"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:
സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ 5 മുതൽ 12 വരെയുള്ള വിദ്യാർഥികളുടെ സർഗ വാസനകൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും വേണ്ടി തുടങ്ങിയ യുട്യൂബ് ചാനൽ, എസ്. എം.എസ്.എസ്. 18/6/2021രാവിലെ 10.30ക്  മലങ്കര സഭയുടെ തലവനും സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജരുമായ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു. കാവ്യാലാപനം, കഥ പറയും കാലം, പുസ്തകങ്ങൾക്ക് പറയുവാനുളളത്  സംഗീത സായാഹ്നം തുടങ്ങി കുട്ടികളുടെ സാഹിത്യവാസന വളർത്താൻ പര്യാപ്തമായ പരിപാടികൾ പ്രസ്തുത ചാനലിൽ സംപ്രേഷണം ചെയ്യുന്നു.  

'''<big><u>[https://youtube.com/playlist?list=PLnf_p1leWUWybSB7b1P80RFvTFI7Z-06t എസ്. എം.എസ്.എസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]</u></big>'''
'''<u>[https://youtube.com/playlist?list=PLnf_p1leWUWybSB7b1P80RFvTFI7Z-06t <small>എസ്. എം.എസ്.എസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.</small>]</u>'''

'''<big>എസ്. എം ന്യൂസ് (സെന്റ് മേരീസ് ന്യൂസ്)</big>'''

വരി 93: വരി 93:
കോവിഡ്19 എന്ന മഹാമാരി ലോകത്തെ യാകെപിടിച്ചുലച്ച 2021_22 അധ്യയന വർഷത്തിൽ വിദ്യാർഥികൾ ഒറ്റപ്പെട്ട് അതി സങ്കീർണമായ ഒരു പഠന സാഹചര്യം നേരിടേണ്ടി വന്നു. ആ അവസരത്തിൽ അവർക്ക് പ്രത്യാശയും ആത്മ വിശ്വാസവും നൽകുന്ന വാർത്തകൾക്ക്  മൂല്യമേറെയാണ്. വിദ്യാലയത്തിൽ വന്നു പഠിക്കാനോ സഹ പഠിതാക്കളോടൊപ്പം പാഠ്യ_ പാഠ്യ ഇതര വിഷയങ്ങളെ കുറിച്ചുള്ള സംവാദങ്ങളിൽ ഏർപ്പെടാനോ കഴിയാതെ വന്ന സാഹചര്യത്തിൽ"വിദ്യാലയവാർത്തകൾ വിദ്യാർഥികളിൽ എത്തിക്കുക"എന്ന ലക്ഷ്യത്തോടെ15.09.2021-ൽ കേരള കൗമുദി തിരുവനന്തപുരം ചാനൽ ചീഫ് എഡിറ്റർ ശ്രീ. റെജി എ . സി എസ്. എം ന്യൂസ് ചാനലിന്റെ ഉദ്ഘാടനം  നിർവഹിച്ചു. ഇതിൽ സെന്റ്. മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ വാർത്തകൾ മാത്രമാണ് ഉൾക്കൊള്ളിക്കുന്നത്. ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യ_പാഠ്യതര നേട്ടങ്ങൾ, വിദ്യാലയത്തിൽ നിന്നുളള അറിയിപ്പുകൾ തുടങ്ങി വിദ്യാലയത്തിൽ നടക്കുന്ന എന്തും വിദ്യാർത്ഥികൾ വീട്ടിലിരുന്നു കാണുന്ന ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. യൂട്യൂബ് ചാനൽ വഴിയാണ് വാർത്തകൾ സംപ്രേഷണം ചെയ്തിരുന്നത്.വിദ്യാർത്ഥികൾ തന്നെയാണ് വാർത്തകൾ ശേഖരിച്ച് സ്കൂൾ സ്റ്റുഡിയോയിൽ വച്ചു ഷൂട്ട് ചെയ്ത് എഡിറ്റിംഗ് നിർവഹിച്ച്‌ വാർത്തകൾ വിദ്യാർത്ഥി കളിലേയ്ക്ക് എത്തിക്കുന്നത്. രക്ഷാധികാരി: റവ. ഫാദർ. നെൽസൻ വലിയവീട്ടിൽ. അദ്ധ്യാപകർ: ശ്രീ. വിജയകുമാർ ശ്രീമതി. ഡെയ്സി ഡാനിയേൽ. ചീഫ് പ്രോഗ്രാം ഡയറക്ടർ: അദ്വൈത ബിനി അസിസ്റ്റന്റ് ഡയറക്ടർ: അഭേദ് കൃഷ്ണ.

'''<big>[https://www.youtube.com/playlist?list=PLASSRYh60Fb1WJTTfGeWKM1TY-EVmmshG <u>എസ്. എം ന്യൂസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യു</u>ക.]</big>'''
'''[https://www.youtube.com/playlist?list=PLASSRYh60Fb1WJTTfGeWKM1TY-EVmmshG <small><u>എസ്. എം ന്യൂസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യു</u>ക.</small>]'''

'''<big>ജ്യോതിസ് വാർത്താപത്രിക</big>'''   
'''<big>ജ്യോതിസ് വാർത്താപത്രിക</big>'''   
emailconfirmed
3,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349611" എന്ന താളിൽനിന്ന് ശേഖരിച്ചത്