Jump to content
സഹായം

"സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 101: വരി 101:


==മികവുകൾ==
==മികവുകൾ==
സബ്ജില്ല, ജില്ലാതലത്തിലും കലോത്സവങ്ങളിലും ഗണിതശാസ്ത്ര ,ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ഈ സ്കൂളിലെ കുട്ടിപ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും
ആ വർഷത്തെ ജില്ലാതല ശിശു ദിനാഘോഷത്തിൽ കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുത്തത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. കൂടാതെ വിവിധ വർഷങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട്


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
വരി 116: വരി 119:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


ശ്രീമതി. വി.സി സാറാമ്മ  
1) ശ്രീമതി. വി.സി സാറാമ്മ  


ശ്രീമതി. റിബേക്ക ശാമുവൽ  
2) ശ്രീമതി. റിബേക്ക ശാമുവൽ  


ശ്രീമതി. ജെസ്സി ഈശോ  
3) ശ്രീമതി. ജെസ്സി ഈശോ  


ശ്രീമതി. ലീലാമ്മ കുര്യൻ  
4) ശ്രീമതി. ലീലാമ്മ കുര്യൻ  


ശ്രീമതി. അനിത  
5) ശ്രീമതി. അനിത  


ശ്രീമതി. ത്രേസ്യാമ്മ കുരുവിള  
6) ശ്രീമതി. ത്രേസ്യാമ്മ കുരുവിള  


ശ്രീമതി. മറിയാമ്മ ചാക്കോ  
7) ശ്രീമതി. മറിയാമ്മ ചാക്കോ  


ശ്രീമതി.ഷെർലി വി. മാത്യു
8) ശ്രീമതി.ഷെർലി വി. മാത്യു


'''ക്ലബുകൾ'''
'''ക്ലബുകൾ'''
വരി 151: വരി 154:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1) ഇലവിനാ മണ്ണിൽ റവ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പാ
2) അഡ്വക്കേറ്റ് ജോർജ് തോമസ് ഇലവിനാ മണ്ണിൽ
3) ശ്രീ. സി ഡി മാത്യു സാർ ( പത്തനംതിട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസറും മുൻ സിഎംഎസ് കോർപ്പറേറ്റ് മാനേജർ )
4) ഡോക്ടർ ആതിര രവീന്ദ്രൻ
#
#
#
#
#
#
#
#
#
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
<nowiki>*</nowiki>പത്തനംതിട്ടയിൽനിന്നും പന്തളം - അടൂർ ബസ്സിൽ കയറി ഓമല്ലൂർ കുരിശു ജംഗ്ഷനിൽ ഇറങ്ങി അവിടെ നിന്നും വലത്തോട്ട് 800 മീറ്റർ തൈകുറ്റിമുക്ക് ജംഗ്ഷൻ. ഈ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 30 മീറ്റർ മാറി കുളനട പന്തളം റോഡിന്റെ ഇടതുവശത്ത് |
{{#multimaps:9.408563,76.545662|zoom=10}}
 
|}
<nowiki>*</nowiki>പത്തനംതിട്ടയിൽനിന്നും ഇലവുംതിട്ട കിടങ്ങന്നൂർ വഴി ചെങ്ങന്നൂർ ബസ്സിൽ കയറി തൈകുറ്റിമുക്ക് ജംഗ്ഷനിൽ ഇറങ്ങുക ഈ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 30 മീറ്റർ മാറി ഇടതുവശത്ത് കുളനട പന്തളം റോഡ് സൈഡിൽ |
|}
 
<nowiki>*</nowiki>പത്തനംതിട്ടയിൽ നിന്നും മന്തൂർ കുളനട വഴി പന്തളം ബസ്സിൽ കയറി തൈകുറ്റിമുക്ക് ജംഗ്ഷനിൽ ഇറങ്ങുക ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 30 മീറ്റർ മാറി ഇടതുവശത്തായി സ്കൂൾ }
{{Slippymap|lat=9.24295|lon= 76.74974|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320115...2534311" എന്ന താളിൽനിന്ന് ശേഖരിച്ചത്