"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:51, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→അടൽ ടിങ്കറിംഗ് ലാബ്
വരി 1: | വരി 1: | ||
== അടൽ ടിങ്കറിംഗ് ലാബ് == | == അടൽ ടിങ്കറിംഗ് ലാബ് == [[പ്രമാണം:atl 1.jpg|200px|right|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]] | ||
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണ് അടൽ ടിങ്കറിംഗ് ലാബ്. കേന്ദ ഗവൺമെന്റിന്റെ അടൽ | വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണ് അടൽ ടിങ്കറിംഗ് ലാബ്. കേന്ദ ഗവൺമെന്റിന്റെ അടൽ ഇന്നവേഷൻ പദ്ധതിയുടെ ഭാഗമായാണ് അടൽ ടിങ്കറിംഗ് ലാബ് സ്ഥാപിക്കപ്പെട്ടത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പ്രതിഭകളെ വളരെ നേരത്തേ കണ്ടെത്തി [[പ്രമാണം:atl 2.jpg|200px|right|ലഘുചിത്രം|കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.]] പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രത്തെ ഇഷ്ടപ്പെടുന്ന പരീക്ഷണങ്ങൾ നടത്താൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളെയാണ് അടൽ ടിങ്കറിംഗ് ലാബ് ലക്ഷ്യമിടുന്നത്. ക്ലാസ്റൂം പഠനത്തിനുമപ്പുറം കുട്ടികളുടെ അധിക പഠനത്തെ പരിപോഷിപ്പിച്ച് കുട്ടിശാസ്ത്രജ്ഞരെ വളർത്തിയെടുക്കുക എന്നതാണ് | ||
atl1 | atl1 | ||
പദ്ധതിയുടെ ലക്ഷ്യം. റോബോട്ടിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, വാന നിരീക്ഷണം ത്രീ ഡി പ്രിന്റിംഗ് ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള സർക്യൂട്ട് ഡിസെെനുകൾ ഇവയെല്ലാം അടൽ ടിങ്കറിംഗ് ലാബിന്റെ പഠന മേഖലകളാണ്. | പദ്ധതിയുടെ ലക്ഷ്യം. റോബോട്ടിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, വാന നിരീക്ഷണം ത്രീ ഡി പ്രിന്റിംഗ് ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള സർക്യൂട്ട് ഡിസെെനുകൾ ഇവയെല്ലാം അടൽ ടിങ്കറിംഗ് ലാബിന്റെ പഠന മേഖലകളാണ്. |