Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
ആ കണക്കിനെ വരുതിയിലാക്കാൻ. കണക്ക് എന്ന പേടിസ്വപ്നത്തെ ഇല്ലാതാക്കാൻ.നേതാജി ഹൈസ്കൂൾ , ഇൻസൈറ്റു മായി ചേർന്ന് അവതരിപ്പിക്കുന്നു..

പ്രോജക്ട് ഗണിതം 25 ദിവസം..25 അധ്യാപകർ.അഞ്ച് മുതൽ എട്ടുവരെ ക്ലാസ്സുകലിലെ കുട്ടികൾക്കാണ് ഈ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ഇൻഫോസിസ് ജീവനക്കാരും എൻജിനിയറിങ് വിദ്യാർഥികളുമടക്കമുള്ള വോളന്റിയേഴ്സിൽ നിന്ന് കുട്ടികൾക്കു കിട്ടിയ അറിവുകൾ. കണക്കിൽ കവിവി തെളിയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് ഇത് വഴിയൊരുക്കട്ടെ.

[[പ്രമാണം:38062_113.jpg|center|200px]]
==എഴുത്തുകാർ സംസാരിക്കുന്നു==
==എഴുത്തുകാർ സംസാരിക്കുന്നു==
കഴിഞ്ഞ 5 ദിവസമായി ഇവർ നേതാജിയിലെ കുട്ടികളോട് സം സാരിച്ചുകൊണ്ടേയിരിക്കു കയായിരുന്നു.അവരുടെ രചനകളെക്കുറിച്ചും, വായനയെ കുറിച്ചും ,അതു തുറന്നു തരുന്ന പുതിയ അനുഭങ്ങളെ കുറിച്ചും.നന്ദി..മനോജ് ജാതവേദര്, ഡോ.രാജു ഡി കൃഷ്ണപുരം, ശ്രീമതി ഇന്ദുലേഖ, ശ്രീഭവനം ഗോപാലകൃഷ്ണൻ സാർ, രവിവർമ്മ തമ്പുരാൻ.
5 ദിവസങ്ങളിൽ നേതാജിയിലെ കുട്ടികളോട് കേരളത്തിലെ പ്രശസ്തരായ എഴുത്തുകാർ വെബിനാറിലൂടെ സംസാരിക്കുകയായിരുന്നു.അവരുടെ രചനകളെക്കുറിച്ചും, വായനയെ കുറിച്ചും ,അതു തുറന്നു തരുന്ന പുതിയ അനുഭങ്ങളെ കുറിച്ചും.നന്ദി..മനോജ് ജാതവേദര്, ഡോ.രാജു ഡി കൃഷ്ണപുരം, ശ്രീമതി ഇന്ദുലേഖ, ശ്രീഭവനം ഗോപാലകൃഷ്ണൻ സാർ, രവിവർമ്മ തമ്പുരാൻ.
[[പ്രമാണം:38062_112.jpg|center|200px]]
[[പ്രമാണം:38062_112.jpg|center|200px]]
==പാഠത്തിന്റെ നാടകാവിഷ്‌ക്കാരം==
==പാഠത്തിന്റെ നാടകാവിഷ്‌ക്കാരം==
ഒൻപതാം ക്ലാസ്സ്കേരള പാഠാവലിയിലെ സാറാ തോമസ്സിന്റെ കുപ്പിവളകൾ എന്ന ചെറുകഥയുചടെ വിശകലന ശബ്ദ നാടക്വിഷ്കാരം തയ്യാറാക്കി QR കോഡ് കുട്ടികൾക്ക് നല്കി.തയ്യാറാക്കിയത് മനോജ് സുനി സാർ

[[പ്രമാണം:38062_114.jpg|center|200px]]
==ഭരണഘടനാദിനാചാരണം==
==ഭരണഘടനാദിനാചാരണം==
ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും.
ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരവുമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും.
ഭരണഘടനാദിനാചാരണം നേതാജി നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തി

==നാടകീയ സംഭാഷണാവതരണം==
==നാടകീയ സംഭാഷണാവതരണം==
വരി 20: വരി 22:
അതിഥി - കാർട്ടൂണിസ്റ്റ് ഷാജി മാത്യു.
അതിഥി - കാർട്ടൂണിസ്റ്റ് ഷാജി മാത്യു.
അക്കങ്ങൾക്ക് ഗാന്ധിജിയും മോഹൻലാലും ഉമ്മൻ ചാണ്ടിയും നരേന്ദ്ര മോദിയും അങ്ങനെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുടെ രൂപമായി മാറാമെന്ന് കാരിക്കേച്ചറുകൾ വരച്ച് കാർട്ടൂണിസ്റ്റ് ഷാജി മാത്യു ക്ലാസ്സ് എടുക്കുന്നു

==സ്കൂൾ ശുചീകരണം==
==സ്കൂൾ ശുചീകരണം==
ഒന്നര കൊല്ലത്തെ കാത്തിരിപ്പിനു ശേഷം കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുന്ന നേതാജിയിൽ നിന്നുള്ള കാഴ്ചകൾ. 35 ൽ പരം ക്ളാസ് മുറികളും സ്കൂൾ പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കുന്ന ജോലികൾ അധ്യാപകരുടെയും പഞ്ചായത്ത് അംഗം ലിജ ശിവപ്രകാശിൻ്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ പുരോഗമിക്കുന്നു . ഒക്ടോബർ ആദ്യവാരം ആരംഭിച്ച ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

വരി 27: വരി 28:
==ഡിജിറ്റൽ പഠനോപകരണങ്ങൾ ==
==ഡിജിറ്റൽ പഠനോപകരണങ്ങൾ ==
പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ളാസുകൾക്ക് വേണ്ട ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകി പൂർവ വിദ്യാർഥി കൂട്ടായ്മ. നേതാജി അലുമ്‌നി യുഎഇ ചാപ്റ്റർ നൽകിയ 11 ഫോണുകൾ ഹെഡ്മാസ്റ്റർ കെ.ജയകുമാർ ഏറ്റുവാങ്ങി. യു എ ഇയിൽ ജോലി ചെയ്യുന്ന പൂർവ വിദ്യാർഥികളായ ബിജു വാഴവിള, സുകു നൈനാൻ, സുനിൽകുമാർ, രാജേഷ് കുറുപ്പ്,സീനിയർ അധ്യാപിക എൽ. ശ്രീലത എന്നിവർ പങ്കെടുത്തു.

==വിജയ മധുരം==
==വിജയ മധുരം==
എസ് എസ് എൽ സി വിജയ മധുരം കോവിഡ് മുന്നണി പോരാളികളോടൊപ്പം പങ്കുവച്ച് പ്രമാടം നേതാജി.

വരി 32: വരി 34:

==ഫോൺ ചലഞ്ച്==
==ഫോൺ ചലഞ്ച്==
നേതാജി ഹയർ സെക്കണ്ടറി സ്കൂളിലെ Recharge Challenge ന്റെ തുടർച്ചയായ ഫോൺ challenge ന്റെ ആദ്യ ഘട്ടത്തിലെ 30 ഫോണുകളുടെ വിതരണോദ്ഘാടനം മാനേജർ ബി രവീന്ദ്രൻ പിള്ള എച്ച് എം ഇൻ ചാർജ്  ശ്രീലത എൽ ന് നൽകിക്കൊണ്ട് നിർവഹിച്ചു. അധ്യാപകരുടെയും, മാനേജ്മെ ന്റിന്റെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.അടുത്ത ഘട്ടത്തിൽ റിട്ടയർ ചെയ്ത സ്റ്റാഫിന്റെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പദ്ധതി വിപുലമാക്കുമെന്നും എച്ച് എം ഇൻ ചാർജ് e ശ്രീലത അറിയിച്ചു. സീനിയർ അധ്യാപകരായ അബ്ദുൽ റഷീദ്,പ്രസീദ, ഗീത.പി,സ്റ്റാഫ് സെക്രട്ടറി അജൻ പിള്ള എൻ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യഭ്യാസകാര്യങ്ങളോടൊപ്പം കുട്ടികളുടെ സമൂഹിക ചുറ്റുപാടുകൾ മെച്ചപ്പെടുത്തുവാനായുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും മാനേജർ പറഞ്ഞു.
നേതാജി ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യ ഘട്ടത്തിലെ 30 ഫോണുകളുടെ വിതരണോദ്ഘാടനം മാനേജർ ബി രവീന്ദ്രൻ പിള്ള എച്ച് എം ഇൻ ചാർജ്  ശ്രീലത എൽ ന് നൽകിക്കൊണ്ട് നിർവഹിച്ചു. അധ്യാപകരുടെയും, മാനേജ്മെ ന്റിന്റെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.അടുത്ത ഘട്ടത്തിൽ റിട്ടയർ ചെയ്ത സ്റ്റാഫിന്റെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പദ്ധതി വിപുലമാക്കുമെന്നും എച്ച് എം ഇൻ ചാർജ് e ശ്രീലത അറിയിച്ചു. സീനിയർ അധ്യാപകരായ അബ്ദുൽ റഷീദ്,പ്രസീദ, ഗീത.പി,സ്റ്റാഫ് സെക്രട്ടറി അജൻ പിള്ള എൻ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യഭ്യാസകാര്യങ്ങളോടൊപ്പം കുട്ടികളുടെ സമൂഹിക ചുറ്റുപാടുകൾ മെച്ചപ്പെടുത്തുവാനായുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും മാനേജർ പറഞ്ഞു.
 
