സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
00:22, 27 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്കു്ള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംപുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു.
| വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്കു്ള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംപുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു.

*തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്പാന്, പാലയ്ക്കല്‍ തോമ്മാ മല്പാന്, ചാവറ കുര്യാക്കോസ് അച്ചന് എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍ വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിയുന്നു.(1831)

1833 വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു.
| 1833 വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു.

1834 ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി ആരംഭിക്കുന്നു.
| 1834 ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി ആരംഭിക്കുന്നു.