"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ (മൂലരൂപം കാണുക)
12:18, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ
('==<font color="green"><b>നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
==<font color="green"><b>നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ</b></font> == | ==<font color="green"><b>നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ</b></font> == | ||
'''ആദ്യ സമ്പൂർണ നീന്തൽ സാക്ഷരത | '''ആദ്യ സമ്പൂർണ നീന്തൽ സാക്ഷരത വിദ്യാലയമായി അവനവഞ്ചേരി ഗവൺമെൻറ് എച്ച് .എസ് .ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നീന്തൽ പരിശീലനം നൽകുന്ന പദ്ധതി പ്രകാരമാണ് ഇത് പ്രാവർത്തികമാക്കിയത് .സർക്കാർ ആവിഷ്കരിച്ച ഈ ആശയം നഗരസഭയുമായി ചേർന്നാണ് നടപ്പിലാക്കിയത്. വെള്ളത്തിൽ വീണാൽ രക്ഷപ്പെടുന്നത് എങ്ങനെയെന്ന് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതാണു പദ്ധതി. അവനവഞ്ചേരി ക്ഷേത്രക്കുളത്തിന് ഒരുഭാഗമാണ് കുട്ടികൾക്ക് നീന്തൽ പരിശീലത്തിനായി സജ്ജമാക്കിയത്.മൂന്നു മാസത്തെ പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. മൂന്നു മാസം കൊണ്ട് മുഴുവൻ വിദ്യാർത്ഥികളെയും നീന്തൽ സാക്ഷരതയിലേക്കെത്തിക്കാൻ സ്കൂളിന് കഴിഞ്ഞുവെന്ന് നഗരസഭാ അധ്യക്ഷൻ എം പ്രദീപ് പറഞ്ഞു''' |