Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്.എൻ.വി.എ.എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:
| സ്കൂൾ ചിത്രം= Snlp pict1.jpg‎ ‎|
| സ്കൂൾ ചിത്രം= Snlp pict1.jpg‎ ‎|
}}
}}
== ചേപ്പറമ്പ് എസ് എൻ വി എ എൽ പി സ്കൂളിന്റെ ചരിത്രത്തിന്  ഒമ്പത് പതിറ്റാണ്ട് പഴക്കമുണ്ട് . ഇക്കാലയളവിനുള്ളിൽ ഒരുപാട്  ബാല്യങ്ങളെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ആനയിക്കാൻ വിദ്യാലയത്തിന്  സാധിച്ചു .
ചേപ്പറമ്പ് എസ് എൻ വി എ എൽ പി സ്കൂളിന്റെ ചരിത്രത്തിന്  ഒമ്പത് പതിറ്റാണ്ട് പഴക്കമുണ്ട് . ഇക്കാലയളവിനുള്ളിൽ ഒരുപാട്  ബാല്യങ്ങളെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ആനയിക്കാൻ വിദ്യാലയത്തിന്  സാധിച്ചു .


ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ എന്നു വിളിക്കപ്പെട്ട വടക്കൻ കേരളത്തിലെ ചിറക്കൽ താലൂക്കിൽ പെട്ട കിഴക്കൻ മലയോര പ്രദേശമായിരുന്നു ചേപ്പറമ്പ് .
ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ എന്നു വിളിക്കപ്പെട്ട വടക്കൻ കേരളത്തിലെ ചിറക്കൽ താലൂക്കിൽ പെട്ട കിഴക്കൻ മലയോര പ്രദേശമായിരുന്നു ചേപ്പറമ്പ് .
വരി 38: വരി 38:
സ്വാതന്ത്ര്യലബ്ധിക്കുശേഷം അധികാരം ചിറക്കൽ കോവിലകത്തു നിന്ന് തളിപ്പറമ്പ് താലൂക്കിലേക്ക് മാറി. ജന്മിത്വം അവസാനിച്ചതോടെ കൃഷിഭൂമി കൃഷിക്കാരന് ലഭിച്ചു കൃഷിക്കാരൻ വിദ്യാഭ്യാസത്തെ അവഗണിച്ചിരുന്നു. എങ്കിലും ഭൂരിപക്ഷം പേരും വിദ്യാഭ്യാസത്തിൻറെ അർഥമറിഞ്ഞ വരായിരുന്നു ആയിരത്തി ആയിരത്തിതൊള്ളായിരത്തി നാല്പതുകളിൽ  ഇവിടെ പടർന്നുപിടിച്ച വസൂരി രോഗം മാസങ്ങളോളം സ്കൂളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി .
സ്വാതന്ത്ര്യലബ്ധിക്കുശേഷം അധികാരം ചിറക്കൽ കോവിലകത്തു നിന്ന് തളിപ്പറമ്പ് താലൂക്കിലേക്ക് മാറി. ജന്മിത്വം അവസാനിച്ചതോടെ കൃഷിഭൂമി കൃഷിക്കാരന് ലഭിച്ചു കൃഷിക്കാരൻ വിദ്യാഭ്യാസത്തെ അവഗണിച്ചിരുന്നു. എങ്കിലും ഭൂരിപക്ഷം പേരും വിദ്യാഭ്യാസത്തിൻറെ അർഥമറിഞ്ഞ വരായിരുന്നു ആയിരത്തി ആയിരത്തിതൊള്ളായിരത്തി നാല്പതുകളിൽ  ഇവിടെ പടർന്നുപിടിച്ച വസൂരി രോഗം മാസങ്ങളോളം സ്കൂളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി .


ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തോടെ അധ്യാപകർക്കിടയിൽ ഒരു തലമുറ കൈമാറ്റം നടക്കുന്നു. ശ്രീ പി പി കണ്ണൻ മാസ്റ്റർ , ശ്രീ  പി പത്മനാഭൻ മാസ്റ്റർ, ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല തലമുറക്കാർ ശ്രീ കെ ഭാസ്കരൻ മാസ്റ്റർ, ശ്രീ വി.സി വർഗീസ് മാസ്റ്റർ, ശ്രീമതി പി കെ നാരായണി ടീച്ചർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീമതി എം എൻ ഇന്ദിര ഭായ് ടീച്ചർ എന്നിവരായിരുന്നു അടുത്ത തലമുറയിലെ അധ്യാപകർ .1947 നു ശേഷം തളിപ്പറമ്പ് റേഞ്ച് ആയിരുന്നു വിദ്യാഭ്യാസത്തിന്റെ മേൽ ഘടകം ആയിരത്തി 1958-ൽ ഇത് ശ്രീകണ്ഠപുരം എ ഇ ഒ യുടെ  കീഴിലായി. ശ്രീ കെ ഭാസ്കരൻ മാസ്റ്റർ ആണ് സ്കൂൾ മാനേജർ .1970 മുതൽ ഇന്ന് വരെയുള്ള കാലഘട്ടത്തിൽ ഭൗതികവും ആഭ്യന്തരവുമായ ഒട്ടേറെ ഉയർച്ചകൾക്ക് സ്കൂൾ സാക്ഷ്യംവഹിച്ചു സ്കൂളിന് സ്വന്തമായി കെട്ടിടം കളിസ്ഥലം, മൂത്രപ്പുര, പഠനോപകരണങ്ങൾ, ലൈബ്രറി , പാചകപ്പൂർ എന്നിവ ഉണ്ടായി എന്ന് മാത്രമല്ല, 1970 മുതൽ 1995 വരെയുള്ള ഈ കാലയളവിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി ശരാശരി 170 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. കലാ-കായിക രംഗങ്ങളിലും വിദ്യാഭ്യാസ രംഗത്തും ഉന്നതമായ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു ,
ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തോടെ അധ്യാപകർക്കിടയിൽ ഒരു തലമുറ കൈമാറ്റം നടക്കുന്നു. ശ്രീ പി പി കണ്ണൻ മാസ്റ്റർ , ശ്രീ  പി പത്മനാഭൻ മാസ്റ്റർ, ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല തലമുറക്കാർ ശ്രീ കെ ഭാസ്കരൻ മാസ്റ്റർ, ശ്രീ വി.സി വർഗീസ് മാസ്റ്റർ, ശ്രീമതി പി കെ നാരായണി ടീച്ചർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീമതി എം എൻ ഇന്ദിര ഭായ് ടീച്ചർ എന്നിവരായിരുന്നു അടുത്ത തലമുറയിലെ അധ്യാപകർ .1947 നു ശേഷം തളിപ്പറമ്പ് റേഞ്ച് ആയിരുന്നു വിദ്യാഭ്യാസത്തിന്റെ മേൽ ഘടകം ആയിരത്തി 1958-ൽ ഇത് ശ്രീകണ്ഠപുരം എ ഇ ഒ യുടെ  കീഴിലായി. ശ്രീ കെ ഭാസ്കരൻ മാസ്റ്റർ ആണ് സ്കൂൾ മാനേജർ .1970 മുതൽ ഇന്ന് വരെയുള്ള കാലഘട്ടത്തിൽ ഭൗതികവും ആഭ്യന്തരവുമായ ഒട്ടേറെ ഉയർച്ചകൾക്ക് സ്കൂൾ സാക്ഷ്യംവഹിച്ചു സ്കൂളിന് സ്വന്തമായി കെട്ടിടം കളിസ്ഥലം, മൂത്രപ്പുര, പഠനോപകരണങ്ങൾ, ലൈബ്രറി , പാചകപ്പൂർ എന്നിവ ഉണ്ടായി എന്ന് മാത്രമല്ല, 1970 മുതൽ 1995 വരെയുള്ള ഈ കാലയളവിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി ശരാശരി 170 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. കലാ-കായിക രംഗങ്ങളിലും വിദ്യാഭ്യാസ രംഗത്തും ഉന്നതമായ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു.
==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387387" എന്ന താളിൽനിന്ന് ശേഖരിച്ചത്