"എം എസ് എസ് എച്ച് എസ് തഴക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എസ് എസ് എച്ച് എസ് തഴക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:31, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
==സ്കൂൾ പ്രവേശനോത്സവം== | |||
2021 നവംബർ മാസം ഒന്നാം തീയതി സ്കൂൾ പ്രവേശനോത്സവം നടത്തി. കൊറോണ എന്ന മഹാമാരി കാലത്ത് ഓൺലൈൻ ക്ലാസുകൾ മാത്രം ലഭിച്ച പ്രിയപ്പെട്ട കുട്ടികൾ അധ്യാപകരുടെ മുഖദാവിൽ നിന്ന് വിജ്ഞാനം കരസ്ഥമാക്കാൻ അക്ഷരമുറ്റത്തേക്ക് എത്തി. അവരെ അധ്യാപകരും രക്ഷാകർത്താക്കളും കൂടി | |||
സന്തോഷത്തോടെ വരവേറ്റു . |