"എം. ആർ. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. ആർ. എസ്സ്. ചാലക്കുടി (മൂലരൂപം കാണുക)
14:50, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആണ്‍കുട്ടികളുടെ എണ്ണം= 000 | ആണ്‍കുട്ടികളുടെ എണ്ണം=000| | ||
പെണ്‍കുട്ടികളുടെ എണ്ണം= 286 | | പെണ്‍കുട്ടികളുടെ എണ്ണം=286 | | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= 286 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=286 | | ||
അദ്ധ്യാപകരുടെ എണ്ണം= 11| | അദ്ധ്യാപകരുടെ എണ്ണം= 11| | ||
പ്രിന്‍സിപ്പല്‍= ലീന ടി.എ.| | പ്രിന്‍സിപ്പല്‍= ലീന ടി.എ.| | ||
വരി 60: | വരി 60: | ||
2. പ്ലസ് 1, പ്ലസ് 2 (പ്രവേശനം പ്ലസ് 1ല് മാത്രം) ഒരു ബാച്ച് മാത്രം (സയന്സ് ഗ്രൂപ്പ്) മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷന് - 35 കുട്ടികള്ക്ക് പ്രവേശനം. | 2. പ്ലസ് 1, പ്ലസ് 2 (പ്രവേശനം പ്ലസ് 1ല് മാത്രം) ഒരു ബാച്ച് മാത്രം (സയന്സ് ഗ്രൂപ്പ്) മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷന് - 35 കുട്ടികള്ക്ക് പ്രവേശനം. | ||
പാഠ്യേതര പ്രവര്ത്തനങ്ങള് | പാഠ്യേതര പ്രവര്ത്തനങ്ങള് | ||
(1)ഗാര്ഡനിങ്ങ് (2) | (1)ഗാര്ഡനിങ്ങ് (2) ബാന്റ്ട്രൂപ്പ് (3) ഇന്സ്ട്രുമെന്റല് മ്യൂസിക് (4) യോഗ (5) കളരി (6) നൃത്തപരിശീലനം (7) എന്ററന്സ് പരിശീലനം (8) (എല്ലാം സൗജന്യമായി നടത്തപ്പെടുന്നു) | ||
പ്രവേശന രീതി | പ്രവേശന രീതി | ||
എല്ലാവര്ഷവും ജനുവരി മാസത്തോടെ പ്രധാന പത്രങ്ങളില് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവര്ത്തിക്കുന്ന ട്രൈബല് ഡവലപ്പ്മെന്റ് ഓഫീസില് നിന്നും, കൂടാതെ നായരങ്ങാടിയില് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസില് നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള് സ്വീകരിക്കപ്പെടുന്ന കുട്ടികള്ക്ക് അതിനടുത്ത ഏതെങ്കിലും മുടക്കുദിവസം (ഞായറാഴ്ച) നാലാം തരത്തിലേയും, അഞ്ചാംതരം തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. ഇതില് നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില് 6% പട്ടികവര്ഗ്ഗ വിഭാഗം കുട്ടികള്ക്കും, 30% പട്ടികജാതി വിഭാഗം കുട്ടികള്ക്കും, 10% മറ്റ് വിഭാഗം കുട്ടികള്ക്കും അഡ്മിഷന് നല്കുന്നതായിരിക്കും. അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാര്ഷിക വരുമാനം ഒരു ലക്ഷത്തില് കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ അഡ്മിഷന് എന്നിവയെ സംബന്ധിച്ച് അപേക്ഷകര്ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. | എല്ലാവര്ഷവും ജനുവരി മാസത്തോടെ പ്രധാന പത്രങ്ങളില് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവര്ത്തിക്കുന്ന ട്രൈബല് ഡവലപ്പ്മെന്റ് ഓഫീസില് നിന്നും, കൂടാതെ നായരങ്ങാടിയില് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസില് നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള് സ്വീകരിക്കപ്പെടുന്ന കുട്ടികള്ക്ക് അതിനടുത്ത ഏതെങ്കിലും മുടക്കുദിവസം (ഞായറാഴ്ച) നാലാം തരത്തിലേയും, അഞ്ചാംതരം തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. ഇതില് നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില് 6% പട്ടികവര്ഗ്ഗ വിഭാഗം കുട്ടികള്ക്കും, 30% പട്ടികജാതി വിഭാഗം കുട്ടികള്ക്കും, 10% മറ്റ് വിഭാഗം കുട്ടികള്ക്കും അഡ്മിഷന് നല്കുന്നതായിരിക്കും. അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാര്ഷിക വരുമാനം ഒരു ലക്ഷത്തില് കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ അഡ്മിഷന് എന്നിവയെ സംബന്ധിച്ച് അപേക്ഷകര്ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. | ||
വരി 75: | വരി 75: | ||
ഔഷധത്തോട്ടം | ഔഷധത്തോട്ടം | ||
വിവിധ ഇനത്തില്പ്പെട്ട 400ല് പരം ഔഷധ സസ്യങ്ങള് നട്ടുവളര്ത്തിയിട്ടുണ്ട്. ഇതിന് ഔഷധിയുടേയും ഓയസ്ക ഇന്റര്നാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്. | വിവിധ ഇനത്തില്പ്പെട്ട 400ല് പരം ഔഷധ സസ്യങ്ങള് നട്ടുവളര്ത്തിയിട്ടുണ്ട്. ഇതിന് ഔഷധിയുടേയും ഓയസ്ക ഇന്റര്നാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്. | ||
കൗണ്സിലിംഗ് | കൗണ്സിലിംഗ് | ||
പഠനത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകള് പരിഹരിക്കുന്നതിനുമായി കൗണ്സിലിംഗ് സംവിധാനം. | പഠനത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകള് പരിഹരിക്കുന്നതിനുമായി കൗണ്സിലിംഗ് സംവിധാനം. |