Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
<gallery>
<gallery>
</gallery>{{prettyurl | SVHS PONGALADY}}
</gallery>{{prettyurl | SVHS PONGALADY}}
വരി 36: വരി 37:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=74
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=162
|വിദ്യാർത്ഥികളുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|പ്രധാന അദ്ധ്യാപിക=പി ജി പ്രീതാകുമാരി  
|പ്രധാന അദ്ധ്യാപിക=പി ജി പ്രീതാകുമാരി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കെ ആർ
|പി.ടി.എ. പ്രസിഡണ്ട്= രാജി
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|എം.പി.ടി.എ. പ്രസിഡണ്ട്= പുഷ്പ
|സ്കൂൾ ചിത്രം=Svhs pongalady.jpg
|സ്കൂൾ ചിത്രം=38098school2.jpg
|size=350px
|size=350px
|caption=
|caption=
വരി 70: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏതൊരു വിദ്യാലയത്തിന്റെയും ഭൗതിക ഘടകങ്ങൾ അനുകൂലമായെങ്കിൽ മാത്രമേ കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം സംജാതാ മാവുകയുള്ളു. ഈ ഒരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണ മെന്നോണം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിതാന്ത  ശ്രന്ധ പുലർത്തുന്നു  
ഏതൊരു വിദ്യാലയത്തിന്റെയും ഭൗതിക ഘടകങ്ങൾ അനുകൂലമായെങ്കിൽ മാത്രമേ കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം സംജാതമാവുകയുള്ളു. ഈ ഒരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണ മെന്നോണം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിതാന്ത  ശ്രന്ധ പുലർത്തുന്നു  


.  മാനസിക ആരോഗ്യമാണ് മനുഷ്യനെ ഏറ്റവും ആവശ്യം എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ മനോഹരമായ ഒരു ഉദ്യാന സ്കൂൾ നടുമുറ്റത്ത് ഒരുക്കുന്നുണ്ട്. ചിത്രശലഭങ്ങളെ പോലെ വിരിപ്പറക്കുന്ന കുഞ്ഞുങ്ങളാണ് ഈ പൂന്തോട്ടത്തിൻ്റെ നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്..[[എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ |കൂടുതൽ അറിയാം]]
.  മാനസിക ആരോഗ്യമാണ് മനുഷ്യനെ ഏറ്റവും ആവശ്യം എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ മനോഹരമായ ഒരു ഉദ്യാന സ്കൂൾ നടുമുറ്റത്ത് ഒരുക്കുന്നുണ്ട്. ചിത്രശലഭങ്ങളെ പോലെ വിരിപ്പറക്കുന്ന കുഞ്ഞുങ്ങളാണ് ഈ പൂന്തോട്ടത്തിൻ്റെ നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്..[[എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ |കൂടുതൽ അറിയാം]]
വരി 110: വരി 111:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


കുഴ്യത്തുതെക്കേതിൽ ശ്രീമാൻ ശങ്കരപ്പിള്ള അവർകളുടെ നാമദേ യത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാർ അവർ കളായിരുന്നു .1 6 1976 ൽ ആണ് ആണ്അദ്ദേഹം ഈ സ്കൂൾസ്ഥാപിച്ചത് .ശ്രീ കെ എസ് ഗോപകുമാറിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സോയ അവർകൾ മാനേജർസ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും മാനേജ് മെന്റ് പദവി അലങ്കരിക്കുന്നത് ശ്രീമതി സോയ അവർകളാണ് .പൊങ്ങ ലടി എന്ന ഗ്രാമത്തിന്റെ സംസാകാരികവും ചരിത്രപരവും ആയ വികസനത്തിന് വീഥി ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക വികസനത്തിന് മാനേജ് മെന്റിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും എക്കാലവും നിലനിർത്തിപ്പോന്നു .
കുഴിയത്ത്‌ തെക്കേതിൽ ശ്രീമാൻ ശങ്കരപ്പിള്ള അവർകളുടെ നാമധേയത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാർ അവർ കളായിരുന്നു .1 6 1976 ൽ ആണ് അദ്ദേഹം ഈ സ്കൂൾസ്ഥാപിച്ചത് .ശ്രീ കെ എസ് ഗോപകുമാറിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സോയ അവർകൾ മാനേജർസ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും മാനേജ് മെന്റ് പദവി അലങ്കരിക്കുന്നത് ശ്രീമതി സോയ അവർകളാണ് .പൊങ്ങ ലടി എന്ന ഗ്രാമത്തിന്റെ സാംസ്കാരികവും ചരിത്രപരവും ആയ വികസനത്തിന് വീഥി ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക വികസനത്തിന് മാനേജ് മെന്റിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും എക്കാലവും നിലനിർത്തിപ്പോന്നു .1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി.  .തുടർന്ന് നിരവധി  പ്രഗത്ഭർ പ്രധാനാധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ പ്രഥമ അധ്യാപക  പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ്.
1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി.  .തുടർന്ന് നിരവധി  പ്രഗത്ഭർ പ്രധാനാധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ പ്രഥമ അധ്യാപക  പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ്.


