Jump to content
സഹായം

"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 117: വരി 117:
   വായനയുടെ ലോകത്തേക്ക് നമ്മെ നയിച്ച പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായും  ഒപ്പം  വായനാവാരമായും ആചരിക്കുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് വായനാ ദിനം ശ്രീമതി. വത്സല ടീച്ചർ ഉദ്‍ഘാടനം ചെയ്തു. വായനാവാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ക്വിസ്സ് മത്സരം നടത്തി. പ്രഥമാധ്യാപിക രേണുകാഭായി ടീച്ചർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റ് ചൊല്ലി. പ്രസംഗമത്സരം, വായനാക്കുറിപ്പ്, ആസ്വാദനക്കുറിപ്പ് പുസ്തകവായന, എന്നിവ ഒരാഴ്‌ചക്കാലം നടത്തി. തുടർന്ന് ശ്രീ. വി.ജി പ്രസന്നകുമാർ സാർ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.  

  ജൂൺ  ബുധൻ- ലഹരിവിരുദ്ധ ദിനം
  ജൂൺ  - ലഹരിവിരുദ്ധ ദിനം

  ഇന്ന് മയക്കുമരുന്നു വിരുദ്ധ ദിനാചരണം ആചരിച്ചു. മദ്യം, പുകയില എന്നിവയെക്കുറിച്ചും അത് ഉപയോഗിച്ചാലുള്ള ദൂഷ്യഫലങ്ങളെക്കുറിച്ചും കുട്ടികൾക്ക് ശ്രീ. മാത്യു.പി.മേലേമല സാർ ബോധവത്‌കരണ ക്ലാസ്സ് നടത്തി. കൂടാതെ  സ്കൂൾ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി. രേണുകാഭായി ടീച്ചർ ചെറിയൊരു വിശദീകരണവും കുട്ടികൾക്ക് നൽകി. തുടർന്ന്  7-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദേവു ആർ പിള്ള ലഹരിവിരുദ്ധദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റ് ചൊല്ലി. ഉച്ചയ്ക്ക് സ്കൂൾ കൗൺസിലറായ ശ്രീമതി. ലോജി ടി. രാജ് കൗൺസിലിങ് റൂമിൽ ലഹരിവിരുദ്ധ ചർച്ചയും നടത്തി

വരി 123: വരി 123:
ഹലോ ഇംഗ്ലീഷ്- ശ്രദ്ധ- മലയാളത്തിളക്കം  ക്ലാസുകൾ

  "ഹലോ ഇംഗ്ലീഷ് " ക്ലാസുകൾക്ക്‌  ശ്രീ.മാത്യു പി മേലേമല, ശ്രീമതി. സുജ തോമസ്‌  എന്നിവർ നേതൃത്വം നൽകി  വരുന്നു.  യു.പി തലത്തിൽ ശ്രീമതി. സുജ തോമസ്‌ ,ശ്രീമതി. സുനി പി മാത്യു  എന്നിവരും  ഹൈസ്ക്കൂൾ തലത്തിൽ ശ്രീമതി. ഭദ്രാദേവി-യും  " ശ്രദ്ധാ , മലയാളത്തിളക്കം " പരിപാടികൾക്ക്    നേതൃത്വം നൽകി വരുന്നു.
  "ഹലോ ഇംഗ്ലീഷ് " ക്ലാസുകൾക്ക്‌  ശ്രീ.മാത്യു പി മേലേമല, ശ്രീമതി. സുജ തോമസ്‌  എന്നിവർ നേതൃത്വം നൽകി  വരുന്നു.  യു.പി തലത്തിൽ ശ്രീമതി. സുജ തോമസ്‌ ,ശ്രീമതി. സുനി പി മാത്യു  എന്നിവരും  ഹൈസ്ക്കൂൾ തലത്തിൽ ശ്രീമതി. ഭദ്രാദേവി-യും  " ശ്രദ്ധാ , മലയാളത്തിളക്കം " പരിപാടികൾക്ക്    നേതൃത്വം നൽകി .
   
  ഒക്ടോബർ 11-വിമുക്തി ക്ലബ് രൂപീകരണം
  ഒക്ടോബർ 11-വിമുക്തി ക്ലബ് രൂപീകരണം
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1378799" എന്ന താളിൽനിന്ന് ശേഖരിച്ചത്