"ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl| Gov HSS Medical College}}
{{prettyurl|Govt. H. S. S. Medical College}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> [[പ്രമാണം:MEDICALCOLLEGE HSS.jpg|ലഘുചിത്രം|ഗവൺമെന്റ്. മെഡിക്കൽ കോളേജ് എച്ച് എസ് എസ് |പകരം=|330x330ബിന്ദു]]{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->  
|സ്ഥലപ്പേര്=മെഡിക്കൽ കോളേജ്
{{Infobox School  
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43033
|സ്കൂൾ കോഡ്=43033
|എച്ച് എസ് എസ് കോഡ്=1007
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037404
|യുഡൈസ് കോഡ്=32141000507
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1966
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം
|സ്കൂൾ വിലാസം
ഗവൺമെന്റ്. മെഡിക്കൽ കോളേജ് എച്ച് എസ് എസ്
ഗവൺമെന്റ്. മെഡിക്കൽ കോളേജ് എച്ച് എസ് എസ്
 
കുമാരപുരം
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്
|പിൻ കോഡ്=695011
|പിൻ കോഡ്=6950111
|സ്കൂൾ ഫോൺ=04712443239
|സ്കൂൾ ഫോൺ=04712443239
|സ്കൂൾ ഇമെയിൽ=govtmedicalcollegehsst@gmail.com
|സ്കൂൾ ഇമെയിൽ=govtmedicalcollegehsst@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =   
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ  
|വാർഡ്=
|വാർഡ്=മെഡിക്കൽ കോളേജ്
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=വട്ടിയൂ൪ക്കാവ്
|നിയമസഭാമണ്ഡലം=കഴക്കൂട്ടം
|താലൂക്ക്=
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=തിരുവനന്തപുരം
|ഭരണവിഭാഗം=ഗവൺമെന്റ്
|ഭരണവിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=ഹയ൪സെക്കെ൯ടറി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=ഹയ൪സെക്കെ൯ടറി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=113
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=226
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=117
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=85
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=343
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=285
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സോഫിയ
|പ്രിൻസിപ്പൽ=സോഫിയ എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=റീബ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീബ
|പ്രധാന അദ്ധ്യാപിക=ശ്രീലേഖ. എൽ
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ആസാ രാജു
|എം.പി.ടി.എ. പ്രസിഡണ്ട്=  
|എം.പി.ടി.എ. പ്രസിഡണ്ട്=കലൈവാണി ആർ
|സ്കൂൾ ചിത്രം=MEDICALCOLLEGE H S S.jp
|സ്കൂൾ ചിത്രം=medical college.jpg
|caption=
|caption=
|ലോഗോ=ഗവൺമെന്റ്. മെഡിക്കൽ കോളേജ് എച്ച് എസ് എസ്
|ലോഗോ=


}}
}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:2px; border:1px solid gray; background-image:-webkit-radial-gradient(white,  #ffebd1 ); font-size:98%; text-align:left; width:95%; color:black;">




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


==ചരിത്രം==
==ചരിത്രം==
കുമാരപുരം ,പട്ടം,ശ്രീകാര്യം,ഉളളൂർ, മേഖലകളിലെ വിദ്യാർഥ്തികൾക്കു് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു വേണ്ടി സർവ്വശ്രീ ടി.പി. ജനാർദ്ദനൻ, ഡബ്ള്യൂ.സാം, കുമാരപുരം പൊന്നൻ കോൺട്രാക്ടർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ നിർമ്മാണത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി.മെഡിക്കൽ കോളേജ് വികസനത്തിനു വേണ്ടി ആരോഗ്യവകുപ്പ് അക്വയർ ചെയ്ത ഏഴു് ഏക്കർ പതിനഞ്ചു് സെൻറ് സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ തീരുമാനമായി.തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ.തങ്കവേലു ചെയർമാനും ഡബ്ള്യൂ.സാം സെക്രട്ടറിയുമായി നിർമ്മാണസമിതി രൂപീകരിച്ചു.1964ൽസ്കൂൾ കെട്ടിടനിർമ്മാണത്തോടൊപ്പംതന്നെ മെഡിക്കൽ കോളേജ് ബോയ്സ് ഹോസ്ററലിൻറെ രണ്ടു മുറികളിലായി സ്കൂളും ആരംഭിച്ചു.  
തിരുവനന്തപുരം നഗരത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളേജ് ഹൈ സ്കൂൾ കുമാരപുരം, പട്ടം, ശ്രീകാര്യം, ഉള്ളൂർ, ആക്കുളം മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ്.  സർവ്വശ്രീ ടി.പി. ജനാർദ്ദനൻ, ഡബ്ള്യൂ.സാം, കുമാരപുരം പൊന്നൻ കോൺട്രാക്ടർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ നിർമ്മാണത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി. മെഡിക്കൽ കോളേജ് വികസനത്തിനു വേണ്ടി ആരോഗ്യവകുപ്പ് അക്വയർ ചെയ്ത ഏഴു് ഏക്കർ പതിനഞ്ചു് സെൻറ് സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ തീരുമാനമായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ.തങ്കവേലു ചെയർമാനും ഡബ്ള്യൂ.സാം സെക്രട്ടറിയുമായി നിർമ്മാണസമിതി രൂപീകരിച്ചു. 1964ൽ സ്കൂൾ കെട്ടിടനിർമ്മാണ ത്തോടൊപ്പംതന്നെ മെഡിക്കൽ കോളേജ് ബോയ്സ് ഹോസ്ററലിന്റെ  രണ്ടു മുറികളിലായി സ്കൂളും ആരംഭിച്ചു.  


ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.പൊന്നയ്യനായിരുന്നു.1966 ജൂണിൽ സംപൂർണ്ണ സ്കൂളായി പ്രവർത്തനം തുടർന്നു.1970ൽ പ്രധാനകെട്ടിടത്തിന്റെ  പണി പൂർത്തിയായി.18-5-1964ൽ പ്രവേശനം നേടിയ ശ്രീമതി എസ്.രേണുകാകുമാരിയാണു് ആദ്യ വിദ്യാർത്ഥിനി. 1991ൽ സ്കൂളിനു് സ്വന്തമായി കളിസ്ഥലം നിർമ്മിച്ചു. 1998ൽ സ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു. XI,XII ക്ളാസ്സുകളിലായി 8 ബാച്ചുകൾ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ് . അദ്ദേഹത്തെ പോലെ രാഷ്ട്രീയ സാമൂഹിക ബൗദ്ധിക രംഗങ്ങളിൽ കഴിവു തെളിയിച്ച അനേകം പേർ ഈ വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി പോയിട്ടുണ്ട്. നഗരത്തിലെ പല സ്കൂളുകളേയും പോലെ വേണ്ടത്ര പരിഗണനയും പരിചരണവും കിട്ടാതെകിടന്ന സ്കൂൾ ഇപ്പോൾ ഉയർത്തെഴുന്നേൽപ്പിന്റെ  പാതയിലാണു്. പ്രഥമാദ്ധ്യാപകനെ കൂടാതെ 5 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു.ഹയർസെക്കൻററി വിഭാഗത്തിൽ പ്രിൻസിപ്പലിനെ കൂടാതെ 24 അദ്ധ്യാപകരുണ്ട്. ഇതിൽ  3പേർ താത്കാലിക അദ്ധ്യാപകരാണു്. രണ്ടു് ലാബ്  അസ്സിസ്റ്റന്റിന്റെ സേവനവും ലഭ്യമാണു്. വികസന പ്രവർത്തനങ്ങളിൽ കോർപ്പറേഷൻ നിർലോഭമായി സഹായിച്ചുവരുന്നു .
==ഭൗതികസൗകര്യങ്ങൾ==
രണ്ടു നിലകളിലായി പതിനാറ്  ഹൈടെക് ക്ലാസ്സ് മുറികൾ. നാല് സയൻസ് ലാബുകൾ.  രണ്ടു് കംപ്യൂട്ടർ ലാബുകൾ, ഇപ്പോഴത്തെ രണ്ടിലും ബ്രോഡ് ബാൻറ് ഇന്റർനെററു് കണക്ഷനുണ്ടു്. രണ്ടു് ലൈബ്രറികൾ, റീഡിംഗ് റൂം കൂടാതെ  വിശാലമായ കളിസ്ഥലവും സ്കൂളിനു സ്വന്തമായുണ്ടു്. 


 
തിരുവനന്തപുരം നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയുടെ  ഭാഗമായി മെഡിക്കൽ കോളേജ് ഹൈസ്കൂൾ പ്രവേശനകവാടം, ബസ് കാത്തിരിപ്പ് കേന്ദ്രം, വനിതാ സൗഹൃദ കേന്ദ്രം എന്നിവയുടെ ഉദ്‌ഘാടനം ഒക്ടോബർ 30  ന്  നടക്കുകയുണ്ടായി. രണ്ടര കോടിയുടെ എം എൽ എ  ഫണ്ട് ഉപയോഗിച്ചുള്ള   നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു .   
 
ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.പൊന്നയ്യനായിരുന്നു.1966 ജൂണിൽ സംപൂർണ്ണ സ്കൂളായി പ്രവർത്തനം തുടർന്നു.1970ൽ പ്രധാനകെട്ടിടത്തിൻറെ പണി പൂർത്തിയായി.18-5-1964ൽ പ്രവേശനം നേടിയ ശ്രീമതി എസ്.രേണുകാകുമാരിയാണു് ആദ്യ വിദ്യാർത്ഥിനി.1991ൽ സ്കൂളിനു് സ്വന്തമായി കളിസ്ഥലം നിർമ്മിച്ചു. 1998ൽ സ്കൂൾ ഹയർസെക്കൻററിയായി ഉയർത്തപ്പെട്ടു.XI,XII ക്ളാസ്സുകളിലായി 12 ബാച്ചുകൾ പ്രവർത്തിക്കുന്നു. ശ്രീ വി.ശിവൻകുട്ടി എം എൽ എ യെ പോലെ രാഷ്ട്രീയ സാമൂഹിക ബൗദ്ധിക രംഗങ്ങളിൽ കഴിവു തെളിയിച്ച അനേകം പേർ ഈ വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി പോയിട്ടുണ്ട് നഗരത്തിലെ പല സ്കൂളുകളേയും പോലെ വേണ്ടത്ര പരിഗണനയും പരിചരണവും കിട്ടാതെകിടന്ന സ്കൂൾ ഇപ്പോൾ ഉയർ ത്തെഴുന്നേൽപ്പിൻറെ പാതയിലാണു്.പ്രഥമാദ്ധ്യാപകനെ കൂടാതെ 7 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു.ഹയർസെക്കൻററി വിഭാഗത്തിൽ പ്രിൻസിപ്പലിനെ കൂടാതെ 31 അദ്ധ്യാപകരുണ്ട്.ഇതിൽ 7 പേർ താത്കാലിക അദ്ധ്യാപകരാണു്. രണ്ടു് ലാബ് അസിസ്ററൻറു്മാരുടെ സേവനവും ലഭ്യമാണു്.
 
==ഭൗതികസൗകര്യങ്ങൾ==
രണ്ടു നിലകളിലായി പതിനാറ് ക്ലാസ്സ് മുറികൾ.നാല് സയൻസ് ലാബുകൾ രണ്ടു് കംപ്യൂട്ടർ ലാബുകൾ,രണ്ടിലും ബ്രോഡ് ബാൻറ് ഇന്റർനെററു് കണക്ഷനുണ്ടു്. രണ്ടു് ലൈബ്രറികൾ, റീഡിംഗ് റൂം കൂടാതെ വിശാലമായ കളിസ്ഥലവും സ്കൂളിനു സ്വന്തമായുണ്ടു്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ക്ലാസ്സ് മാഗസിൻ,വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയ്ക്കുപുറമേ സയൻസ്,മാത് സ്,സോഷ്യൽ സയൻസ് എന്നിങ്ങനെ വിവിധവിഷയങ്ങളുമായി ബന്ധപ്പെട്ടും ക്ലബ്ബുകളുടെ പ്രവർത്തനം നടക്കുന്നുണ്ടു് കൂടാതെ എൻ.എസ്സ്.എസ്സ്,ടൂറിസം ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബു് എന്നിവയും സജീവമാണു്.
ക്ലാസ്സ് മാഗസിൻ,വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയ്ക്കുപുറമേ സയൻസ്,മാത്സ്,സോഷ്യൽ സയൻസ് എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടും ക്ലബ്ബുകളുടെ പ്രവർത്തനം നടക്കുന്നുണ്ടു് കൂടാതെ എൻ.എസ്സ്.എസ്സ്, ടൂറിസം ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബു് ,  ബയോ ‍ഡൈവേഴ്‌സിറ്റി,  ഹെൽത്ത് ക്ലബ് സൗഹൃദ ക്ലബ്  എന്നിവയും സജീവമാണു്. എസ്  പി സി യുടെ  പുതിയ യൂണിറ്റ്‌  2020ൽ  നമുക്ക് ലഭിക്കുകയുണ്ടായി .  മോട്ടിവേഷൻ ക്ലാസ് , കൗൺസിലിങ് ക്ലാസ്,  സ്പോക്കൺ  ഇംഗ്ലീഷ് ക്ലാസ്സ്കൾ എന്നിവയും സജീവമാണ്.  


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
ഗവൺമെന്റ്
ഗവൺമെന്റ്  


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 86: വരി 85:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വി.ശിവൻകുട്ടി എം.എൽ.
* ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി '''ശ്രീ. വി. ശിവൻകുട്ടി.'''
[[പ്രമാണം:EM.jpeg]]
 
* മുൻ മന്ത്രി  '''എം വിജയകുമാർ'''
*  പ്രശസ്ത സിനിമ താരം '''ഇന്ദ്രൻസ്'''


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
*കുമാരപുരത്തിനും മെഡിക്കൽകോളേജിനും ഇടയിൽ.
|-
 
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മെഡിക്കൽ കോളേജിൽ നിന്നും 800മീ.
*
*
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


|}
BETWEEN MEDICALCOLLEGE AND KUMARAPURAM
|}
{{#multimaps:  8.516572, 76.92826 | zoom=18 }}
{{#multimaps:  8.516572, 76.92826 | zoom=18 }}
<!--visbot  verified-chils->-->
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423074...2025855" എന്ന താളിൽനിന്ന് ശേഖരിച്ചത്