"ജി എൽ പി എസ് ചെറിയകുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ചെറിയകുമ്പളം (മൂലരൂപം കാണുക)
07:24, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' | |||
== ചരിത്രം == | == ചരിത്രം == | ||
കുറ്റ്യാടി പുഴക്ക് സമീപം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയകുമ്പളം പ്രദേശത്തെ സർക്കാർ പ്രാഥമിക വിദ്യാലയം. 1954-ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിതം. ചാലക്കര ഇബ്രാഹിം ഹാജി സംഭാവന നൽകിയ 7 സെൻറ് സ്ഥലത്ത് ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1967-68 കാലഘട്ടത്തിൽ പുതുക്കുടി പി.എം. ബാവാച്ചി ഹാജി 16 സെൻറ് സ്ഥലം സകൂളിന് സംഭാവന നൽകി. ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ ശ്രീ.എം. മൂസ്സ മാസ്റ്റർ ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ശ്രീ. അപ്പുക്കുട്ടി നായർ ആയിരുന്നു ഒന്നാമത്തെ അധ്യാപകൻ. 1971-72 കാലഘട്ടത്തിൽ പി.ടി.എ.യും നാട്ടുകാരും നാല് ക്ലാസ് മുറികളുള്ള ഒരു ഓല ഷെഡ് നിർമ്മിച്ചെങ്കിലും പ്രകൃതിക്ഷോഭത്തിൽ തകർന്നുപോയപ്പോൾ ഫ്ലഡ് റിലീഫ് സ്കീമിൽ ഉൾപ്പെടുത്തി ഒരു പെർമനെന്റ് കെട്ടിടമാക്കാൻ കഴിഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ്. എ. യുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞസഹായം സ്കൂളിന് ലഭിച്ചുകൊണ്ടിരിക്കുന്നു. കുറ്റ്യാടി മേഖലയിലെ ഏക സർക്കാർ അംഗീകൃത പ്രീ പ്രൈമറി ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സർക്കാർ ശമ്പളം നൽകുന്ന മൂന്ന് ജീവനക്കാരാണ് പ്രീപ്രൈമറിയിൽ പ്രവർത്തിക്കുന്നത്. | കുറ്റ്യാടി പുഴക്ക് സമീപം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയകുമ്പളം പ്രദേശത്തെ സർക്കാർ പ്രാഥമിക വിദ്യാലയം. 1954-ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിതം. ചാലക്കര ഇബ്രാഹിം ഹാജി സംഭാവന നൽകിയ 7 സെൻറ് സ്ഥലത്ത് ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1967-68 കാലഘട്ടത്തിൽ പുതുക്കുടി പി.എം. ബാവാച്ചി ഹാജി 16 സെൻറ് സ്ഥലം സകൂളിന് സംഭാവന നൽകി. ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ ശ്രീ.എം. മൂസ്സ മാസ്റ്റർ ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ശ്രീ. അപ്പുക്കുട്ടി നായർ ആയിരുന്നു ഒന്നാമത്തെ അധ്യാപകൻ. 1971-72 കാലഘട്ടത്തിൽ പി.ടി.എ.യും നാട്ടുകാരും നാല് ക്ലാസ് മുറികളുള്ള ഒരു ഓല ഷെഡ് നിർമ്മിച്ചെങ്കിലും പ്രകൃതിക്ഷോഭത്തിൽ തകർന്നുപോയപ്പോൾ ഫ്ലഡ് റിലീഫ് സ്കീമിൽ ഉൾപ്പെടുത്തി ഒരു പെർമനെന്റ് കെട്ടിടമാക്കാൻ കഴിഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ്. എ. യുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞസഹായം സ്കൂളിന് ലഭിച്ചുകൊണ്ടിരിക്കുന്നു. കുറ്റ്യാടി മേഖലയിലെ ഏക സർക്കാർ അംഗീകൃത പ്രീ പ്രൈമറി ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സർക്കാർ ശമ്പളം നൽകുന്ന മൂന്ന് ജീവനക്കാരാണ് പ്രീപ്രൈമറിയിൽ പ്രവർത്തിക്കുന്നത്. |