Jump to content
സഹായം

"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള ഒളവട്ടൂ‍ർ പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ ഹയാത്തുൽ ഇസ്ലാം ഓർഫനേജ് നു കീഴിൽ 2014 ൽ തുടക്കം കുറിച്ചതാണ് H I O H S ഹയർ സെക്കന്ററി സ്കൂൾ.  ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററിയിൽ സയൻസ് (1 ബാച്ച്), കൊമേഴ്സ് (1 ബാച്ച്), ഹ്യുമാനിറ്റിക്സ് (1 ബാച്ച്) എന്നീ കോഴ്സുകൾ നടത്തി വരുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള വിദ്യാലയങ്ങളിലൊന്നാണ് HIOHS ഹയർ സെക്കണ്ടറി സ്കൂൾ. മികച്ച അച്ചടക്കവും.ഉയർന്ന അദ്ധ്യാപന പ്രതിബദ്ധതയുള്ള അദ്ധ്യാപകരും, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്ക് നമ്മൾ നൽകുന്ന പ്രോത്സാഹനവുമൊക്കെയാണ് HIOHS ഹയർ സെക്കണ്ടറി സ്കൂളിന്റെ ഉയർച്ചയ്ക്കു പിന്നിലെ ശക്തി.അതോടൊപ്പം നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും,ജനപ്രതിനിധികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. ചരിത്രമുറങ്ങുന്ന നെടിയിരുപ്പ് പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് HIOHS ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്.നല്ലൊരു NSS ടീം ഉണ്ടിവിടെ.  ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് HIOHSഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം

[[പ്രമാണം:18007hiohs21.jpeg|thumb|left|400px|പ്രിൻസിപ്പാൾ-'''T.K HAMSA''']]
[[പ്രമാണം:18007hiohs21.jpeg|പ്രിൻസിപ്പാൾ-'''T.K HAMSA''']]

[[പ്രമാണം:18007HIOHS21.jpg|ലഘുചിത്രം]]
[[പ്രമാണം:18007HIOHS21.jpg|ലഘുചിത്രം]]
284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312511" എന്ന താളിൽനിന്ന് ശേഖരിച്ചത്