Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മേലൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

225 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ജനുവരി 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 72: വരി 72:
     കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിൽ നാലാം വാർഡിലാണ് മേലൂർ എ ൽ പി എന്ന എയ്ഡഡ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രധാനാദ്ധ്യാപകൻ അശോകും ,നൈന ,  അരുൺ കൃഷ്ണൻ ,സൗമ്യ എന്നി സഹാധ്യാപകരും പി ടി എ പ്രസിഡണ്ടായ രതീഷിൻ്റെ നേതൃത്വത്തിലുള്ള  11  അംഗ പി ടി എ കമ്മറ്റിയും വാർഡ്  മെമ്പർ വേണു മാസ്റ്ററുടെ നേതൃത്വത്തിലുള്ള      എസ് എസ് ജി യും സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും പിന്തുന്ന  നൽകുന്നു . വിദ്യാലയ വികസനം മുൻനിർത്തി പ്രവർത്തിക്കുന്ന പൂർവ വിദ്യാർത്ഥി സഘടന സ്കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഉള്ള തീവ്ര ശ്രമത്തിലാണ് .സ്കൂൾ വാഹനം,മുഴുവൻ ക്ലാസ്സിലും ഫാൻ ,കുടിവെള്ള സംഭരണി ,കുട്ടികൾക്ക് ഇരിപ്പിട സൗകര്യം , മോട്ടോർ ,എന്നിവ ഇവർ ലഭ്യമാക്കി കഴിഞ്ഞു .സ്കൂളിലെ പൂർവ വിദ്യാർത്ഥിയും അനശ്വര രക്തസാക്ഷിയുമായി മാറിയ ജവാൻ ചേത്തനാരി ബൈജുവിന്റെ പേരിൽ എല്ലാ വർഷവും സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി വരുന്നുണ്ട് . നിലവിൽ നാല് ക്ലാസ്സുകളിലായി 36 ആൺ കുട്ടികളും 28 പെൺ കുട്ടികളും പഠിക്കുന്നുണ്ട് . കൂട്ടായ്മയോടുള്ള പ്രവർത്തനത്തിലൂടെ സ്കൂളിനെ ഉയരങ്ങളിലെത്തിക്കുവാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നു വരുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ =
*എല്ലാ ക്ലാസ്സിലും ഇരിപ്പിട സൗകര്യം
* എല്ലാ ക്ലാസ്സിലും ഫാൻ
* വാട്ടർ പ്യൂരിഫയർ
* white boards

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1378425" എന്ന താളിൽനിന്ന് ശേഖരിച്ചത്