"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
20:23, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 30: | വരി 30: | ||
'''കുട്ടികൾക്കായി HS,UP വിഭാഗങ്ങളിൽ ഡിജിറ്റൽ പൂക്കളമത്സരം സ്മാർട്ട്റൂമിൽ വച്ച് നടക്കുകയുണ്ടായി. പൂക്കൾ കൊണ്ടുള്ള അത്തപൂക്കളങ്ങൾ ക്ളാസ്സിൽ എല്ലാവരും തയ്യാറാക്കുകയും മികച്ചവയ്ക്ക് സമ്മാനങ്ങൾ നൽകുകയും ,ചെയ്തു. ''' | '''കുട്ടികൾക്കായി HS,UP വിഭാഗങ്ങളിൽ ഡിജിറ്റൽ പൂക്കളമത്സരം സ്മാർട്ട്റൂമിൽ വച്ച് നടക്കുകയുണ്ടായി. പൂക്കൾ കൊണ്ടുള്ള അത്തപൂക്കളങ്ങൾ ക്ളാസ്സിൽ എല്ലാവരും തയ്യാറാക്കുകയും മികച്ചവയ്ക്ക് സമ്മാനങ്ങൾ നൽകുകയും ,ചെയ്തു. ''' | ||
'''വിവിധ കലാപരിപാടികൾ സ്റ്റേജിൽ കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്ക്കൂൾ യു.പി.ക്ളാസ്സിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരക്കളി , നാടൻപാട്ട് ദൃശ്യാവിഷ്ക്കരണം, വള്ളംകളി, ഓണപ്പാട്ടുകൾ , ലഞ്ച് വിത്ത് മാവേലി ഒരു സ്കിറ്റ് അവതരണം, പുലിക്കളി, ഓലക്കുട പിടിച്ചമാവേലി, കരിയിലമാടൻ, ബാന്റ്മേളം തുടങ്ങിയ പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ അതുകഴിഞ്ഞ് കുട്ടികളും അധ്യാപകരും പങ്കെടുത്ത് വടംവലി മത്സരം, സുന്ദരിക്ക് പൊട്ടുതൊടിൽ ,കസേരകളി, ഉറിയടി തുടങ്ങിയ പ്രോഗ്രാമുകളും ഭംഗിയായി നടന്നു.''' | '''വിവിധ കലാപരിപാടികൾ സ്റ്റേജിൽ കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്ക്കൂൾ യു.പി.ക്ളാസ്സിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരക്കളി , നാടൻപാട്ട് ദൃശ്യാവിഷ്ക്കരണം, വള്ളംകളി, ഓണപ്പാട്ടുകൾ , ലഞ്ച് വിത്ത് മാവേലി ഒരു സ്കിറ്റ് അവതരണം, പുലിക്കളി, ഓലക്കുട പിടിച്ചമാവേലി, കരിയിലമാടൻ, ബാന്റ്മേളം തുടങ്ങിയ പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ അതുകഴിഞ്ഞ് കുട്ടികളും അധ്യാപകരും പങ്കെടുത്ത് വടംവലി മത്സരം, സുന്ദരിക്ക് പൊട്ടുതൊടിൽ ,കസേരകളി, ഉറിയടി തുടങ്ങിയ പ്രോഗ്രാമുകളും ഭംഗിയായി നടന്നു.''' | ||
{|style="margin:0 auto;" | |||
|[[പ്രമാണം:44066onam5.jpeg|200px|upright|thumb|ഓണാഘോഷം|]] | |||
|[[പ്രമാണം:44066onapookalam.jpeg|200px|upright|thumb|ഓണപൂക്കളം|]] | |||
|[[പ്രമാണം:44066onam7.jpeg|200px|upright|thumb|onam celebration|]] | |||
|[[പ്രമാണം:44066onmavalla.jpeg|200px|upright|thumb|onam kali|]] | |||
|[[പ്രമാണം:20190827185705.png|200px|left|thumb|digital pookaalm|]] | |||
|} |