"എസ് എൻ എച്ച് എസ് എസ് പൂതാടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്ര ഉൾപ്പെടുത്തി
(ഗണിത ക്ലബ്ബ് ഉൾപ്പെടുത്തി)
 
(ചിത്ര ഉൾപ്പെടുത്തി)
 
വരി 5: വരി 5:
ഓഗസ്റ്റ് മാസത്തിൽ പതാക നിർമ്മാണ മത്സരം നടത്തി ഗണിത പൂക്കള മത്സരം വളരെ മികച്ച രീതിയിൽ തന്നെ നടത്തി. ഈ മത്സരത്തിൽ 23 കുട്ടികൾ പങ്കെടുത്തു മത്സരവിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തി. ഒന്നാം സ്ഥാനം ലഭിച്ച കീർത്തന എന്ന കുട്ടിയെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു
ഓഗസ്റ്റ് മാസത്തിൽ പതാക നിർമ്മാണ മത്സരം നടത്തി ഗണിത പൂക്കള മത്സരം വളരെ മികച്ച രീതിയിൽ തന്നെ നടത്തി. ഈ മത്സരത്തിൽ 23 കുട്ടികൾ പങ്കെടുത്തു മത്സരവിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തി. ഒന്നാം സ്ഥാനം ലഭിച്ച കീർത്തന എന്ന കുട്ടിയെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു


  സ്കൂൾതല ഗണിതോത്സവ ത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങൾ കുട്ടികൾക്ക് വീതിച്ചു നൽകി സ്ഥലത്തിന്റെ ആകൃതി മനസ്സിലാക്കി പരപ്പളവ് കണ്ടെത്തുന്ന പ്രവർത്തനം നടത്തി. അളവ് പാത്രം നൽകാതെ ദ്രാവകത്തിന് അളവുകൾ ഒരു കുപ്പിയിൽ അടയാളപ്പെടുത്തുന്ന പ്രവർത്തനം ചെയ്തു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത സെമിനാർ നടത്തി. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22ന് ഗണിത പ്രതിഭയായ ശ്രീനിവാസ രാമാനുജനെ കുറിച്ച് ഒരു അറിവ് പങ്കിടൽ നടത്തി. രാമാനുജൻ സംഖ്യ 1729 എല്ലാ കുട്ടികളിലും എത്തിക്കാൻ ശ്രമം നടത്തി
  സ്കൂൾതല ഗണിതോത്സവ ത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങൾ കുട്ടികൾക്ക് വീതിച്ചു നൽകി സ്ഥലത്തിന്റെ ആകൃതി മനസ്സിലാക്കി പരപ്പളവ് കണ്ടെത്തുന്ന പ്രവർത്തനം നടത്തി. അളവ് പാത്രം നൽകാതെ ദ്രാവകത്തിന് അളവുകൾ ഒരു കുപ്പിയിൽ അടയാളപ്പെടുത്തുന്ന പ്രവർത്തനം ചെയ്തു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത സെമിനാർ നടത്തി. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22ന് ഗണിത പ്രതിഭയായ ശ്രീനിവാസ രാമാനുജനെ കുറിച്ച് ഒരു അറിവ് പങ്കിടൽ നടത്തി. രാമാനുജൻ സംഖ്യ 1729 എല്ലാ കുട്ടികളിലും എത്തിക്കാൻ ശ്രമം നടത്തി<gallery>
പ്രമാണം:15050 maths club 2.jpeg
പ്രമാണം:15050 maths club 3.jpeg
പ്രമാണം:15050 maths club 1.jpeg
</gallery>
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1322164" എന്ന താളിൽനിന്ന് ശേഖരിച്ചത്