Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,833 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 നവംബർ 2016
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 78: വരി 78:
   
           കഴിവും പഠനശേഷിയും ഉണ്ടെങ്കിലും കുട്ടികൾ വേണ്ടത്ര ജീവിത വിജയം കൈവരിക്കുന്നില്ല എന്ന കണ്ടെത്തലിൽ നിന്നാണ് ഉണർവ്  എന്ന പരിശീലന പരിപാടി  ആരംഭിക്കുന്നത് .ചെറുപ്പത്തിൽ തന്നെ അവനവന്റെ  , പ്രശ്നങ്ങൾ  കണ്ടെത്തി  അവ  തിരുത്തി  ആൽമവിശ്വാസം  കുട്ടികൾക്ക് ഉണ്ടാക്കികൊടുക്കുക  എന്നതാണ്  ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് .

വികസന സെമിനാർ  നടത്തി
      നമ്മടെ സ്കൂളിനെ അന്താരാഷ്ര നിലവാത്തിലേക്ക്  ഉയർത്തുന്നത്തിന്റെ ഭാഗമായി  സ്കൂളിൽ ഏർപ്പെടുത്തേണ്ട  സൗകര്യങ്ങളെ ക്കുറിച്ച്  ചർച്ച ചെയ്യുന്നതിനും  പദ്ധതികൾ  ക്രോഡീകരിക്കുന്നതിനും  വേണ്ടി  ഒരു ഏകദിന ശിൽപ്പശാല  സെപ്തംബർ 5 ന് സ്കൂളിൽ നടത്തി. ജില്ലാ പഞ്ചയാത്ത്  മെമ്പർ  ശ്രീ .സണ്ണി മേച്ചേരി  ശിൽപ്പശാല  ഉത്ഘാടനം  ചെയ്തു  . പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ . ബാബു ജോസഫ്  അധ്യക്ഷത വഹിച്ചു. പി റ്റി എ  പ്രസിഡണ്ട്  ശ്രീ വി വി വിനോദ്, ഹെഡ്മാസ്റ്റർ  ശ്രിമതി  കെ ആർ വിനോദിനി ടീച്ചർ  , പ്രിൻസിപ്പാൾ  ശ്രീ. മണികണ്ഠൻ  മാസ്റ്റർ മുതലായവർ  ആശംസ പ്രസംഗങ്ങൾ  നടത്തി.  ശ്രീ അബ്ദുൾ  ഗഫൂർ മാസ്റ്റർ  കരട്  രേഖ  അവതരിപ്പിച്ചു. 4 ഗ്രൂപ്പുകളായി  തിരിഞ്ഞു  ചർച്ച  നടത്തി, ചർച്ച ക്രോഡീകരിച്ച്  വികസന രേഖയാക്കി.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139237" എന്ന താളിൽനിന്ന് ശേഖരിച്ചത്