Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/നാടോടി വിജ്ഞാനകോശം/ജീവിതശൈലിയും തൊഴിലുകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==ചിറ്റൂരിന്റെ ജീവിതശൈലിയും തൊഴിലുകളും== തമിഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==ചിറ്റൂരിന്റെ ജീവിതശൈലിയും തൊഴിലുകളും==
==ചിറ്റൂരിന്റെ ജീവിതശൈലിയും തൊഴിലുകളും==
തമിഴ്നാട് അതിർത്തി പ്രദേശമായ ചിറ്റൂരും പരിസര പ്രദേശങ്ങളും ഗ്രാമീണ ജീവിത ശൈലിയാണ് ഇന്നും പിന്തുടർന്ന് വരുന്നത്. കാർഷിക സമൃദ്ധിയുടെ ഉത്തമ മാതൃകയായ ചിറ്റൂർ നെൽക്കൃഷിയുടെ പ്രഭവ കേന്ദ്രം കൂടിയാണ്. ആയതു കൊണ്ട് തന്നെ സാധാരണ ജീവിതം നയിക്കുന്ന ജനങ്ങളാണ് ഭൂരിഭാഗവും ഉള്ളത്. കൂടുതലും ഗ്രാമീണ പ്രദേശങ്ങളായതു കൊണ്ട് തന്നെ കൃഷിയും മറ്റും കൈത്തൊഴിലുകളിൽ ഏർപ്പെട്ട് ജീവിക്കുന്ന ജനങ്ങളാണ് കൂടുതലും ഉള്ളത്. പാലക്കാട് ജില്ലയിലെ ക്ഷീരോദ്‌പാതനത്തിൽ വലിയൊരു സംഭാവന ചിറ്റൂരിൽ നിന്നാണ്. പണ്ട് മുതൽ പശു വളർത്തൽ ഒരു മുഖ്യ തൊഴിലായി തുടർന്ന് വന്നിരുന്നു. കന്നുകാലി വളർത്തൽ കൂടുതലായും നിലനിൽക്കുന്ന ഒരു പ്രദേശമാണ് ചിറ്റൂർ.
തമിഴ്നാട് അതിർത്തി പ്രദേശമായ ചിറ്റൂരും പരിസര പ്രദേശങ്ങളും ഗ്രാമീണ ജീവിത ശൈലിയാണ് ഇന്നും പിന്തുടർന്ന് വരുന്നത്. കാർഷിക സമൃദ്ധിയുടെ ഉത്തമ മാതൃകയായ ചിറ്റൂർ നെൽക്കൃഷിയുടെ കേന്ദ്രം കൂടിയാണ്. ആയതു കൊണ്ട് തന്നെ സാധാരണ ജീവിതം നയിക്കുന്ന ജനങ്ങളാണ് ഭൂരിഭാഗവും ഉള്ളത്. കൂടുതലും ഗ്രാമീണ പ്രദേശങ്ങളായതു കൊണ്ട് തന്നെ കൃഷിയും മറ്റും കൈത്തൊഴിലുകളിൽ ഏർപ്പെട്ട് ജീവിക്കുന്ന ജനങ്ങളാണ് കൂടുതലും. പാലക്കാട് ജില്ലയിലെ ക്ഷീരോദ്‌പാതനത്തിൽ വലിയൊരു സംഭാവന ചിറ്റൂരിൽ നിന്നാണ്. പണ്ട് മുതൽ കന്നുകാലി വളർത്തൽ ഒരു മുഖ്യ തൊഴിലായി തുടർന്ന് വരുന്നു.  


ചിറ്റൂരിന്റെ തന്നെ മുഖമുദ്രയായ നെയ്ത്ത് ഗ്രാമം ദേവാങ്കപുരം ഉണ്ട്. ഇവിടെ നെയ്ത്ത് ഒരു കൈത്തൊഴിലായി ഇന്നും ചെയ്തു വരുന്നുണ്ട്. കാലങ്ങൾ കടന്നു ചെല്ലുമ്പോൾ പല മാറ്റങ്ങൾക്കും വിധേയരായെങ്കിലും ഇത്തരം ജീവിത ശൈലികളുടെയും കൈത്തൊഴിലുകളുടെയും പിന്തുടർച്ചക്കാരാണ് ചിറ്റൂർകാർ. തികച്ചും ഗ്രാമീണ പ്രദേശമായത് കൊണ്ട് തന്നെ കൈത്തൊഴിലുകളുടെ വൈവിധ്യ കേന്ദ്രം കൂടിയാണിത് നെയ്ത്ത്,തെങ്ങ്ചെത്തൽ, ആശാരിപ്പണി, കെട്ട്പണി, കൃഷിപ്പണി, പണിയാധുങ്ങൾ ഉണ്ടാക്കൽ, മുറം നിർമ്മിക്കൽ, മൺപാത്ര നിർമ്മാണം തുടങ്ങിയ ഒട്ടേറെ കൈത്തൊഴിലുകളും ഇന്നും തുടർന്നു കൊണ്ടു വരുന്നു.
ദേവാങ്കപുരം- ചിറ്റൂരിന്റെ തന്നെ മുഖമുദ്രയായ നെയ്ത്ത് ഗ്രാമം ആണ്. ഇവിടെ നെയ്ത്ത് ഒരു കൈത്തൊഴിലായി ഇന്നും ചെയ്തു വരുന്നുണ്ട്. കാലങ്ങൾ കടന്നു ചെല്ലുമ്പോൾ പല മാറ്റങ്ങൾക്കു വിധേയരായെങ്കിലും ഇത്തരം ജീവിത ശൈലികളുടെയും കൈത്തൊഴിലുകളുടെയും പിന്തുടർച്ചക്കാരാണ് ചിറ്റൂർകാർ. തികച്ചും ഗ്രാമീണ പ്രദേശമായത് കൊണ്ട് തന്നെ കൈത്തൊഴിലുകളുടെ വൈവിധ്യ കേന്ദ്രം കൂടിയാണിത്. നെയ്ത്ത്, തെങ്ങ്ചെത്തൽ, ആശാരിപ്പണി, കെട്ട്പണി, കൃഷിപ്പണി, പണിയാധുങ്ങൾ ഉണ്ടാക്കൽ, മുറം നിർമ്മിക്കൽ, മൺപാത്ര നിർമ്മാണം തുടങ്ങിയ ഒട്ടേറെ കൈത്തൊഴിലുകളും ഇന്നും തുടർന്നു കൊണ്ടു വരുന്നു.
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1410318" എന്ന താളിൽനിന്ന് ശേഖരിച്ചത്