"ജി.യു.പി.എസ്. പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

850 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
(ചെ.)
വഴികാട്ടി
No edit summary
(ചെ.) (വഴികാട്ടി)
വരി 132: വരി 132:


==വഴികാട്ടി==
==വഴികാട്ടി==
മുന്നിൽ നടന്നു വഴി തെളിച്ച നിരവധി അധ്യാപകരും നാട്ടുകാരും ഇവിടെ സ്മരിക്കപ്പെടുന്നു.
വടക്കു ഭാഗത്തു നിന്നു വരുന്നവർ തിരൂർ റെയിൽവേ സ്റ്റേഷനിലോ,  ബസ്സ്റ്റാന്റിലോ എത്തി തിരൂർ പുറത്തൂർ ബസിൽ കയറി പുറത്തൂർ അങ്ങാടിയിൽ ഇറങ്ങുക. പുറത്തൂർ അങ്ങാടിയിൽ ബോട്ടുജെട്ടി റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തെക്കു ഭാഗത്തു നിന്നു വരുന്നവർ ചമ്രവട്ടം പാലം ഇറങ്ങിയ ഉടനെയുളള ചമ്രവട്ടം കടവ് സ്റ്റോപ്പിൽ ഇറങ്ങി കാവിലക്കാട് വഴി പുറത്തൂരിലെത്തുക. സ്വന്തം വാഹനത്തിൽ വരുന്നവർ തിരൂരിൽ നിന്നും പൂക്കൈത-അന്നശ്ശേരി റോഡിൽ വരുന്നതാണ് എളുപ്പം. ദൂരം  തിരൂർ- പുറത്തൂർ 16 കി.മി. ചമ്രവട്ടം- പുറത്തൂർ 6 കി.മി
 
അബ്ദുൽ ഗഫൂർ കെ.പി
 
ഭാസ്കരൻ് കെ.പി
 
സി.ശശിധരൻ
 
ലക്ഷ്മണൻ
 
.പി അബ്ദുല്ലക്കുട്ടി
 
സരസ്വതി


{{#multimaps: ,  | width=800px | zoom=16 }}
{{#multimaps: ,  | width=800px | zoom=16 }}
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419715" എന്ന താളിൽനിന്ന് ശേഖരിച്ചത്