== 2019 - 20 അദ്ധ്യായനവർഷം അധ്യാപകരുടെ ചുമതലകൾ ==
== 2021-22 അദ്ധ്യായനവർഷം അധ്യാപകരുടെ ചുമതലകൾ ==
*
*


*'''അക്കാദമിക്, അക്കാദമികേതര ചുമതലകൾ'''.
*'''അക്കാദമിക്, അക്കാദമികേതര ചുമതലകൾ'''.
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
 
|-
|-
! പേര് !! ഉദ്യോഗപ്പേര്
! പേര് !! ഉദ്യോഗപ്പേര്
വരി 157: വരി 156:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


{| class="wikitable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
 
 
|-
|-
! മുൻ പ്രധാനാദ്ധ്യാപകർ !! എന്നുമുതൽ !! എന്നുവരെ
! എന്നുമുതൽ
! മുൻ പ്രധാനാദ്ധ്യാപകർ !! എന്നുവരെ
|-
|-
| ശ്രീമതി പി .സോയ|| 1976 || 1979
| 1976
| ശ്രീമതി പി .സോയ|| 1979
|-
|-
| ശ്രീ.കെ.പി .രാമചന്ദ്രൻ നായർ || 1979 || 1989
| 1979
| ശ്രീ.കെ.പി .രാമചന്ദ്രൻ നായർ || 1989
|-
|-
| ശ്രീമതി പി.സോയ || 1989 || 2007
| 1989
| ശ്രീമതി പി.സോയ || 2007
|-
|-
| ശ്രീ.എം ശ്രീധരൻ പിളള || 2007 || 2010
| 2007
| ശ്രീ.എം ശ്രീധരൻ പിളള || 2010
|-
|-
| ശ്രീമതി .കെ.എൻ.വിമല || 2010 || 2011
| 2010
| ശ്രീമതി .കെ.എൻ.വിമല || 2011
|-
|-
| ശ്രീമതി എം.കെ  ഉഷാകുമാരി || 2011|| 2015
| 2011
| ശ്രീമതി എം.കെ  ഉഷാകുമാരി || 2015
|-
|-
| ശ്രീമതി  പ്രീതാകുമാരി .പി. ജി || 2015 || -
| 2015
| ശ്രീമതി  പ്രീതാകുമാരി .പി. ജി || -
|-
|-
|}
|}


