Jump to content
സഹായം

"എം.എസ്.സി.എൽ.പി.എസ് വലിയന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38631.jpeg
|size=350px
|size=350px
|caption=
|caption=
വരി 88: വരി 88:
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
വല്യയന്തി പ്രദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന വല്യയന്തി എം എസ് സി എൽ പി സ്കൂൾ ഏതാനും വർഷങ്ങൾക്ക്  മുൻപ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു. 1933ൽ തെങ്ങുംതറമേടയിൽ പരേതനായ എ ജി അബ്രഹാം അച്ചൻ ഈ വിദ്യാലയത്തിന്റെ സാരഥ്യം ഏറ്റെടുത്ത് മലങ്കര കത്തോലിക്കാ സ്ഥാപകനും,പ്രഥമ മെത്രാപ്പോലീത്തായുമായ മാർ ഈവാനിയോസ് തിരുമേനിക്ക് കൈമാറുകയുണ്ടായി. അന്നുമുതൽ എം എസ് സി മാനേജ്മെന്റിന്റെ സ്ഥാപനമായി പ്രവർത്തിക്കുന്നു.

വരി 95: വരി 95:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== അമ്പതു സെന്റ് സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ സ്ഥിതിചെയ്യുന്ന ഉറപ്പുള്ളതും സ്ഥിരമായതുമായ വാർത്ത കെട്ടിടത്തിൽ അഞ്ചു മുറികളും,ഓഫീസ് മുറിയുമായി ഈ സ്കൂൾ (അളവ്) പ്രവർത്തിക്കുന്നു. ക്ലാസ്സ് മുറികൾ വൈദുതീകരിച്ചിട്ടുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യം,ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. ജൈവ വൈവിധ്യ ഉദ്യാനം, കളിസ്ഥലം, കുടിവെള്ള സൗകര്യം, ആവശ്യമായ ശുചിമുറികൾ, പാചകപ്പുര, തണൽ മരങ്ങൾ, ഫലവൃക്ഷങ്ങൾ,കൃഷിസ്ഥലം എന്നിവയുണ്ട്. ==
അമ്പതു സെന്റ് സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ സ്ഥിതിചെയ്യുന്ന ഉറപ്പുള്ളതും സ്ഥിരമായതുമായ വാർത്ത കെട്ടിടത്തിൽ അഞ്ചു മുറികളും,ഓഫീസ് മുറിയുമായി ഈ സ്കൂൾ (അളവ്) പ്രവർത്തിക്കുന്നു. ക്ലാസ്സ് മുറികൾ വൈദുതീകരിച്ചിട്ടുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യം,ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. ജൈവ വൈവിധ്യ ഉദ്യാനം, കളിസ്ഥലം, കുടിവെള്ള സൗകര്യം, ആവശ്യമായ ശുചിമുറികൾ, പാചകപ്പുര, തണൽ മരങ്ങൾ, ഫലവൃക്ഷങ്ങൾ,കൃഷിസ്ഥലം എന്നിവയുണ്ട്.  

വരി 142: വരി 142:
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
പത്തനംതിട്ട-റാന്നി റൂട്ടിൽ മൈലപ്ര ജങ്ഷനിൽ നിന്നും,മൈലപ്ര-കടമ്മനിട്ട റോഡിൽ 2.5.കി.മീ ദൂരത്തിൽ വല്യയന്തി പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .
പത്തനംതിട്ട-റാന്നി റൂട്ടിൽ മൈലപ്ര ജങ്ഷനിൽ നിന്നും,മൈലപ്ര-കടമ്മനിട്ട റോഡിൽ 2.5.കി.മീ ദൂരത്തിൽ വല്യയന്തി പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346257" എന്ന താളിൽനിന്ന് ശേഖരിച്ചത്