Jump to content
സഹായം

"ജി.യു.പി.എസ്. കാരറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

82 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
21816GUPSKARARA (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1355923 നീക്കം ചെയ്യുന്നു
(21816GUPSKARARA (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1355875 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(21816GUPSKARARA (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1355923 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
1967 - ൽ ശ്രീ. ടി.കെ. രാഘവൻ പ്രസിഡന്റായും, ശ്രീ. ഇടപ്പാം മുകളേൽ റിയ സെക്രട്ടറിയായും ശ്രീ. നാമ്പുള്ളിപ്പുരയ്ക്കൽ മുത്തു വരാൻജിയായും, കാര ഊരിലെ കുറുമ്പൻ മൂപ്പൻ, ബട്ടി മുപ്പൻ, കുതിരംപതി ഊരിലെ മസം മൂപ്പൻ, ശ്രീ. പുത്തൻപുരയ്ക്കൽ കുട്ടി(എറ്റുമാനൂർ കുട്ടി), ശ്രീ. കെ. കെ. നാരായണൻ എന്നിവർ അംഗങ്ങളുമായുള്ള ഒരു യുക്കേഷണൽ കമ്മിറ്റി മജിസ്റ്റർ ചെയ്യുകയും തുടർന്ന് "നേയാജി മെമ്മോറിയൽ എൽ.പി. സ്കൂൾ ആരംഭിക്കുകയും ചെയ്തു. രാജാക്കാട് സ്വദേശിയായ ശ്രീ. ജനാർദ്ദനൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. അതിന് ശേഷം സൊസൈറ്റി ഭാരവാഹികൾ അന്നത്തെ മണ്ണാർക്കാട് എം.എൽ.എ. ആയിരുന്ന സഖാവ് ഇമ്പിച്ചിബാവ മുഖാന്തിരം സ്കൂൾ സർക്കാർ ഏറ്റെടുപ്പിക്കുന്നതിനായി ശ്രമിച്ചതിന്റെ ഫലമായി 1968ൽ നേതാജി മെമ്മോറിയൽ എൽ.പി.സ്കൂൾ, ഗവൺമെന്റ് എൽ.പി.സ്കൂൾ കാറ് എന്നായി നാട്ടുകാരുടെ സഹകരണത്തോടെ ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങുകയും നിലവിലുണ്ടായിരുന്ന താൽക്കാലിക ഷെല്ലും ഉപകരണങ്ങളും കൂടി സർക്കാരിലേക്ക് വിട്ട് കൊടുക്കുകയും ചെയ്തു. സർക്കാർ ഏറ്റെടുത്തതിന് ശേഷം സ്കൂളിലെത്തിയ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഭാസ്കരൻ മാസ്റ്റർ ആയിരുന്നു. അഡ്മിഷൻ രജിസ്റ്ററിലെ ആദ്യത്തെ പേരുകാരൻ ശ്രീ. പി.കെ.ദാസനാണ് പുത്തൻപുരയ്ക്കൽ കുട്ടിയുടെ മകൻ കുതിരംപതി, ഗുഡ്ഡയൂർ, കാമം, മുണ്ടും തുടങ്ങിയ ഊരുകളിൽ നിന്നുള്ള കുട്ടികളും അച്ഛൻമുക്ക് മുണ്ടൻപാറ, കരടിപ്പാറ, മുന്നൂറ്, ആന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള മുഴുവൻ കുട്ടികളും ഈ സ്കൂളിലാണ് പ്രവേശനം നേടിയിരുന്നത്. പുല്ല് മേഞ്ഞ ഒരു താൽക്കാലിക മാത്രമാണ് കെട്ടിടമായുണ്ടായിരുന്നത്. [[ജി.യു.പി.എസ്. കാരറ/ചരിത്രം|കൂടുതലറിയാൻ]] .....
1967 - ൽ ശ്രീ. ടി.കെ. രാഘവൻ പ്രസിഡന്റായും, ശ്രീ. ഇടപ്പാം മുകളേൽ റിയ സെക്രട്ടറിയായും ശ്രീ. നാമ്പുള്ളിപ്പുരയ്ക്കൽ മുത്തു വരാൻജിയായും, കാര ഊരിലെ കുറുമ്പൻ മൂപ്പൻ, ബട്ടി മുപ്പൻ, കുതിരംപതി ഊരിലെ മസം മൂപ്പൻ, ശ്രീ. പുത്തൻപുരയ്ക്കൽ കുട്ടി(എറ്റുമാനൂർ കുട്ടി), ശ്രീ. കെ. കെ. നാരായണൻ എന്നിവർ അംഗങ്ങളുമായുള്ള ഒരു യുക്കേഷണൽ കമ്മിറ്റി മജിസ്റ്റർ ചെയ്യുകയും തുടർന്ന് "നേയാജി മെമ്മോറിയൽ എൽ.പി. സ്കൂൾ ആരംഭിക്കുകയും ചെയ്തു. രാജാക്കാട് സ്വദേശിയായ ശ്രീ. ജനാർദ്ദനൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. അതിന് ശേഷം സൊസൈറ്റി ഭാരവാഹികൾ അന്നത്തെ മണ്ണാർക്കാട് എം.എൽ.എ. ആയിരുന്ന സഖാവ് ഇമ്പിച്ചിബാവ മുഖാന്തിരം സ്കൂൾ സർക്കാർ ഏറ്റെടുപ്പിക്കുന്നതിനായി ശ്രമിച്ചതിന്റെ ഫലമായി 1968ൽ നേതാജി മെമ്മോറിയൽ എൽ.പി.സ്കൂൾ, ഗവൺമെന്റ് എൽ.പി.സ്കൂൾ കാറ് എന്നായി നാട്ടുകാരുടെ സഹകരണത്തോടെ ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങുകയും നിലവിലുണ്ടായിരുന്ന താൽക്കാലിക ഷെല്ലും ഉപകരണങ്ങളും കൂടി സർക്കാരിലേക്ക് വിട്ട് കൊടുക്കുകയും ചെയ്തു. സർക്കാർ ഏറ്റെടുത്തതിന് ശേഷം സ്കൂളിലെത്തിയ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഭാസ്കരൻ മാസ്റ്റർ ആയിരുന്നു. അഡ്മിഷൻ രജിസ്റ്ററിലെ ആദ്യത്തെ പേരുകാരൻ ശ്രീ. പി.കെ.ദാസനാണ് പുത്തൻപുരയ്ക്കൽ കുട്ടിയുടെ മകൻ കുതിരംപതി, ഗുഡ്ഡയൂർ, കാമം, മുണ്ടും തുടങ്ങിയ ഊരുകളിൽ നിന്നുള്ള കുട്ടികളും അച്ഛൻമുക്ക് മുണ്ടൻപാറ, കരടിപ്പാറ, മുന്നൂറ്, ആന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള മുഴുവൻ കുട്ടികളും ഈ സ്കൂളിലാണ് പ്രവേശനം നേടിയിരുന്നത്. പുല്ല് മേഞ്ഞ ഒരു താൽക്കാലിക മാത്രമാണ് കെട്ടിടമായുണ്ടായിരുന്നത്. [[ജി.യു.പി.എസ്. കാരറ/ചരിത്രം|കൂടുതലറിയാൻ .....]]<ref>[[ജി യു പി എസ് കാരറ /ചരിത്രം]] </ref>


