"ആർപ്പൂക്കര ഗവ എൽപിബിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 7: വരി 7:
മനോരമ - നല്ലപാഠം.
മനോരമ - നല്ലപാഠം.


മനോരമ നല്ലപാഠം പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും വിവിധ പ്രോഗ്രാമുകൾ ചെയ്ത് അവർക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്. നാട്ടറിവുമായി ബന്ധപ്പെട്ട് പ്രോജക്ട് ചെയ്ത് അയച്ചിട്ടുണ്ട്. അധ്യാപക ദിനവുമായി  ബന്ധപ്പെട്ട് കുട്ടിക്ക് സമ്മാനം ലഭിക്കുകയും ചെയ്തു.{{PSchoolFrame/Pages}}
മനോരമ നല്ലപാഠം പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും വിവിധ പ്രോഗ്രാമുകൾ ചെയ്ത് അവർക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്. നാട്ടറിവുമായി ബന്ധപ്പെട്ട് പ്രോജക്ട് ചെയ്ത് അയച്ചിട്ടുണ്ട്. അധ്യാപക ദിനവുമായി  ബന്ധപ്പെട്ട് കുട്ടിക്ക് സമ്മാനം ലഭിക്കുകയും ചെയ്തു.
 
വിദ്യാരംഗം - കലാ സാഹിത്യ വേദി
 
കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദി - കുട്ടികൾ തന്നെ അവതാരകരും അഭിനേതാക്കളുമാണെന്നതാണ് ഇതിൻ്റെ പ്രത്യേകത. സ്കൂളിൻ്റെ സ്റ്റേജും മൈക്കും ഉപയോഗപ്പെടുത്തി ഭാവിയിൽ ഉന്നത നിലവാരത്തിൽ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അടിത്തറ  നല്കി വരുന്നു.{{PSchoolFrame/Pages}}
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381999" എന്ന താളിൽനിന്ന് ശേഖരിച്ചത്