"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ (മൂലരൂപം കാണുക)
21:01, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 288: | വരി 288: | ||
*'''ശലഭോദ്യാനം''' കണ്ണിന് കുളിർമയും മനസ്സിന് ഇമ്പവും നൽകുന്ന ശലഭങ്ങൾ സ്കൂൾ അങ്കണത്തിൽ പാറി നടക്കുന്നത് കിടങ്ങന്നൂർ പള്ളിക്കൂടത്തിന്റെ സ്വപ്നമായിരുന്നു. ഇതിന്റെ സാക്ഷാത്കാരം എന്നപോലെ ശലഭോദ്യാനത്തിന് തുടക്കമിട്ടു. ശലഭങ്ങൾക്ക് ആവാസവ്യവസ്ഥ സൃഷ്ടിച്ച് മുട്ടയിടാനും ആഹാരസമ്പാദനത്തിനും പറ്റിയ ചെടികൾ വെച്ചുപിടിപ്പിച്ച് ശലഭോദ്യാനം ശലഭങ്ങളുടെ ആവാസ കേന്ദ്രമാക്കി മാറ്റി അതിനായി കൃഷ്ണകിരീടം, പൂച്ചെടി, കിലുക്കി, ചെത്തി, നാരകം, അരളി, നമ്പ്യാർവട്ടം തുടങ്ങി ഒട്ടനേകം ചെടികൾ നട്ടു വളർത്തി അതിനോടൊപ്പം കൊച്ചു മഴ വെള്ള സംഭരണിയും തയ്യാറാക്കി. ശലഭങ്ങളെകുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചും അവയുടെ ജീവിതചക്രം തയ്യാറാക്കിയും ശലഭോദ്യാനം കൂടുതൽ മനോഹരമാക്കി | *[[പ്രമാണം:Butterfly park1.jpg|ലഘുചിത്രം|228x228ബിന്ദു]]'''ശലഭോദ്യാനം''' കണ്ണിന് കുളിർമയും മനസ്സിന് ഇമ്പവും നൽകുന്ന ശലഭങ്ങൾ സ്കൂൾ അങ്കണത്തിൽ പാറി നടക്കുന്നത് കിടങ്ങന്നൂർ പള്ളിക്കൂടത്തിന്റെ സ്വപ്നമായിരുന്നു. ഇതിന്റെ സാക്ഷാത്കാരം എന്നപോലെ ശലഭോദ്യാനത്തിന് തുടക്കമിട്ടു. ശലഭങ്ങൾക്ക് ആവാസവ്യവസ്ഥ സൃഷ്ടിച്ച് മുട്ടയിടാനും ആഹാരസമ്പാദനത്തിനും പറ്റിയ ചെടികൾ വെച്ചുപിടിപ്പിച്ച് ശലഭോദ്യാനം ശലഭങ്ങളുടെ ആവാസ കേന്ദ്രമാക്കി മാറ്റി അതിനായി കൃഷ്ണകിരീടം, പൂച്ചെടി, കിലുക്കി, ചെത്തി, നാരകം, അരളി, നമ്പ്യാർവട്ടം തുടങ്ങി ഒട്ടനേകം ചെടികൾ നട്ടു വളർത്തി അതിനോടൊപ്പം കൊച്ചു മഴ വെള്ള സംഭരണിയും തയ്യാറാക്കി. ശലഭങ്ങളെകുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചും അവയുടെ ജീവിതചക്രം തയ്യാറാക്കിയും ശലഭോദ്യാനം കൂടുതൽ മനോഹരമാക്കി | ||
* നക്ഷത്ര വനം | * നക്ഷത്ര വനം | ||
* കദളീ വനം | * കദളീ വനം | ||
വരി 354: | വരി 354: | ||
* '''സ്പോർട്സ്''' | * '''സ്പോർട്സ്''' | ||
[[പ്രമാണം:Sports and games.jpg|ലഘുചിത്രം|258x258ബിന്ദു]] | |||
അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ സ്കൂളിലെ കുട്ടികൾ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കുന്നുണ്ട്. എല്ലാവർഷവും നടക്കുന്ന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ സബ്ജില്ലാ തലം മുതൽ സംസ്ഥാന സ്കൂൾ കായികോത്സവം വരെ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്. | അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ സ്കൂളിലെ കുട്ടികൾ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കുന്നുണ്ട്. എല്ലാവർഷവും നടക്കുന്ന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ സബ്ജില്ലാ തലം മുതൽ സംസ്ഥാന സ്കൂൾ കായികോത്സവം വരെ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്. | ||
വരി 360: | വരി 360: | ||
Tug of war( വടംവലി) പത്തനംതിട്ട ജില്ല Tuf of war Assosiation ന്റെ കഴിഞ്ഞ ആറുവർഷമായി ഉള്ള ജില്ലാ ചാമ്പ്യൻഷിപ്പിൽ ജില്ലാ ഓവറോൾ കിരീടം നേടുന്നത് ഈ സ്കൂളാണ്. 2016ലെ സംസ്ഥാന സബ്ജൂനിയർ ഗേൾസ് ടീമിൽ അംഗമായിരുന്ന കുമാരി അനുപമ സുരേന്ദ്രൻ ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം ലഭിക്കുകയും വെള്ളി മെഡൽ നേടുകയും ചെയ്തു. 2018 ൽ സംസ്ഥാന ജൂനിയർ ടീം അംഗമായിരുന്ന എബിൻ ജോർജ് ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും സ്വർണ്ണമെഡൽ കരസ്ഥമാക്കുകയും ചെയ്തു. | Tug of war( വടംവലി) പത്തനംതിട്ട ജില്ല Tuf of war Assosiation ന്റെ കഴിഞ്ഞ ആറുവർഷമായി ഉള്ള ജില്ലാ ചാമ്പ്യൻഷിപ്പിൽ ജില്ലാ ഓവറോൾ കിരീടം നേടുന്നത് ഈ സ്കൂളാണ്. 2016ലെ സംസ്ഥാന സബ്ജൂനിയർ ഗേൾസ് ടീമിൽ അംഗമായിരുന്ന കുമാരി അനുപമ സുരേന്ദ്രൻ ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം ലഭിക്കുകയും വെള്ളി മെഡൽ നേടുകയും ചെയ്തു. 2018 ൽ സംസ്ഥാന ജൂനിയർ ടീം അംഗമായിരുന്ന എബിൻ ജോർജ് ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും സ്വർണ്ണമെഡൽ കരസ്ഥമാക്കുകയും ചെയ്തു. | ||
[[പ്രമാണം:Sportz.jpg|ലഘുചിത്രം|191x191ബിന്ദു]] | |||
'''Sepak Takrow''' | '''Sepak Takrow''' |