1984വരെ ഓരോ ക്ലാസ്സിനും ഒരോ ഡിവിഷൻ മാത്രമേയുണ്ടായിരുന്നു. നാട്ടുകാർ സംഭാവനയായി കൊടുത്ത കുറച്ച് ബെഞ്ചുകളും മേശയും ബോർഡും അധ്യാപകർക്കിരിക്കാൻ സ്കൂളുകളും, ഹെഡ്മാസ്റ്റാർക്ക് മാത്രമേ കസേരയുണ്ടായിരുന്നു. സ്കൂളിന്റെ പ്രധാനപ്പെട്ട രേഖകളെല്ലാം ഒരു മരപ്പെട്ടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. പി.ടി.എ.യുടെ ശ്രമഫലമായി രണ്ടാമത്തെ താൽക്കാലിക ഷെഡ്ഡും ഫർണിച്ചറും ഉണ്ടാക്കിയതി നാൽ 1985 മുതൽ ഓരോ ക്ലാസ്സിനും ഡിവിഷനുകൾ ഉണ്ടായിത്തുടങ്ങി. 1992വരെ ഓരോ ക്ലാസിനും 2 ഡിവിഷൻ വീതം ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പ്രവേശനം നേടാൻ പ്രയാസമായപ്പോൾ രക്ഷകർത്താക്കൾ കുട്ടികളെ ജെല്ലിപ്പാറയിലെ സ്വകാര്യ സ്കൂളിൽ ചേർക്കാൻ തുടങ്ങിയപ്പോൾ ഡിവിഷനുകൾ നഷ്ടപ്പെടാൻ തുടങ്ങി. ഒരു ഘട്ടത്തിൽ കുട്ടികളുടെ എണ്ണം നൂറിൽ താഴെവരെയായി.
1984വരെ ഓരോ ക്ലാസ്സിനും ഒരോ ഡിവിഷൻ മാത്രമേയുണ്ടായിരുന്നു. നാട്ടുകാർ സംഭാവനയായി കൊടുത്ത കുറച്ച് ബെഞ്ചുകളും മേശയും ബോർഡും അധ്യാപകർക്കിരിക്കാൻ സ്കൂളുകളും, ഹെഡ്മാസ്റ്റാർക്ക് മാത്രമേ കസേരയുണ്ടായിരുന്നു. സ്കൂളിന്റെ പ്രധാനപ്പെട്ട രേഖകളെല്ലാം ഒരു മരപ്പെട്ടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. പി.ടി.എ.യുടെ ശ്രമഫലമായി രണ്ടാമത്തെ താൽക്കാലിക ഷെഡ്ഡും ഫർണിച്ചറും ഉണ്ടാക്കിയതി നാൽ 1985 മുതൽ ഓരോ ക്ലാസ്സിനും ഡിവിഷനുകൾ ഉണ്ടായിത്തുടങ്ങി. 1992വരെ ഓരോ ക്ലാസിനും 2 ഡിവിഷൻ വീതം ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പ്രവേശനം നേടാൻ പ്രയാസമായപ്പോൾ രക്ഷകർത്താക്കൾ കുട്ടികളെ ജെല്ലിപ്പാറയിലെ സ്വകാര്യ സ്കൂളിൽ ചേർക്കാൻ തുടങ്ങിയപ്പോൾ ഡിവിഷനുകൾ നഷ്ടപ്പെടാൻ തുടങ്ങി. ഒരു ഘട്ടത്തിൽ കുട്ടികളുടെ എണ്ണം നൂറിൽ താഴെവരെയായി.
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355926" എന്ന താളിൽനിന്ന് ശേഖരിച്ചത്