Sghssmuthalakodam
19 നവംബർ 2009 ചേർന്നു
ഉപയോക്താവ്:Sghssmuthalakodam (മൂലരൂപം കാണുക)
18:54, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രം | |||
തൊടുപുഴയ്ക്ക് അടുത്തുള്ള മുതലക്കോടത്ത് 1976-ല്‍ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജന്‍സി യുടെ കീഴില്‍ സ്ഥാപിതമായ ഈ വിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും ഇടുക്കി ജില്ലയിലും ഉള്‍പ്പെടുന്നു. 14/6/63 ല്‍ ബി.റ്റി.എസ്. ആയി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയമാണ് പിന്നീട് ഹൈസ്ക്കള് വിഭാഗമായി ഉയര്‍ത്തപ്പെട്ടത്. 1998 മുതല്‍ ഈ വിദ്യാലയത്തോടുചേര്‍ന്ന് എയ്ഡഡ് ഹയര്‍സെക്കന്ററി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിശാലവും യാത്രാ സൗകര്യമുള്ളതുമായ മുതലക്കോടത്തിന്റെ ഹൃദയഭാഗത്ത് നാടിന്റെ തിലകക്കുറിയായി സെന്റ് .ജോര്‍ജ്ജ്. ഹയര്‍സെക്കന്ററി സ്ക്കള്‍ സ്ഥിതിചെയ്യുന്നു. എച്ച്.എസ്സ്-ലും എച്ച്.എസ്സ് .എസ്സ് വിഭാഗത്തിലുമായി 1100 -ലേറെ വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നേടുന്നു. പഠന രംഗത്തും, കലാരംഗത്തും കായികരംഗത്തും മികവ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് സബ് ജില്ല, റവന്യു ജില്ല, സംസ്ഥാനം എന്നീ തലങ്ങളില്‍ വിവിധ മത്സര ഇനങ്ങള്‍ നടത്തുവാന്‍ കഴിയുന്ന അതിവിശാലമായ ഒരു കളിസ്ഥലമുണ്ട് എന്നത് ഏറെ അഭിമാനാര്‍ഹം തന്നെയാണ്. സയന്‍സ്, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ്, കൊമേഴ്സ്,ഹ്യുമാനിറ്റിസ് എന്നീ വിഭാഗം കുട്ടികളെ പഠിപ്പിക്കുവാന്‍ കഴിയുന്ന ലാബ് സൗകരൃങ്ങളും പ്രഗത്ഭരായ അദ്ധ്യാപക സന് ത്തും ഇവിടെ ഉണ്ട് എന്നത് ഈ വിദ്യാലയത്തിന്റെ നേതൃത്വം വഹിക്കുന്ന ലോക്കല്‍ മാനേജ്മെന്റിന്റേയും കോതമംഗലം രൂപത വിദ്യാഭ്യാസ ഏജന്‍സിയുടേയും നേട്ടമാണ്. ഏക്കര്‍ സ്ഥലത്ത് സുസ്ഥിരമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ക്കളില്‍ എച്ച്.എസ്സ്, എച്ച്.എസ്സ് .എസ്സ് വിഭാഗത്തിലായി ----- അദ്ധ്യാപകരും 7 അനദ്ധ്യാപകരും തങ്ങളുടെ നിസ്തുലമായ സേവനം നിര്‍വഹിച്ചു വരുന്നു.കംപ്യൂട്ടര്‍ലാബ്,സയന്‍സ് ലാബ്,ലൈബ്രറി ഇവ മൂന്നും ഇരുവിഭാഗത്തിനും സ്വന്തമായുണ്ട് എന്നതുകൂടാതെ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സൗകര്യവും ഉണ്ട് എന്നതാണ് ഈ സ്ക്കളിന്റെ മറ്റൊരു നേട്ടം. എച്ച്.എസ് വിഭാഗത്തില്‍ 12 ക്ലാസ്സ് റൂമുകളും എച്ച്.എസ്സ് .എസ്സ് വിഭാഗത്തില്‍ ------- ക്ലാസ്സ് റൂമുകളും ഈ വിദ്യാലയത്തിലുണ്ട്. ചുരുക്കത്തിന് മുതലക്കോടം എച്ച്.എസ്സ് .എസ്സ് നാടിന്റെ അനുഗ്രഹവും ഇടുക്കി ജില്ലയുടെ അഭിമാനവുമത്രെ. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 67: | വരി 65: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1-6-1976 - 10-5-1981 | ||
| | | ശ്രീമതി. | ||
|- | |- | ||
|1913 - 23 | |1913 - 23 |