Jump to content
സഹായം

"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 45: വരി 45:
[[ചിത്രം :hsscomplex.JPG|thumb|150px|left|"Higher Secondary Complex  :GHSS CHELORA,PO.VARAM,KANNUR DT"]]

</font color>
</font color>
<font color=blue>
<font color=black>
'''ചേലോറഗ്രാമത്തിലെ കുട്ടികൾ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ്  8,9,10 ക്ലാസുകളിൽ  പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയിൽ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരൻ നമ്പ്യാർ തയ്യാറായതിനാൽ ആണ് ചേലോറ ഗവൺമെൻറ് ഹൈസ്ക്കൂൾ രൂപികൃതമായത്.1966ൽ നാട്ടുകാർ നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ്  ആദ്യ ത്തെ ക്ലാസ്  ആരംഭിച്ചത്. പിന്നീട് വിദ്യാർത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോൾ ഓലഷെഡ് നിർമ്മിച്ചാണ് നാട്ടുകാർ കുട്ടികൾക്ക് സൗകര്യം ഒരുക്കിയത്.എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വളരെ കുറവ് വരികയുണ്ടായി.എന്നാൽ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവർത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യ ത്തിന് കെട്ടിടങ്ങൾ ,പുസ്തകങ്ങൾ ,ലാബ്  സൗകര്യങ്ങൾ എന്നിവയൊക്കെ പടിപടിയായിലഭിച്ചു.    2000 ത്തിൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. എന്നാൽ ജില്ലാപഞ്ചായത്തിൻറെ ഇടപെടൽ മൂലം സ്ഥല പരിമിതി പ്രശ്ന മായില്ല.2008 ൽ ഹയർസെക്കണ്ടറി കോപ്ല ക്സിൻറെ പണി ആരംഭിക്കുകയും 2010  ജനുവരി 16ന് ഹയർസെക്കണ്ടറി കെട്ടിടം ബഹു : ആഭ്യ ന്തര വകുപ്പ് മന്ത്രി ശ്രി.കോടിയേരി ബാലകൃഷ്ണൻ കുട്ടികൾക്കായിതുറന്നുകൊടുത്തു ഉദ്ഘാടനം ചെയതു.തുടർച്ചയായി കഴിഞ്ഞ നാലു വർഷക്കാലം S S L C ക്ക്   

'''100% വും  H S S ന്  95%  വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത്  കണ്ണൂർ ജില്ലാ പഞ്ചയത്തിൻറെ  മുകുളം പദ്ധതി പ്രവർത്തനവും  അദ്ധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് എന്ന് പ്രത്യേ കം പ്രാധാന്യ മർഹിക്കുന്ന വസ്തുതയാണ്'''.'''

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330170" എന്ന താളിൽനിന്ന് ശേഖരിച്ചത്