"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ (മൂലരൂപം കാണുക)
13:43, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 43: | വരി 43: | ||
കൊല്ലവര്‍ഷം1122 ല്‍ മുത്തൂര്‍, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളില്‍ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കര്‍ സ്ഥലത്ത് ഒരു മിഡില്‍ സ്ക്കൂള്‍ പണിയുവാന്‍ കരയോഗം തീരുമാനിച്ചു. ക്രിസ്തുവര്‍ഷം 1951 ല്‍ ഫോര്‍ത്തുഫോറം അനുവദിച്ചു. അടുത്ത മൂന്നു വര്‍ഷങ്ങള് കൊണ്ട് പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ന്നു. സ്ക്കുളിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ഭരണം നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഏല്‍പ്പിച്ചു. | കൊല്ലവര്‍ഷം1122 ല്‍ മുത്തൂര്‍, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളില്‍ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കര്‍ സ്ഥലത്ത് ഒരു മിഡില്‍ സ്ക്കൂള്‍ പണിയുവാന്‍ കരയോഗം തീരുമാനിച്ചു. ക്രിസ്തുവര്‍ഷം 1951 ല്‍ ഫോര്‍ത്തുഫോറം അനുവദിച്ചു. അടുത്ത മൂന്നു വര്‍ഷങ്ങള് കൊണ്ട് പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ന്നു. സ്ക്കുളിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ഭരണം നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഏല്‍പ്പിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ | == ഭൗതികസൗകര്യങ്ങള്‍== | ||
ഏകദേശം 6ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടുതന്നെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടു. സ്കൂളിലെ കുുട്ടികളും സമീപവാസികളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്‍.സി.സി.ബറ്റാലിയന്റെ വെക്കേഷന്‍ റൈഫില്‍ ഷൂട്ടിങ്ങ് ക്യാന്പിനും കളിസ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്.അത്ലറ്റിക് മത്സരങ്ങളുടെ (ലോംഗ് ജംപ്,ഹൈജംപ്,100 മീ,200 മീ,400 മീ.ഓട്ടമത്സരങ്ങളള്‍ 4 100 മീ. റിലേ എന്നിവയുടെ) പരിശീലനത്തിന് ഈ കളിസ്ഥലം കുട്ടികള്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും അധികസമയം ഉപയോഗപ്പെടുത്തിയാണ് കുുട്ടികള്‍ ഇവിടെ പരിശീലനം നടത്തുന്നത്.പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ പദ്ധതി പ്രവ൪ത്തനങ്ങള്‍ക്ക് ഈ കളിസ്ഥലം വളരെയധികം ഉപയുക്തമാകുുമെന്നതില്‍ യാതൊരു സംശയവുമില്ല. | ഏകദേശം 6ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടുതന്നെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടു. സ്കൂളിലെ കുുട്ടികളും സമീപവാസികളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്‍.സി.സി.ബറ്റാലിയന്റെ വെക്കേഷന്‍ റൈഫില്‍ ഷൂട്ടിങ്ങ് ക്യാന്പിനും കളിസ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്.അത്ലറ്റിക് മത്സരങ്ങളുടെ (ലോംഗ് ജംപ്,ഹൈജംപ്,100 മീ,200 മീ,400 മീ.ഓട്ടമത്സരങ്ങളള്‍ 4 100 മീ. റിലേ എന്നിവയുടെ) പരിശീലനത്തിന് ഈ കളിസ്ഥലം കുട്ടികള്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും അധികസമയം ഉപയോഗപ്പെടുത്തിയാണ് കുുട്ടികള്‍ ഇവിടെ പരിശീലനം നടത്തുന്നത്.പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ പദ്ധതി പ്രവ൪ത്തനങ്ങള്‍ക്ക് ഈ കളിസ്ഥലം വളരെയധികം ഉപയുക്തമാകുുമെന്നതില്‍ യാതൊരു സംശയവുമില്ല. | ||
ഡിപ്പാ൪ട്ട്മെന്റ് വഴി ലഭിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവ൪ത്തനക്ഷമമാക്കുവാന്‍ വേണ്ട നടപടികള്‍ പൂ൪ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു | ഡിപ്പാ൪ട്ട്മെന്റ് വഴി ലഭിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവ൪ത്തനക്ഷമമാക്കുവാന്‍ വേണ്ട നടപടികള്‍ പൂ൪ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു |