Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഉപയോക്താവ്:18232" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,418 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 നവംബർ 2016
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 35: വരി 35:
=== ചരിത്രം ===
=== ചരിത്രം ===


ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളില് പ്രവര്ത്തനം നടത്തുകയും 1957 ല് ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന ഡിസ്ട്രിക്ക്  ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയര്ത്തിയതായി രേഖകള് പറയുന്നു.ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവര്ത്തിച്ചതെങ്കിലും നാട്ടുകാരുടേയും  അധ്യാപകരുടേയും  നിസ്വാര്ത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും  ഡി പി ഇ പി  ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ്  ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളില് പ്രവര്ത്തനം നടത്തുകയും 1957 ല് ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന ഡിസ്ട്രിക്ക്  ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയര്ത്തിയതായി രേഖകള് പറയുന്നു.ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവര്ത്തിച്ചതെങ്കിലും നാട്ടുകാരുടേയും  അധ്യാപകരുടേയും  നിസ്വാര്ത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും  ഡി പി ഇ പി  ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ്  ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്.ഗതകാല ചരിത്രം ചികയുന്പോള് സാമൂഹിക പശ്ചാത്തലം എങ്ങനെ അവഗണിക്കും. പൂര്വികരുടെ പാത പൂവിരിച്ചതായിരുന്നില്ല. ദാരിദ്രത്തിന്റെ നെല്ലിപ്പലക സമൂഹം കാര്ഷിക വ്യത്തിയില് കവിഞ്ഞ ജിവനോപായങ്ങള് അവര്ക്ക് അന്യമായിരുന്നു. പ്രായമായ നാട്ടുകാരില് സ്കൂള്പടി കടന്നവരല്ല വന്നവരില് തന്നെ അധികവും പഠനം തുടരാതെ പാതിവഴി പഠനം ഉപേക്ഷിച്ചു പോയവര്. ലഭ്യമായ രേഖകളനുസരിച്ച് സ്കൂളില് ആധ്യാക്ഷരം കുറിച്ചവരില് ഒന്നാമന് മുഹമ്മദ് കൊലത്തിക്കലും സഹോദരി ആയിശ കൊലത്തിക്കലുമാണ്. ഇല്ലായ്മകള് ഒട്ടേറെയുണ്ടെങ്കിലും  സമൂഹം എന്നും ഈസ്ഥാപനത്തെ നെഞ്ചിലേറ്റി സ്ഥാപിച്ചു. കുട്ടികളുടെ വിജ്ഞാന ദാഹം മാറ്റാന് ജാതി മത ഭേദമന്യേ അവരൊന്നിച്ച് വിഭവസമാഹാരണം നടത്തി ഒരേ പാത്രത്തില് എല്ലാ മതസ്ഥര്ക്കും ഭക്ഷണം വിളന്പി. ഇന്ന് 18 ഡിവിഷനുകളിലായി 600 ഒാളം കുട്ടികളും നോണ് ടീ്ച്ചിംഗ് സ്റ്റാഫുള്പ്പെടെ 28 ജീവനക്കാരും ഇവിടെയുണ്ട്. ഒന്നുമില്ലായ്മയില് നിന്നും തുടങ്ങി ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളില് ഒന്നാണ് ഈ വിദ്യാലയം. സര് വം മറന്നുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് വളര്ച്ചയുടെ പിന്നില്. അറിയപ്പെടുന്നവരം അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ കര്മ ഫലവും ദിശാബോധമുള്ല അധ്യാപരുടെ മേല്നോട്ടവും സമൃദ്ധമായ പാരന്പര്യമുള്ള ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങള് സ്വപ്നം കാണുന്നു. നാളയുടെ തലമുറയ്ക്കായി നമുക്ക് നീക്കിവെയ്ക്കാന് ഇനിയും ഒരുപാടുണ്ട്. എല്ലാം പൂവണിയുമെന്ന പ്രതീക്ഷയോടെ പ്രാര്ത്ഥനയോടെ നമുക്ക് കാത്തിരിക്കാം.
408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/132460" എന്ന താളിൽനിന്ന് ശേഖരിച്ചത്