ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:41, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022heading added
(ചെ.) (added new items) |
(ചെ.) (heading added) |
||
വരി 176: | വരി 176: | ||
പ്രമാണം:14871 2022 shortfilm 1.jpeg | പ്രമാണം:14871 2022 shortfilm 1.jpeg | ||
</gallery> | </gallery> | ||
സ്കൂൾ വാർഷികത്തിന്റെ ഭാഗമായി വ്യത്യസ്തമായ പ്രവർത്തനം എന്ന നിലയിലായിരുന്നു കൂടെ എന്ന ഷോർട്ട് ഫിലിം തയ്യാറാക്കിയത്... അധ്യാപകനായ ജിജോ ജേക്കബ് രചനയും ഗാ നങ്ങളും നിർവഹിച്ച ചിത്രത്തിൽ അധ്യാപകർക്കൊപ്പം കുട്ടികളും അഭിനയിച്ചു... ഷൂട്ട് തുടങ്ങുമ്പോൾ പണം ആയിരുന്നു പ്രശ്നം... രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷികളുടെ യും സഹകരണം കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ചിത്രത്തിലെ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞു.. മുഴക്കുന്നിലും പരിസരപ്രദേശങ്ങളിലുമായി രണ്ടാഴ്ചകൊണ്ട് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു.. ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവയ്ക്കു വേണ്ടിയും രക്ഷകർത്താക്കൾ സഹകരിച്ചു... | സ്കൂൾ വാർഷികത്തിന്റെ ഭാഗമായി വ്യത്യസ്തമായ പ്രവർത്തനം എന്ന നിലയിലായിരുന്നു കൂടെ എന്ന ഷോർട്ട് ഫിലിം തയ്യാറാക്കിയത്... അധ്യാപകനായ ജിജോ ജേക്കബ് രചനയും ഗാ നങ്ങളും നിർവഹിച്ച ചിത്രത്തിൽ അധ്യാപകർക്കൊപ്പം കുട്ടികളും അഭിനയിച്ചു... ഷൂട്ട് തുടങ്ങുമ്പോൾ പണം ആയിരുന്നു പ്രശ്നം... രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷികളുടെ യും സഹകരണം കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ചിത്രത്തിലെ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞു.. മുഴക്കുന്നിലും പരിസരപ്രദേശങ്ങളിലുമായി രണ്ടാഴ്ചകൊണ്ട് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു.. ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവയ്ക്കു വേണ്ടിയും രക്ഷകർത്താക്കൾ സഹകരിച്ചു... | ||
വരി 270: | വരി 261: | ||
കോൽക്കളിയുടെ വശ്യസൗന്ദര്യം അനുഭവവേദ്യമാക്കിയ അദ്ദേഹത്തിൻറെ ഭാഷണങ്ങൾക്ക് പിന്നാലെ ശ്രീ മൃദംഗശൈലേശ്വരീ ക്ഷേത്രത്തിന്റെ ചരിത്രവും, ഐതിഹ്യവും ലളിതമായ ഭാഷയിലൂടെ ശ്രീ .മുരളി അവറുകൾ കുട്ടികളുടെ ഹൃദയത്തിലേക്ക് പകർന്നു നൽകി... പഴശ്ശിരാജയും, അദ്ദേഹത്തിൻറെ പടയോട്ടങ്ങളും, ക്ഷേത്രവുമായുള്ള ചിരപുരാതന ബന്ധങ്ങളും അദ്ദേഹത്തിൻറെ വാക്കുകളിലൂടെ ഞങ്ങളിലേക്ക് ഒഴുകി... ഒരു വേദിയിൽ വച്ച് രണ്ടു പ്രതിഭകളെ കണ്ടുമുട്ടിയ ഈ അവസരം തികച്ചും അപ്രതീക്ഷിതമായിരുന്നു.. ക്ഷേത്രസന്നിധി മറ്റൊരു അനുഗ്രഹ സാന്നിധ്യത്തിനു കൂടി ഇടയായി തീർന്നു എന്ന് പറയാതിരിക്കാൻ നിർവാഹമില്ല... അറിവും അനുഭവവും ഇഴചേർന്ന ഈ പ്രതിഭാ സംഗമം ഞങ്ങളുടെ കൊച്ചുകുട്ടികൾക്കും, അതിലുപരി എല്ലാ അധ്യാപകർക്കും വിജ്ഞാന ത്തിന്റെ മറ്റൊരു കവാടം കാണിച്ചുതന്നു..... | കോൽക്കളിയുടെ വശ്യസൗന്ദര്യം അനുഭവവേദ്യമാക്കിയ അദ്ദേഹത്തിൻറെ ഭാഷണങ്ങൾക്ക് പിന്നാലെ ശ്രീ മൃദംഗശൈലേശ്വരീ ക്ഷേത്രത്തിന്റെ ചരിത്രവും, ഐതിഹ്യവും ലളിതമായ ഭാഷയിലൂടെ ശ്രീ .