"ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
'''ആറ്റിങ്ങൽ രാജവംശം''' | '''ആറ്റിങ്ങൽ രാജവംശം''' | ||
'''തിരുവിതാംകൂർ മഹാരാജാവിന്റെ അമ്മക്കും സഹോദരിക്കും അവകാശമായി ആറ്റിങ്ങൾ രാജ്യം ലഭിച്ചു. അവർ ഇരുവരും വലിയ തമ്പുരാട്ടിയായും ചെറിയതമ്പുരാട്ടിയായും ആറ്റിങ്ങൽ രാജ്യം ഭരിച്ചു കോയിത്തമ്പുരാക്കന്മാരായിരുന്നു അവരുടെ ഭർത്താക്കന്മാർ. കോയിത്തമ്പുരാക്കന്മാർ തിരുവിതാംകൂർ രാജവംശത്തിന്റെ ബന്ധത്തിൽ പെട്ട നാലഞ്ചു നാട്ടുരാജ്യങ്ങളിൽ നിന്നുമായിരുന്നു.''' | '''തിരുവിതാംകൂർ മഹാരാജാവിന്റെ അമ്മക്കും സഹോദരിക്കും അവകാശമായി ആറ്റിങ്ങൾ രാജ്യം ലഭിച്ചു. അവർ ഇരുവരും വലിയ തമ്പുരാട്ടിയായും ചെറിയതമ്പുരാട്ടിയായും ആറ്റിങ്ങൽ രാജ്യം ഭരിച്ചു. കോയിത്തമ്പുരാക്കന്മാരായിരുന്നു അവരുടെ ഭർത്താക്കന്മാർ. കോയിത്തമ്പുരാക്കന്മാർ തിരുവിതാംകൂർ രാജവംശത്തിന്റെ ബന്ധത്തിൽ പെട്ട നാലഞ്ചു നാട്ടുരാജ്യങ്ങളിൽ നിന്നുമായിരുന്നു.''' | ||
==ആറ്റിങ്ങൽ വിപ്ലവം== | ==ആറ്റിങ്ങൽ വിപ്ലവം== | ||
'''അഞ്ചുതെങ്ങ് 1697-ൽ ബ്രിട്ടീഷുകാർക്ക് ദാനമായിക്കൊടുത്തത് ഒരു വലിയവിഭാഗം തദ്ദേശവാസികളുടെ അപ്രീതിക്കു കാരണമായി. ഇംഗ്ലീഷ് ഫാക്ടറിയിൽ തദ്ദേശവാസികൾ | '''അഞ്ചുതെങ്ങ് 1697-ൽ ബ്രിട്ടീഷുകാർക്ക് ദാനമായിക്കൊടുത്തത് ഒരു വലിയവിഭാഗം തദ്ദേശവാസികളുടെ അപ്രീതിക്കു കാരണമായി. ഇംഗ്ലീഷ് ഫാക്ടറിയിൽ തദ്ദേശവാസികൾ ഒരു ആക്രമണം നടത്തി. തദ്ദേശവാസികളെ തങ്ങളുടെ സ്വഭാവം കൊണ്ടു വെറുപ്പിച്ച ബ്രിട്ടീഷ് കമ്പനി ഉടമകൾ 1721-ൽ ആറ്റിങ്ങൽ റാണിയെ കണ്ട് സംസാരിക്കുവാൻ തീരുമാനിച്ചു. റാണിയെ പ്രീതിപ്പെടുത്തുവാനായി അവർ റാണിക്ക് സമ്മാനങ്ങൾ അയക്കുവാൻ തീരുമാനിച്ചു. തദ്ദേശവാസികളായ പിള്ളമാർ ഈ സമ്മാനങ്ങൾ തങ്ങൾ വഴിയേ റാണിക്കു കൈമാറാവൂ എന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെട്ടപ്പോൾ റാണിയെ കാണാൻ പോകുന്ന വഴിക്ക് 140 ബ്രിട്ടീഷുകാർ കൂട്ടക്കൊലചെയ്യപ്പെട്ടു. ബ്രിട്ടീഷ് കോട്ട ആറുമാസത്തോളം പിള്ളമാർ വളഞ്ഞുവെച്ചു. തലശ്ശേരിയിൽ നിന്ന് കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തിയപ്പോൾ മാത്രമേ ഈ കോട്ട മോചിതമായുള്ളൂ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യയിലെ ആദ്യ സായുധകലാപമായിരുന്നു ആറ്റിങ്ങലിൽ അരങ്ങേറിയ കലാപം.ഇതുപോലെ തന്നെ തലശ്ശേരി ബ്രിട്ടീഷുകാർക്ക് കൈമാറിയത് അവിടം ഭരിച്ചിരുന്ന കുറങ്ങോത്തു നായരുടെ അപ്രീതിക്കു കാരണമായി. ഒരു വിമത കോലത്തിരി രാജാവിന്റെ സുഹൃത്തായ അദ്ദേഹം 1704-05-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പണ്ടകശാല ആക്രമിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി.''' | ||
==രാഷ്ട്രീയം== | ==രാഷ്ട്രീയം== | ||