ഗവ. എച്ച് എസ് എസ് ആല (മൂലരൂപം കാണുക)
14:52, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ആല എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണു ജി.എച്ച്.എസ്. എസ്., ആല. | ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ആല എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണു ജി.എച്ച്.എസ്. എസ്., ആല.1890-ൽ സ്ഥാപിച്ചു. 1950വരെ ടി.സ്കൂൾ പ്രൈമറിയായി പ്രവർത്തിച്ചു. 1951-ൽ 6, 1952ൽ7, 53ൽ 8,54ൽ 9,55ൽ 10 എന്നീ നിലയിൽ അന്നു് ഫോർത്തുഫോം മുതൽ സിക്സ്ക്ത്ഫോം വരെയുള്ള ക്ലാസുകൾ ഉണ്ടാക്കി. ഹൈസ്കൂൾ അനുവദിച്ചപ്പോൾ ശ്രീ. ഇ.എൻ പരമേശ്വരൻപിള്ള ആദ്യത്തെ ഹെഡ്മാസ്റ്ററായി വന്നു. 1956ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. 1985ൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 85% വിജയം ഈ സ്കൂൾ കരസ്ഥമാക്കി. സ്കൂൾ 1993 ൽ ഹയർ സെക്കൻഡറി [[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ആല/ചരിത്രം|സ്കൂളിൽ തുടങ്ങി.]] | ||
1890-ൽ സ്ഥാപിച്ചു. | |||
[[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ആല/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ലൈബ്ററി, ലാബ്, | ലൈബ്ററി, ലാബ്,സ്മാര്ട് ക്ലാസ്സ് മൂറികൾ, | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |