ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം (മൂലരൂപം കാണുക)
00:08, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→വേദിക ഉയരുന്നു
വരി 20: | വരി 20: | ||
== വേദിക ഉയരുന്നു == | == വേദിക ഉയരുന്നു == | ||
[[പ്രമാണം:48482foundation stone.jpeg|ഇടത്ത്|ലഘുചിത്രം|1984 ലെ ശിലാഫലകം]] | [[പ്രമാണം:48482foundation stone.jpeg|ഇടത്ത്|ലഘുചിത്രം|1984 ലെ ശിലാഫലകം]] | ||
സെഷൻ സമ്പ്രദായത്തിന് വിരാമമിടാൻ 1980 കാലഘട്ടത്തിൽ 6 ക്ലാസ് മുറികൾ കൂടി വേണമായിരുന്നു. എല്ലാ രീതിയിലും ശ്രമിച്ചുവെങ്കിലും അത് സാധ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. ആ സമയത്താണ് സംസ്ഥാന ബജറ്റിൽ സ്കൂളിന് 100 രൂപ വകയിരുത്തപ്പെടുന്നത്. അതിനായി സൂപ്രണ്ട് എൻജിനീയറെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നിരാശനായ പി.ടി.എ പ്രസിഡണ്ട് "ഇനി ഇപ്പൊ എനിക്ക് വയ്യ. ഞാൻ ഒരു പത്തോപതിനായിരമോ തരാം ബാക്കി നാട്ടിൽ നിന്നും സ്വരൂപിച്ച് ഒരു കെട്ടിടം ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കൂ" എന്ന് അഭിപ്രായപ്പെടുകയും പി.ടി.എ യും മറ്റ് അഭ്യുദയകാംക്ഷികളും വീടുവീടാന്തരം കയറിയിറങ്ങുകയും ആവശ്യമായ ഫണ്ട് സ്വരൂപിക്കുകയും ചെയ്തു.പണം നൽകാൻ സാധിക്കാത്തവർ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പി.ടി.എ പ്രസിഡണ്ട് കെട്ടിടത്തിന് തറക്കല്ലിട്ടു. ലോക്കൽ എൻജിനീയറായ പൂന്തുരുത്തി മുഹമ്മദ് മനോഹരമായ പ്ലാൻ തയ്യാറാക്കി. ഒരേസമയം 6 ക്ലാസ് മുറികളും ആവശ്യമെങ്കിൽ കോൺഫറൻസ് ഹാളോ ,സ്‌റ്റേജോആക്കി മാറ്റാവുന്ന പിടിഎ കെട്ടിടം ഉയർന്നു. ഈ കെട്ടിടം 2021ൽ പുതുക്കിപ്പണിയുകയും സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറുകയും ചെയ്തു . ഈ ഓഡിറ്റോറിയം പല ഔദ്യോഗിക പരിപാടികൾക്കും ഉപയോഗിക്കപ്പെടുന്നു.<gallery mode="packed" perrow="1" heights="180" caption="<u>വേദികയുടെ നാൾവഴി</u>"> | സെഷൻ സമ്പ്രദായത്തിന് വിരാമമിടാൻ 1980 കാലഘട്ടത്തിൽ 6 ക്ലാസ് മുറികൾ കൂടി വേണമായിരുന്നു. എല്ലാ രീതിയിലും ശ്രമിച്ചുവെങ്കിലും അത് സാധ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. ആ സമയത്താണ് സംസ്ഥാന ബജറ്റിൽ സ്കൂളിന് 100 രൂപ വകയിരുത്തപ്പെടുന്നത്. അതിനായി സൂപ്രണ്ട് എൻജിനീയറെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നിരാശനായ പി.ടി.എ പ്രസിഡണ്ട് "ഇനി ഇപ്പൊ എനിക്ക് വയ്യ. ഞാൻ ഒരു പത്തോപതിനായിരമോ തരാം ബാക്കി നാട്ടിൽ നിന്നും സ്വരൂപിച്ച് ഒരു കെട്ടിടം ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കൂ" എന്ന് അഭിപ്രായപ്പെടുകയും പി.ടി.എ യും മറ്റ് അഭ്യുദയകാംക്ഷികളും വീടുവീടാന്തരം കയറിയിറങ്ങുകയും ആവശ്യമായ ഫണ്ട് സ്വരൂപിക്കുകയും ചെയ്തു.പണം നൽകാൻ സാധിക്കാത്തവർ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പി.ടി.എ പ്രസിഡണ്ട് കെട്ടിടത്തിന് തറക്കല്ലിട്ടു. ലോക്കൽ എൻജിനീയറായ പൂന്തുരുത്തി മുഹമ്മദ് മനോഹരമായ പ്ലാൻ തയ്യാറാക്കി. ഒരേസമയം 6 ക്ലാസ് മുറികളും ആവശ്യമെങ്കിൽ കോൺഫറൻസ് ഹാളോ ,സ്‌റ്റേജോആക്കി മാറ്റാവുന്ന പിടിഎ കെട്ടിടം ഉയർന്നു. ഈ കെട്ടിടം 2021ൽ പുതുക്കിപ്പണിയുകയും സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറുകയും ചെയ്തു . ഈ ഓഡിറ്റോറിയം പല ഔദ്യോഗിക പരിപാടികൾക്കും ഉപയോഗിക്കപ്പെടുന്നു.<gallery mode="packed" perrow="1" heights="180" caption="<u>വേദികയുടെ നാൾവഴി</u>"> | ||
പ്രമാണം:48482foundation stone.jpeg | പ്രമാണം:48482foundation stone.jpeg |