Jump to content
സഹായം

"ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Champakulam St.Mary`s LPS}}
{{prettyurl|Champakulam St.Mary`s LPS}}      
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=101
|ആൺകുട്ടികളുടെ എണ്ണം 1-10=69
|പെൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=192
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=192
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=192
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ബീനാ മേരി ജോസഫ്
|പ്രധാന അദ്ധ്യാപിക=ബീനാ മേരി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് ജെ വാരിക്കാട്
|പി.ടി.എ. പ്രസിഡണ്ട്=ജോസ്ന ജെയിംസ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി ഷെറി
|എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്ന ജെയിംസ്‌
|സ്കൂൾ ചിത്രം=46211 smlp champakkulam.jpeg
|സ്കൂൾ ചിത്രം=46211 smlp champakkulam.jpeg
|size=350px
|size=350px
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ  ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .  അടുക്കളക്ക് സൗകര്യം പോര എന്നതും പരിമിതികളാണ്.




വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് എങ്കിലും ആധുനികവിദ്യാഭ്യാസത്തിനുതകുന്ന എല്ലാ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടുന്നതിന് രണ്ട് ഹൈടെക് ക്ലാസ്സ് മുറികളും ആറ് കമ്പ്യൂട്ടറുകളും മൂന്ന് പ്രൊജക്ടറുകളും പഠനത്തിനായി ഉപയോഗിക്കുന്നു. കുട്ടികളുടെ മാനസികോല്ലാസത്തിനും കളികളിലൂടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും കിഡ്സ് പാർക്ക് ക്രമീകരിച്ചിരിക്കുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ക്ലാസ്സ് ലൈബ്രറിയും വായനാമൂലയും സജ്ജമാക്കിയിരിക്കുന്നു. അണുവിമുക്തവും ശുദ്ധവുമായ കുടിവെള്ളവും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള ടോയ് ലെറ്റ് സൗകര്യവും ഉണ്ട്. ഹൈടെക് രീതിയിലുള്ള പാചകപ്പുരയും വിഷരഹിതപച്ചക്കറികൃഷിയും മനോഹരമായ പൂന്തോട്ടവും സ്കൂളിനുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


വരി 203: വരി 202:




==വഴികാട്ടി==
==വഴികാട്ടി ==
{{#multimaps: 9.4085, 76.4112 | width=800px | zoom=16 }}
 
* * ആലപ്പുഴ ബസ്സ്റ്റാൻഡിൽ നിന്നും കളർകോട് വഴി പൂപ്പള്ളി ജംഗ്‌ഷനിൽ നിന്നും  വലത്തോട്ട് തിരിഞ്ഞു 5  കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ചമ്പക്കുളം ബസ് സ്റ്റാൻഡിൽ   എത്താം. ബസ് സ്റ്റാൻഡിനു എതിർവശത്തുള്ള ചമ്പക്കുളം ബസലിക്ക പള്ളിയുടെ സമീപത്താണ്  ഈ വിദ്യാലയം.
* * ആലപ്പുഴ ബസ്സ്റ്റാൻഡിൽ നിന്നും വണ്ടാനം മെഡിക്കൽ കോളേജ് വഴി കഞ്ഞിപ്പാടം, വൈശ്യംഭാഗം വഴി നെടുമുടി പഞ്ചായത്ത് ടവർ സ്റ്റോപ്പിൽ നിന്നും ഇടത്തുതിരിഞ്ഞു ഏകദേശം 500  മീറ്റർ പിന്നിട്ടാൽ സ്‌കൂളിലെത്താം . 
* * ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും കിടങ്ങറ, മങ്കൊമ്പ്  വഴി ചമ്പക്കുളം വലിയപാലം കടന്നു സ്‌കൂളിലെത്താം .
{{Slippymap|lat= 9.40881|lon=76.41029|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363008...2535179" എന്ന താളിൽനിന്ന് ശേഖരിച്ചത്