[[പ്രമാണം:38062_115.jpg|center|260px]]
==റീച്ചാർജ് കൂപ്പൺ ചലഞ്ച് ==
==റീച്ചാർജ് കൂപ്പൺ ചലഞ്ച് ==
ഇനി ഓൺലൈൻ പഠനം മുടങ്ങില്ല,റീച്ചാർജ് കൂപ്പൺ ചലഞ്ചുമായി പ്രമാടം നേതാജി ചലഞ്ചുകൾ പലതും കണ്ടിട്ടുണ്ട്. പക്ഷെ ഇൻ്റർനെറ്റ് റീച്ചാർജ് കൂപ്പൺ ചലഞ്ചുമായി ഒരു വിദ്യാലയം വരുന്നത് ആദ്യമായാണ്. നെറ്റ് തീർന്നതിൻ്റെ പേരിൽ ഒരു വിദ്യാർത്ഥിയുടേയും ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ കേരളത്തിൽ ആദ്യമായി ഇൻ്റർനെറ്റ് റീച്ചാർജ് കൂപ്പൺ ചലഞ്ചുമായി പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ രംഗത്ത്. എല്ലാ ദിവസവും അധ്യാപകരുടെ ഓൺലൈൻ ക്ലാസ് ആരംഭിച്ചപ്പോൾ ഗ്രാമീണ മേഖലയിലെ രക്ഷിതാക്കൾ നേരിട്ട പ്രതിസന്ധിക്ക് ബദൽ മാർഗം കണ്ടെത്താൻ സ്കൂൾ തീരുമാനിക്കുകയായിരുന്നു.റീച്ചാർജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ ബി രാജപ്പൻ പിള്ള ഫൗണ്ടേഷൻ  

മുന്നോട്ടിറങ്ങിയതോടെയാണ് നേതാജി സ്കൂളിൽ *റീച്ചാർജ് ചലഞ്ചിന്* തുടക്കമായത്..ആദ്യഘട്ടത്തിൽ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഈ അധ്യയന വർഷം മുഴുവൻ മൊബൈൽ ഇൻ്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തുന്നത്. ഓൺലൈൻ വിദ്യാഭ്യാസം സമ്പൂർണമാക്കുന്നതിൻ്റെ ഭാഗമായി *ടാബ് ലറ്റ് ചലഞ്ചിനും*(സ്മാർട് ഫോണോ, ടാബ് ലൈറ്റോ ഇല്ലാത്ത കുട്ടികൾക്ക് അവ വാങ്ങി നൽകുന്ന സ്‌കീം ) തുടക്കം കുറിച്ചു.

[[പ്രമാണം:38062_116.jpg|center|260px]]
==ആയിരം മഴക്കുഴികൾ==
==ആയിരം മഴക്കുഴികൾ==
പരിസ്ഥിതി ദിനം ഇത്തവണ വ്യത്യസ്തമായി ആഘോഷിച്ച് നേതാജി ഹയർ സെക്കൻഡറി സ്കൂൾ .

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421345" എന്ന താളിൽനിന്ന് ശേഖരിച്ചത്