മുരളി അവറുകൾ കുട്ടികളുടെ ഹൃദയത്തിലേക്ക് പകർന്നു നൽകി... പഴശ്ശിരാജയും, അദ്ദേഹത്തിൻറെ പടയോട്ടങ്ങളും, ക്ഷേത്രവുമായുള്ള ചിരപുരാതന ബന്ധങ്ങളും അദ്ദേഹത്തിൻറെ വാക്കുകളിലൂടെ ഞങ്ങളിലേക്ക് ഒഴുകി... ഒരു വേദിയിൽ വച്ച് രണ്ടു പ്രതിഭകളെ കണ്ടുമുട്ടിയ ഈ അവസരം തികച്ചും അപ്രതീക്ഷിതമായിരുന്നു.. ക്ഷേത്രസന്നിധി മറ്റൊരു അനുഗ്രഹ സാന്നിധ്യത്തിനു കൂടി ഇടയായി തീർന്നു എന്ന് പറയാതിരിക്കാൻ നിർവാഹമില്ല... അറിവും അനുഭവവും ഇഴചേർന്ന ഈ പ്രതിഭാ സംഗമം ഞങ്ങളുടെ കൊച്ചുകുട്ടികൾക്കും, അതിലുപരി എല്ലാ അധ്യാപകർക്കും വിജ്ഞാന ത്തിന്റെ മറ്റൊരു കവാടം കാണിച്ചുതന്നു..... | ||
ഞങ്ങളുടെ മനസ്സിനും ശരീരത്തിനും വിവിധ നേർച്ചകാഴ്ചകളാൽ അനുഗ്രഹങ്ങൾ നൽകി ക്ഷേത്രഭാരവാഹികൾ ഞങ്ങളുടെ പ്രവർത്തനത്തിന് ഹൃദയം കൊണ്ട് യാത്ര നൽകി....{{PSchoolFrame/Pages}} | ഞങ്ങളുടെ മനസ്സിനും ശരീരത്തിനും വിവിധ നേർച്ചകാഴ്ചകളാൽ അനുഗ്രഹങ്ങൾ നൽകി ക്ഷേത്രഭാരവാഹികൾ ഞങ്ങളുടെ പ്രവർത്തനത്തിന് ഹൃദയം കൊണ്ട് യാത്ര നൽകി.... | ||
=== <u>മുരളി മുഴക്കുന്ന്</u> === | |||
വിദ്യാലയം പ്രതിഭകളിലേക്ക് എന്ന തികച്ചും നൂതനമായ ഒരു ആശയം ഞങ്ങളുടെ സ്കൂളിലും പ്രാവർത്തികമാക്കിയതിന്റെ ഫലമായി നാല് പ്രതിഭാധനരായ വ്യക്തികളെ കുട്ടികൾക്കും അതുവഴി പൊതുസമൂഹത്തിനും പരിചയപ്പെടുത്തുവാൻ കഴിഞ്ഞു... | |||
ടീ മൃദംഗശൈലേശ്വരീ ക്ഷേത്രസന്നിധിയിൽ വെച്ച് നടത്തിയ പ്രതിഭാ സംഗമത്തിൽ ലഭിച്ച ഒരു വിശിഷ്ട വ്യക്തിയായിരുന്നു ശ്രീ മുരളി മുഴക്കുന്ന്... ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റി യിലെ പ്രധാന ഭാരവാഹിയായ ശ്രീ മുരളി അവർകൾ നല്ലൊരു എഴുത്തുകാരൻ കൂടിയാണ്... ക്ഷേത്രത്തിൻറെ പിറവിയെക്കുറിച്ചും, അതിൻറെ പിൻബലത്തെക്കുറിച്ചും, പഴശ്ശിരാജ യുമായുള്ള ക്ഷേത്ര ബന്ധത്തെക്കുറിച്ചും അദ്ദേഹം വളരെ ലളിതമായി കാര്യങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു... തികച്ചും വ്യത്യസ്തമായ അറിവും അനുഭവവും ഈ ക്ഷേത്രസന്നിധിയെ യെക്കുറിച്ച് ലഭിക്കുവാൻ ഈ സംഗമം സഹായിച്ചു.. | |||
കൂടാതെ മുഴക്കുന്ന് എന്ന സ്ഥലത്തിൻറെ ചരിത്ര പ്രാധാന്യവും പേരിനാറെ ഉത്ഭവവും അദ്ദേഹത്തിൻറെ അധരങ്ങളിൽ നിന്ന് കേൾക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു... മിഴാവ് കുന്ന് മുഴക്കുന്ന് ആയ ഭാഷാ രൂപീകരണം അദ്ദേഹത്തിൻറെ ലളിത ഭാഷയിൽ നിന്ന് ഞങ്ങൾ അധ്യാപകരും കുട്ടികളും ഹൃദിസ്ഥമാക്കി... | |||
പൂക്കൾകൊണ്ട് സ്വീകരിക്കുകയും, പൊന്നാട അണിയിച്ച് ആദരിച്ചുകയും ചെയ്ത് ആ പണ്ഡിത മനസ്സിനെ ഞങ്ങളും ഏറ്റുവാങ്ങി{{PSchoolFrame/Pages}} |