Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 242: വരി 242:
ചെവിവേദന മാറാനും ഉപയോഗിക്കാറുണ്ട്.

ചെവിവേദന മാറാനും ഉപയോഗിക്കാറുണ്ട്.

എള്ള്:

==എള്ള്==
[[പ്രമാണം:47045-ellu.jpeg|ലഘുചിത്രം|വലത്ത്‌]]

ഉഷ്ണവീര്യമുളള എള്ളിന് ആർത്തവത്തെ ത്വരിതപ്പെടുത്തുവാനുളള ശക്തിയുളളതുകണ്ടു ഗർഭവതികൾ എള്ള് അധികമായി ഒരിക്കലും ഉപയോഗിക്കരുത്. കൃശഗാത്രികൾക്കു തന്മൂലം ഗർഭഛിദ്രം കൂടി ഉണ്ടായേക്കാം.

വരി 255: വരി 255:
എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുളളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് അധികം ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ. ഞരമ്പുകളെ പുഷ്ടിപ്പെടുത്തും. നിത്യേന എള്ള് കഴിച്ചാൽ സ്വരമാധുരി ഉണ്ടാകും. ചർമ്മകാന്തി വർദ്ധിപ്പിക്കും. മുടിക്ക് മിനുസവും കറുപ്പുമുണ്ടാകും.

. കൂടാതെ എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. വായുടെയും തൊണ്ടയുടേയും രോഗങ്ങൾക്ക് എള്ള് പ്രതിവിധിയാണ്. വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കും. മനസ്സിന് സന്തോഷമുണ്ടാക്കും.

ചെമ്പരത്തി

ചെമ്പരത്തി

[[പ്രമാണം:47045-chembarathi.jpeg|ലഘുചിത്രം|ഇടത്ത്‌]]

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323676" എന്ന താളിൽനിന്ന് ശേഖരിച്ചത്