Jump to content
സഹായം

"ഗവ. എൽ.പി.എസ്. ഇടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,762 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=ജയൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ജയൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ഷാജു
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ഷാജു
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=28303_4.jpg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 66:
................................
................................
== ചരിത്രം ==
== ചരിത്രം ==
        കൂത്താട്ടുകുളം പിറവം റോഡിൽ ഇടയാർ പള്ളിപ്പടിയിൽ നിന്നും ഏതാണ്ട് 300 മീറ്റർ തെക്കുമാറി ഉഴവൂർ തോടിനു സമീപം ഒരു ചെറിയ കുന്നിൻമുകളിലാണ് സ്കൂൾ കെട്ടിടം. ആദ്യകാലങ്ങളിൽ ഈ പ്രദേശത്തു 5 കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ  ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിൽ ആയിരുന്നു. ഈ സാഹചര്യത്തിൽ ഇവിടെ ഒരു വിദ്യാലയം അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കിയ നാട്ടുകാർ സംഘടിച്ചു് ഒരു കമ്മറ്റി രൂപീകരിച്ചു.ഈ കമ്മറ്റിയുടെ ശ്രമഫലമായി കോച്ചേരിൽ മാത്തുണ്ണി എന്ന വ്യക്തിയിൽ നിന്നും 50 സെന്റ് സ്ഥലം വില കൊടുത്തു വാങ്ങി. ഈ നാട്ടിലെ പ്രബുദ്ധരായ ആളുകൾ സംഘടിച്ചു സ്കൂളിനുവേണ്ടി ഈ സ്ഥലത്തു ഒരു കെട്ടിടം പണിതു. 1918 ൽ ഈ സ്കൂൾ കെട്ടിടവും സ്ഥലവും ഗവണ്മെന്റിനു നൽകുകയാണ് ചെയ്തത് .ആ കെട്ടിടമാണ് ഇപ്പോഴും നിലവിലുള്ളതും നാല് ക്ലാസ്സ്മുറികൾ ഉള്ളതുമായ പഴയ കെട്ടിടം.വളരെ സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചു വന്ന സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ 1967 ൽ സ്കൂളിനു വേണ്ടി ഒരു കെട്ടിടം കൂടി പണിതു.ആ കെട്ടിടമാണ് ഇപ്പോൾ സ്‌കൂൾ ഓഫീസും കൂടി പ്രവർത്തിക്കുന്ന കെട്ടിടം.പല പ്രമുഖ വ്യക്തികളും ഈ സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ചവരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1393074...1600862" എന്ന താളിൽനിന്ന് ശേഖരിച്ചത്