"ഗവ. എൽ പി എസ് ചിറ്റാറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് ചിറ്റാറ്റുകര (മൂലരൂപം കാണുക)
15:55, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 77: | വരി 77: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സുരക്ഷിതമായ ചുറ്റുമതിലുള്ളതാണ് സ്കൂൾ കെട്ടിടം .ക്ലാസ് മുറികൾ ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു . ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കിയിട്ടുണ്ട് . | |||
ശിശു സൗഹൃദ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട് .ഓരോ ക്ലാസ് മുറിയിലും രണ്ടു ഫാനുകൾ വീതമുണ്ട് .കൈറ്റ് നൽകിയ ലാപ്ടോപ്പുകളും ,പ്രോജെക്ടറുകളും , കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സഹായമായിട്ടുണ്ട് .സ്കൂളിന്റെ എസ് എം സി യും ,മാതൃ സംഘവും സ്കൂളിന് എല്ലാ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട് .സ്കൂൾ മുറ്റത്തു നല്ലൊരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് .ആവശ്യത്തിന് വൃത്തിയുള്ള ശൗചാലയ സൗകര്യമുണ്ട്.എല്ലാം ടൈൽ പാകിയിരിക്കുന്നു . ഭിനയശേഷി സൗഹൃദ ശൗചാലയവുമുണ്ട് .എല്ലാ കുട്ടികൾക്കും സൗജന്യ പാഠ പുസ്തകവും , യൂണിഫോമും ഗവണ്മെന്റ് നൽകിവരുന്നു .സ്പോർട്സ് , കല ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേള ,അക്ഷരമുറ്റം ക്വിസ് , വിജ്ഞാനോത്സവം ,കാർഷിക ക്വിസ് ഇനിഇവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .എൽ എൽ എസ് സ്കോളർഷിപ് എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു . എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട് .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് , ഉല്ലാസഗണിതം ,ഗണിത വിജയം എന്നി പഠന രീതികൾ പഠന നിലവാരം മെച്ചപ്പെടുത്താൻ ഉപേയാഗിക്കുന്നു . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ജഗതീഷ് പി ആർ (ബി എസ് എഫ് ) | # ജഗതീഷ് പി ആർ (ബി എസ് എഫ് ) | ||
# സലിംകുമാർ (സിനി ആര്ടിസ്റ് ) | # സലിംകുമാർ (സിനി ആര്ടിസ്റ് ) |