"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി (മൂലരൂപം കാണുക)
11:04, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ
No edit summary |
|||
വരി 190: | വരി 190: | ||
2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്. [[എസ്.വി.എച്.എസ്.പൊങ്ങ ലടി /നല്ലപാഠം പ്രവർത്തനങ്ങൾ |കൂടുതൽ അറിയാം]] | 2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്. [[എസ്.വി.എച്.എസ്.പൊങ്ങ ലടി /നല്ലപാഠം പ്രവർത്തനങ്ങൾ |കൂടുതൽ അറിയാം]] | ||
==മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ== | ==മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ== | ||
"എൻറെ കീഴിൽ നിന്നു പോകുമ്പോൾ, ഞാൻ ഉറപ്പു നൽകുന്നു, അവൻ മജിസ്ട്രേറ്റോ പട്ടാളക്കാരനോ പുരോഹിതനോ ആവില്ല. അവൻ പ്രാഥമികമായും ഒരു മനുഷ്യൻ ആയി തീരും."(ജീൻ ജാക്കസ് റൂസോ(1712-1778)" | |||
അതെ അനുനിമിഷം വികസ്വരം ആയിക്കൊണ്ടിരിക്കുന്ന വിജ്ഞാനത്തിൻറെ ലോകത്താണ് നാമിപ്പോൾ. നമ്മെ കുറിച്ചും നമ്മുടെ ചുറ്റുമുള്ള ലോകത്തെ കുറിച്ചും പുതിയ അറിവുകളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ആധുനിക ലോകത്ത് ജീവിക്കാനാവശ്യമായ അറിവുകളും ധാരണകളും നൈപുണികൾഉം ഓരോ കുട്ടിയും | |||
ആർജ്ജിക്കേണ്ടതുണ്ട്. അതോടൊപ്പം അറിവു നേടുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും അതിനുള്ള ഉപാധികൾ ഉപയോഗപ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടുകയും ചെയ്താൽ കുട്ടികൾ ഈ ജ്ഞാനാധിഷ്ഠിത സമൂഹത്തിൽ മുന്നേറാൻ ആവും[[എസ് വി എച് എസ് / മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ |.കൂടുതൽ അറിയാം]] | |||
==കൃഷി ഒരു കൂട്ടായ്മ == | ==കൃഷി ഒരു കൂട്ടായ്മ == |