==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
അനേകം മഹാന്മാർക്ക് ജനവെകിയ ഈ വിദ്യാലയം സമൂഹത്തിന്റെ നാനാതുറകളിൽ കർമ്മ പദം ഉറപ്പിച്ച് വരെ കൊണ്ട് ധന്യമാണ്
അനേകം മഹാന്മാർക്ക്   ജന്മമേകിയ ഈ വിദ്യാലയം സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെകൊണ്ട്  ധന്യമാണ്.1976 - ൽ  സ്ഥാപിതമായ ഈ  കലാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ആയിരകണക്കിന് വിദ്യാർത്ഥികൾ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നണ്ട്. അതിൽ നിയമജ്ഞർ  , അധ്യാപകർ , ബിസിനസ്സുകാർ  , പുരോഹിതർ  ,കർഷകർ etc... എന്നിവർ എല്ലാം നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .ജീവിതത്തിന്റെ നാനാതുറകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവർക്കു സാധിച്ചിട്ടുണ്ട് .പത്തനംതിട്ട ജില്ലയിൽ ഹരിത മനോഹരവും പൈതൃകം ഉൾക്കൊള്ളുന്നതുമായ പന്തളം തെക്കേക്കര പഞ്ചായത്തിലെ പൊങ്ങലടി കരയിൽ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ശങ്കര വിലാസം ഹൈസ്കൂൾ.[[എസ് വി എച് എസ് പൊങ്ങലടി /പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ |കൂടുതൽ അറിയാം]]
1976 - ൽ  സ്ഥാപിതമായ ഈ  കലാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ആയിരകണക്കിന് വിദ്യാർത്ഥികൾ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നണ്ട്. അതിൽ നിയമകർ , അധ്യാപകർ , ബിസിനസ്സുകാർ  , പുരോഹിതർ  ,കർഷകർ etc... എന്നിവർ എല്ലാം നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .ജീവിതത്തിന്റെ നാനാതുറകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവർക്കു സാധിച്ചിട്ടുണ്ട് .
പത്തനംതിട്ട ജില്ലയിൽ ഹരിത മനോഹരവും പൈതൃകം ഉൾക്കൊള്ളുന്നതുമായ പന്തളം തെക്കേക്കര പഞ്ചായത്തിലെ പൊങ്ങലടി കരയിൽ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ശങ്കര വിലാസം ഹൈസ്കൂൾ.[[എസ് വി എച് എസ് പൊങ്ങലടി /പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ |കൂടുതൽ അറിയാം]]
 
== മികവ് നിലനിർത്തുന്ന ഘടകങ്ങൾ ==
 
വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം മൂല്യബോധവും സർഗ്ഗശേഷിയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം സ്വാർത്ഥകം ആക്കുന്നതിനായി പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ സജ്ജമാക്കുന്നതിന് ഈ സ്കൂളിലെ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സ്കൂളിന്റെ സുഖമാവും സുതാര്യവുമായ പ്രവർത്തനങ്ങൾക്ക് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അദ്ധ്യാപക രക്ഷാകർത്തൃസംഘടന ശ്രീ സുനിൽ സരിഗ അവർകളുടെ നേതൃത്വത്തിൽ നിലകൊള്ളുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കോപ്പറേറ്റീവ് സൊസൈറ്റി ലൈബ്രറി ലാബ് എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട് മാറിയ ലോകത്തിന്റെ സാഹചര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഐടി പഠനം കാര്യക്ഷമമാക്കും എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ആധുനിക സങ്കേതങ്ങൾ ഉള്ള ഒരു ലാബ് ഇവിടെ പ്രവർത്തിക്കുന്നു.[[എസ് വി എച് എസ് പൊങ്ങലടി /മികവുനിലനിർത്തുന്ന ഘടകങ്ങൾ |കൂടുതൽ അറിയാം]]


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ട പ്രവർത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോൾ, അവിടെ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ട പ്രവർത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോൾ, അവിടെ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്.
മാതൃകാ പരമായ അക്കാദമിക് പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ പൊതു വിദ്യാലയങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക് തമസ്ക്കരിക്കാൻ ആവില്ല. സമൂഹത്തിൽ സാമ്പത്തികമായും
മാതൃകാ പരമായ അക്കാദമിക് പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ പൊതു വിദ്യാലയങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക് വിസ്മരിക്കാൻ  ആവില്ല. സമൂഹത്തിൽ സാമ്പത്തികമായും
സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും താങ്ങി നിർത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയും
സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും താങ്ങി നിർത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയും
ആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം പറയാവുന്ന തരത്തിൽ തിളങ്ങി നിൽക്കുന്നു നമ്മുടെ പ്രവർത്തനങ്ങൾ.
ആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം പറയാവുന്ന തരത്തിൽ തിളങ്ങി നിൽക്കുന്നു നമ്മുടെ പ്രവർത്തനങ്ങൾ.
വരി 208: വരി 207:
"എൻറെ കീഴിൽ നിന്നു പോകുമ്പോൾ, ഞാൻ ഉറപ്പു നൽകുന്നു, അവൻ മജിസ്ട്രേറ്റോ പട്ടാളക്കാരനോ പുരോഹിതനോ ആവില്ല. അവൻ പ്രാഥമികമായും ഒരു മനുഷ്യൻ ആയി തീരും."(ജീൻ ജാക്കസ് റൂസോ(1712-1778)"
"എൻറെ കീഴിൽ നിന്നു പോകുമ്പോൾ, ഞാൻ ഉറപ്പു നൽകുന്നു, അവൻ മജിസ്ട്രേറ്റോ പട്ടാളക്കാരനോ പുരോഹിതനോ ആവില്ല. അവൻ പ്രാഥമികമായും ഒരു മനുഷ്യൻ ആയി തീരും."(ജീൻ ജാക്കസ് റൂസോ(1712-1778)"


