"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/റെഡ്ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/റെഡ്ക്രോസ് (മൂലരൂപം കാണുക)
13:27, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.കൂളിൻ്റെ അച്ചടക്ക പരിപാലനം, ദിനാചരണത്തോനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ നടത്തിപ്പ് ഇവയിലെല്ലാം ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ നിസ്തുല പങ്ക് വഹിക്കുന്നു. | |||
"കരുതലിനൊരു കൈത്താങ്ങ് " മാസ്ക് ചാലഞ്ച് പദ്ധതിയുടെ ഭാഗമായി ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ മാസ്ക്കുകൾ തയ്യാറാക്കി വിതരണം ചെയ്തു.വരാപ്പുഴ, വരാപ്പുഴപ്രൈമറി ഹെൽത്ത് സെന്റർ, പോലിസ് സ്റ്റേഷൻ,സെന്ര് ജോസഫ്‍സ് മഠം,വൃദ്ധസദനം എന്നിവടങ്ങളിൽ വിതരണം ചെയ്തു. | "കരുതലിനൊരു കൈത്താങ്ങ് " മാസ്ക് ചാലഞ്ച് പദ്ധതിയുടെ ഭാഗമായി ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ മാസ്ക്കുകൾ തയ്യാറാക്കി വിതരണം ചെയ്തു.വരാപ്പുഴ, വരാപ്പുഴപ്രൈമറി ഹെൽത്ത് സെന്റർ, പോലിസ് സ്റ്റേഷൻ,സെന്ര് ജോസഫ്‍സ് മഠം,വൃദ്ധസദനം എന്നിവടങ്ങളിൽ വിതരണം ചെയ്തു. | ||
ശ്രീമതി ഷിമി കാതറിൻ,ശ്രീമതി ആനി ജെൻസി എന്നിവരുടെ നേതൃത്വത്തിൽ ജെ ആർ സി പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. | |||
ആലുവ സബ്ജില്ലാ തലത്തിൽ ജെ ആർ സി കുട്ടികൾക്കായി നടത്തിയ കവിതാപാരായണ മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അഞ്ജന വി എസ് രണ്ടാം സ്ഥാനം നേടി. | |||
<gallery> | |||
പ്രമാണം:redcross1.jpg | |||
പ്രമാണം:25078 Anjana.jpg | |||
പ്രമാണം:25078 JRC1.jpg | |||
പ്രമാണം:25078 JRC2.jpg | |||
പ്രമാണം:25078 mask oldage home.jpg | |||
പ്രമാണം:25078 Mask health center.jpg | |||
പ്രമാണം:25078 Mask police station.jpeg | |||
</gallery> |