"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
[[:പ്രമാണം:ARCHBISHOP GEEVARGHESE MAR IVANIOS.jpg|‘ദൈവദാസൻ’ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ]] ജ്ഞാനപൂർവകമായ ദർശനത്തിൽ നിന്ന് പിറവിയെടുത്ത സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ എട്ട് പതിറ്റാണ്ടുകളായി അക്കാദമിക മികവിന്റെമാതൃകയാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം പൗരാണികതയുടെ ഘനഗാംഭീര്യത്തിലും ആധുനികതയുടെ ഗരിമയിലും മറ്റ് ഇന്ത്യൻ നഗരങ്ങളേക്കാൾ പിന്നിലല്ല. അനന്തപുരി എന്ന പേര് തന്നെ നഗരത്തിന്റെ പ്രാചീനതയെ സൂചിപ്പിക്കുന്നു. അനന്തപുരിയുടെ തിലകക്കുറിയായും, നഗരത്തിന്റെ ഹൃദയത്തുടിപ്പായും പരിലസിക്കുന്ന സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ഇപ്പോൾ (82ാം വർഷം) നിറവിലാണ്.

[[തുടർന്ന് വായിക്കുക .....സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/ചരിത്രം|തുടർന്ന് വായിക്കുക .....]]
[[തുടർന്ന് വായിക്കുക .....സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/ചരിത്രം|'''തുടർന്ന് വായിക്കുക .....''']]

= [[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] =

ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  114 ക്ലാസ്  മുറികളും  79 യൂപി ക്ലാസ്  മുറികളും ഹയർ സെക്കണ്ടറിക്ക്  29 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,മൈക്രോലാബ്, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം, ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവ സൗകര്യങ്ങളും നിലവിലുണ്ട്.

[[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക ....]]
[[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/സൗകര്യങ്ങൾ|'''തുടർന്ന് വായിക്കുക ....''']]
=[[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]=

'''2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ'''
'''2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ'''
വരി 81: വരി 81:
സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ 5 മുതൽ 12 വരെയുള്ള വിദ്യാർഥികളുടെ സർഗ വാസനകൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും വേണ്ടി തുടങ്ങിയ യുട്യൂബ് ചാനൽ, എസ്. എം.എസ്.എസ്. 18/6/2021രാവിലെ 10.30ക്  മലങ്കര സഭയുടെ തലവനും സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജരുമായ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു. കാവ്യാലാപനം, കഥ പറയും കാലം, പുസ്തകങ്ങൾക്ക് പറയുവാനുളളത്  സംഗീത സായാഹ്നം തുടങ്ങി കുട്ടികളുടെ സാഹിത്യവാസന വളർത്താൻ പര്യാപ്തമായ പരിപാടികൾ പ്രസ്തുത ചാനലിൽ സംപ്രേഷണം ചെയ്യുന്നു.

'''[https://youtube.com/playlist?list=PLnf_p1leWUWybSB7b1P80RFvTFI7Z-06t എസ്. എം.എസ്.എസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]'''
[https://youtube.com/playlist?list=PLnf_p1leWUWybSB7b1P80RFvTFI7Z-06t '''എസ്. എം.എസ്.എസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.''']

'''എസ്. എം ന്യൂസ് (സെന്റ് മേരീസ് ന്യൂസ്)'''

വരി 93: വരി 93:
കോവിഡ്19 എന്ന മഹാമാരി ലോകത്തെ യാകെപിടിച്ചുലച്ച 2021_22 അധ്യയന വർഷത്തിൽ വിദ്യാർഥികൾ ഒറ്റപ്പെട്ട് അതി സങ്കീർണമായ ഒരു പഠന സാഹചര്യം നേരിടേണ്ടി വന്നു. ആ അവസരത്തിൽ അവർക്ക് പ്രത്യാശയും ആത്മ വിശ്വാസവും നൽകുന്ന വാർത്തകൾക്ക്  മൂല്യമേറെയാണ്. വിദ്യാലയത്തിൽ വന്നു പഠിക്കാനോ സഹ പഠിതാക്കളോടൊപ്പം പാഠ്യ_ പാഠ്യ ഇതര വിഷയങ്ങളെ കുറിച്ചുള്ള സംവാദങ്ങളിൽ ഏർപ്പെടാനോ കഴിയാതെ വന്ന സാഹചര്യത്തിൽ"വിദ്യാലയവാർത്തകൾ വിദ്യാർഥികളിൽ എത്തിക്കുക"എന്ന ലക്ഷ്യത്തോടെ15.09.2021-ൽ കേരള കൗമുദി തിരുവനന്തപുരം ചാനൽ ചീഫ് എഡിറ്റർ ശ്രീ. റെജി എ . സി എസ്. എം ന്യൂസ് ചാനലിന്റെ ഉദ്ഘാടനം  നിർവഹിച്ചു. ഇതിൽ സെന്റ്. മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ വാർത്തകൾ മാത്രമാണ് ഉൾക്കൊള്ളിക്കുന്നത്. ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യ_പാഠ്യതര നേട്ടങ്ങൾ, വിദ്യാലയത്തിൽ നിന്നുളള അറിയിപ്പുകൾ തുടങ്ങി വിദ്യാലയത്തിൽ നടക്കുന്ന എന്തും വിദ്യാർത്ഥികൾ വീട്ടിലിരുന്നു കാണുന്ന ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. യൂട്യൂബ് ചാനൽ വഴിയാണ് വാർത്തകൾ സംപ്രേഷണം ചെയ്തിരുന്നത്.വിദ്യാർത്ഥികൾ തന്നെയാണ് വാർത്തകൾ ശേഖരിച്ച് സ്കൂൾ സ്റ്റുഡിയോയിൽ വച്ചു ഷൂട്ട് ചെയ്ത് എഡിറ്റിംഗ് നിർവഹിച്ച്‌ വാർത്തകൾ വിദ്യാർത്ഥി കളിലേയ്ക്ക് എത്തിക്കുന്നത്. രക്ഷാധികാരി: റവ. ഫാദർ. നെൽസൻ വലിയവീട്ടിൽ. അദ്ധ്യാപകർ: ശ്രീ. വിജയകുമാർ ശ്രീമതി. ഡെയ്സി ഡാനിയേൽ. ചീഫ് പ്രോഗ്രാം ഡയറക്ടർ: അദ്വൈത ബിനി അസിസ്റ്റന്റ് ഡയറക്ടർ: അഭേദ് കൃഷ്ണ.

'''[https://www.youtube.com/playlist?list=PLASSRYh60Fb1WJTTfGeWKM1TY-EVmmshG എസ്. എം ന്യൂസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]'''
[https://www.youtube.com/playlist?list=PLASSRYh60Fb1WJTTfGeWKM1TY-EVmmshG '''എസ്. എം ന്യൂസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.''']

'''ജ്യോതിസ് വാർത്താപത്രിക'''
'''ജ്യോതിസ് വാർത്താപത്രിക'''
വരി 100: വരി 100:

[[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക .....]]{{prettyurl|St.Marys HSS Pattom}}

'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St.Marys_HSS_Pattom

emailconfirmed
3,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349662" എന്ന താളിൽനിന്ന് ശേഖരിച്ചത്