിരന്തര ശ്രമഫലമായി  1940 ല്‍ മലയാളം എല്‍.പി.സ്കുള്‍ തുടങ്ങി. 1958 ല്‍ അത് ഹൈസ്കൂളായി ഉയര്‍ന്നു. 1965 കാലഘട്ടം വരെ,ഈ സ്കൂള്‍  ഓലമേഞ്ഞ ഷെഡ്ഡുകളിലാണു പ്രവര്‍ത്തിച്ചത് . 1968 ആയതോട് സര്‍ക്കാര്‍ ചെലവില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. 1982 ല്‍ നിരണം കണ്ണശ്ശ കവികളുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി  കണ്ണശ്ശ ഗവ.ഹൈസ്കൂളായി നാമകരണം ചെയ്തു. 1990 ല്‍  ഇതൊരു ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ന്നു. ഈ സ്കുളില്‍ 5 മുതല് 12 വരെയുളള ക്ലാസുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1ലൈബ്രറി, വിവിധ ലബോറട്ടികള്‍ ,ഐ.റ്റി.(പരിശീലന ലാബ്,ഇവ സജീവമായി പ്രവര്ത്തിച്ച വരുന്നു.എസ്.എസ്.എ യുടെയും ആര്‍ എം എസ് എ യുടെയും വിവിധ ഇനം ഗ്രാന്‍റുകള്‍ പ്രവര്‍ത്തിച്ച വരുന്നു. കലാകയിക രംഗങ്ങളില്‍ ഈ സ്കൂളിലെ കുട്ടികള്‍ മികവുപുലര്‍ത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. എസ്.എസ്.എല്‍,സി. യ്ക്കു മെച്ചപ്പെട്ട വിജയശതമാനം വര്‍ഷങ്ങളായി സ്കൂളിന് ലഭിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയിക ഇവ മെച്ചപ്പെടുത്തുവാന്‍ , പ്രതിബദ്ധതയോടെ പ്രവര്‍ത്തികുന്ന ഒരു കൂട്ടം അധ്യാപകര്‍ ‍ ഈ സ്കുളിനുണ്ട്. അതോടൊപ്പം  സ്കുളിന്റെ വികസനോന്മൂഖമായ പ്രവര്‍ത്തനങ്ങളിലും ഭൗതികസാഹചര്യങ്ങള്‍, പഠനസാഹചര്യങ്ങള്‍ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി,റ്റി,എ, യും ഉണ്ട്. തൊട്ടടുത്ത് ധാരാളം ഇംഗ്ലിഷ് മീഡിയം  സ്കുകള്‍ കൂണുപോലെ മുളച്ചപൊങ്ങുന്നതു മൂലം ഈ സ്കുളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എകിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്താനാവുന്നു എന്ന ചാരിതാര്‍ത്ഥ്യം ഇവിടുത്തെ അധ്യാപകര്‍ക്കും പി.റ്റി.എ. അംഗങ്ങള്‍ക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/142449" എന്ന താളിൽനിന്ന് ശേഖരിച്ചത്