അതെ അനുനിമിഷം  വികസ്വരം ആയിക്കൊണ്ടിരിക്കുന്ന വിജ്ഞാനത്തിൻറെ ലോകത്താണ് നാമിപ്പോൾ. നമ്മെ കുറിച്ചും  നമ്മുടെ ചുറ്റുമുള്ള ലോകത്തെ കുറിച്ചും പുതിയ അറിവുകളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ആധുനിക ലോകത്ത്  ജീവിക്കാനാവശ്യമായ അറിവുകളും ധാരണകളും നൈപുണികൾഉം ഓരോ കുട്ടിയും  
അതെ അനുനിമിഷം  മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന  വിജ്ഞാനത്തിൻറെ ലോകത്താണ് നാമിപ്പോൾ. നമ്മെ കുറിച്ചും  നമ്മുടെ ചുറ്റുമുള്ള ലോകത്തെ കുറിച്ചും പുതിയ അറിവുകളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ആധുനിക ലോകത്ത്  ജീവിക്കാനാവശ്യമായ അറിവുകളും അനുഭവ പരിചയവും നൈപുണികളും ഓരോ കുട്ടിയും  
ആർജ്ജിക്കേണ്ടതുണ്ട്. അതോടൊപ്പം  അറിവു നേടുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും  അതിനുള്ള ഉപാധികൾ  ഉപയോഗപ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടുകയും  ചെയ്താൽ  കുട്ടികൾ  ഈ ജ്ഞാനാധിഷ്ഠിത സമൂഹത്തിൽ  മുന്നേറാൻ ആവും[[എസ് വി എച് എസ് / മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ |.കൂടുതൽ അറിയാം]]
ആർജ്ജിക്കേണ്ടതുണ്ട്. അതോടൊപ്പം  അറിവു നേടുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും  അതിനുള്ള ഉപാധികൾ  ഉപയോഗപ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടുകയും  ചെയ്താൽ  കുട്ടികൾ  ഈ ജ്ഞാനാധിഷ്ഠിത സമൂഹത്തിൽ  മുന്നേറാൻ ആവും[[എസ് വി എച് എസ് / മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ |.കൂടുതൽ അറിയാം]]
==മികവുകൾ പത്രവാർത്തകളിലൂടെ==
==മികവുകൾ പത്രവാർത്തകളിലൂടെ==
വരി 214: വരി 213:


