Jump to content
സഹായം

"ഗവ. എൽ പി എസ് ചിറ്റാറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
സ്ഥിതിചെയ്യുന്നത് .ചിറ്റാറ്റുകര ,പൂയപ്പിള്ളി ,പട്ടണം ,നീണ്ടൂർ  എന്നീ  പ്രദേശങ്ങളിലെ  കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത് .
സ്ഥിതിചെയ്യുന്നത് .ചിറ്റാറ്റുകര ,പൂയപ്പിള്ളി ,പട്ടണം ,നീണ്ടൂർ  എന്നീ  പ്രദേശങ്ങളിലെ  കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത് .
ചിറ്റാറ്റുകര  എൽ  പി  സ്കൂൾ  സാഹിത്യപോഷിണി  സഭയിലാണ്  ആദ്യകാലത്തു  പ്രവർത്തിച്ചിരുന്നത് .മേടം  തീയതി  ശ്രീ വി കെ  
ചിറ്റാറ്റുകര  എൽ  പി  സ്കൂൾ  സാഹിത്യപോഷിണി  സഭയിലാണ്  ആദ്യകാലത്തു  പ്രവർത്തിച്ചിരുന്നത് .മേടം  തീയതി  ശ്രീ വി കെ  
കേളപ്പനാശാന്റെ അധ്യക്ഷതയിൽ  ഒരു  യോഗം കൂടുകയും ഈ  നാടിൻറെ  നന്മക്കായി  ഒരു സ്കൂൾ ആരംഭിക്കാൻ  തീരുമാനിക്കുകയും ചെയ്തു .അതുപ്രകാരം താൽക്കാലികമായി വച്ച്  കെട്ടിയ  ഷെഡ്ഡുകളിലാണ്  സ്കൂൾ  പ്രവർത്തിച്ചുപോന്നത് .   
കേളപ്പനാശാന്റെ അധ്യക്ഷതയിൽ  ഒരു  യോഗം കൂടുകയും ഈ  നാടിൻറെ  നന്മക്കായി  ഒരു സ്കൂൾ ആരംഭിക്കാൻ  തീരുമാനിക്കുകയും ചെയ്തു .അതുപ്രകാരം താൽക്കാലികമായി വച്ച്  കെട്ടിയ  ഷെഡ്ഡുകളിലാണ്  സ്കൂൾ  പ്രവർത്തിച്ചുപോന്നത് .  അന്ന്  മുതൽ നാലര  ക്ലാസ് വരെ സഭ നടത്തിപ്പോന്നു .എന്നാൽ സാമ്പത്തിക  പ്രതിസന്ധി  കാരണം അധികകാലം  സഭക്ക് ഈ സ്കൂൾ നടത്ട്ടു കൊണ്ടുപോകാൻ  സാധിക്കാതെ വന്നതിനാൽ ഈ സ്കൂൾ ഏറ്റെടുത്ത നടത്തണമെന്ന്  ഗവർമെന്റിനോടു ആവശ്യപ്പെട്ടു .അതുപ്രകാരം            ഗവണ്മെന്റിനു കെട്ടിടവും ഉപകരണങ്ങളും വിട്ടു കൊടുത്തു .ഗവർമെന്റ് പൂർണമായി ഏറ്റെടുത്തതിനു ശേഷം സ്കൂൾ കെട്ടിടം പണിയുകയും  ക്ലാസ് വരെ നടത്തിപ്പോരുകയും ചെയ്തു .
അറബി ക്ലാസും സംഗീത ക്ലാസും ഉണ്ടായിരുന്നു .ഇടക്കു കുട്ടികളുടെ എണം കുറവുവന്നതിനാൽ ക്ലാസ്സുവരെയായി  ചുരുക്കി .അതിപ്പോഴും തുടർന്നുപോകുന്നു .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329886" എന്ന താളിൽനിന്ന് ശേഖരിച്ചത്