==ഉപതാളുകൾ ==
==ഉപതാളുകൾ ==
[[എസ് വി എച് എസ് /എല്ലാവരും സ്കൂളിലേക്ക്|എല്ലാവരും സ്കൂളിലേക്ക് |]]
[[എസ് വി എച് എസ് / കൃഷി ഒരു കൂട്ടായ്മ|കൃഷി ഒരു കൂട്ടായ്മ]] |
[[എസ് വി എച് എസ് / കൃഷി ഒരു കൂട്ടായ്മ|കൃഷി ഒരു കൂട്ടായ്മ]] |
[[എസ് വി എച് എസ് / കർഷക ദിനാചരങ്ങൾ|കർഷക ദിനാചരങ്ങൾ]] |
[https://drive.google.com/file/d/1-AAZd85iL3rtNPzkHaOKWPnJKWwxForq/view?usp=sharing ആരോഗ്യ പ്രവർത്തനങ്ങൾ]
[[എസ് വി എച് എസ് / കർഷക ദിനാചരങ്ങൾ|കർഷക ദിനാചരങ്ങൾ]] | [[എസ് വി എച് എസ് /പ്രതിഭകൾക്ക് ആദരവ്|പ്രതിഭകൾക്ക് ആദരവ്]] |
[[എസ് വി എച് എസ് / പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ|പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ]]|
[[എസ് വി എച് എസ് / പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ|പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ]]|
[[എസ് വി എച് എസ് /ഷോർട് ഫിലിം നിർമ്മാണം|ഷോർട് ഫിലിം നിർമ്മാണം]]|
[[എസ് വി എച് എസ് /ഷോർട് ഫിലിം നിർമ്മാണം|ഷോർട് ഫിലിം നിർമ്മാണം]]|
[[എസ് വി എച് എസ് /സംസ്ഥാനതല പ്രതിഭകൾ|സംസ്ഥാനതല പ്രതിഭകൾ]]
[[എസ് വി എച് എസ് /സംസ്ഥാനതല പ്രതിഭകൾ|സംസ്ഥാനതല പ്രതിഭകൾ]]|
[https://drive.google.com/file/d/1oaJgCX5-dFadqh5Bpaf-9V3QcJEuKoGY/view?usp=sharing സ്കൂൾ പാർലമെന്റ് ഇലക്ഷൻ]|


==ചിത്ര ശാല==
==കൊവിഡ് കാലത്തെ വിദ്യാഭ്യാസം==
നമ്മുടെ വിദ്യാലയത്തിലെ ദൃശ്യ രൂപങ്ങൾ കാണാൻ [[എസ്.വി.എച്.എസ്.പൊങ്ങ ലടി /ചിത്ര ശാല |ഇവിടെ ക്ലിക്ക് ചെയുക]]


==വിജയ ത്തിളക്കം==
'''പ്രതിസന്ധികളിൽനിന്നാണ്​ പുതിയ സാധ്യതകൾ ഉടലെടുക്കുക.'''
എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പത്തുവർഷംകൊണ്ട് 100% വിജയം കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്
കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടേ മാറ്റിമറിച്ചു. ഓൺലൈൻ
2019 20 എസ്എസ്എൽസി പരീക്ഷയിൽ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കാൻ കഴിഞ്ഞു .കൂടാതെ 5 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ് നേടാൻ കഴിഞ്ഞിട്ടുണ്ട്
പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവര സങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയന വർഷമാണിത്​. ഇങ്ങനെയെല്ലാമാണെങ്കിലും വലിയൊരു സാധ്യതയുടെ ലോകമാണ് ഓൺലൈൻ വിദ്യാഭ്യാസംനമുക്ക് മുമ്പിൽ തുറക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് 'പൂർണ്ണമായും വിവിവര സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസം' എന്നത് നമ്മളിൽ പലർക്കും വിശ്വസിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു.പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് വിദ്യാലയം ഇന്ന് മാറി കഴിഞ്ഞിരിക്കുന്നു
[[എസ് വി എച് എസ് /കൊവിഡ് കാലത്തെവിദ്യാഭ്യാസം |കൊവിഡ് കാലത്തെപ്രവർത്തനങ്ങൾ കൂടുതൽ അറിയാം]]


==ചിത്ര ശാല==
നമ്മുടെ വിദ്യാലയത്തിലെ ദൃശ്യ രൂപങ്ങൾ കാണാൻ [[എസ് വി എച് എസ് പൊങ്ങ ലടി/ചിത്ര ശാല|ഇവിടെ ക്ലിക്ക് ചെയുക]]




വരി 274: വരി 278:


*'''02. പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് മൂന്നു കിലോമീറ്റർ എത്തുമ്പോൾ സ്കൂളിൽ എത്തിച്ചേരുന്നു'''
*'''02. പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് മൂന്നു കിലോമീറ്റർ എത്തുമ്പോൾ സ്കൂളിൽ എത്തിച്ചേരുന്നു'''
<!--visbot  verified-chils->-->
==അവലംബം==
<ref>https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F</ref><!--visbot  verified-chils->-->
<references /><ref>https://ml.wikipedia.org/wiki/%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%BF%E0%B5%BD</ref>
<references />
emailconfirmed
822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423476...2518689" എന്ന താളിൽനിന്ന് ശേഖരിച്ചത്