Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എൽ.പി.എസ് നന്നുവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:


................................
................................
1.ചരിത്രം
2. ഭൗതിക സാഹചര്യങ്ങൾ
3. മികവുപ്രവർത്തങ്ങൾ
4. പാഠ്യേതര പ്രവർത്തനങ്ങൾ
5. ദിനാചരണങ്ങൾ
        6. അധ്യാപകർ
7. മുൻ പ്രധാന അധ്യാപകർ
8.  പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ 
9. ക്ലബുകൾ
 
10.സ്കൂൾ ചിത്രങ്ങളിലൂടെ
11. വഴികാട്ടി
== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട മുനിസിപ്പാലിറ്റി വാർഡ് നമ്പർ 32 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1954 - 55 അധ്യയനവർഷത്തിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനംതുടങ്ങി. 10 .05 .1956 ൽ ഈ സ്കൂളും 25 സെന്റ് സ്ഥലവും ചേരമർ കരയോഗം വെൽഫെയർ ഡിപ്പാർട്‌മെന്റിലേക്കു എഴുതിക്കൊടുത്തു. 01 .05 1956 ൽ വിദ്യാഭ്യാസ വകുപ്പ് ഈ വിദ്യാലയം ഏറ്റെടുത്തു. 15. 11 1975 ൽ പത്തനംതിട്ട പഞ്ചായത്തു പ്രെസിഡന്റായിരുന്ന ശ്രീ സി. മീരാസാഹിബിന്റെ അധ്യക്ഷതയിൽ MLA ശ്രീ KK നായർ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 100 അടി നീളവും 20 അടി വീതിയുമുള്ള ഒരു കെട്ടിടമാണ് ഇപ്പോഴുള്ളത് .
== ഭൗതികസൗകര്യങ്ങൾ ==
രണ്ടു മുറിയും, ഒരു ഹാളും അടങ്ങുന്നതാണ് സ്കൂൾകെട്ടിടം. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ശുചിമുറികൾ ഉണ്ട്. പാചകപ്പുരയുണ്ട്.ഗ്യാസ് കണക്ഷൻ എടുത്തിട്ടുണ്ട് ഐ. സി. റ്റി ലാബുണ്ട്. ഇപ്പോൾ മൂന്നു ലാപ്‌ടോപ്പുകൾ പ്രവർത്തനസജ്ജമാണ്. വിപുലമായ പുസ്തകശേഖരമുള്ള ലൈബ്രറി ഉണ്ട് .കൂടാതെ ക്ലാസ് ലൈബ്രറിയും ഉണ്ട് .സ്ഥല പരിമിതി ഉണ്ടെങ്കിലും കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഉണ്ട്. വിവിധ ഭാഗങ്ങളിലായി ചെറിയ രീതിയിൽ വാഴ, കപ്പ, മറ്റു പച്ചക്കറികൾ കൃഷി ചെയ്തു പോരുന്നു. നിലവിൽ ആവശ്യമായ ഫർണിച്ചറുകൾ സ്കൂളിലുണ്ട്. ക്ലാസിന്റെ വിവിധ ഭാഗങ്ങളിലായി ശാസ്ത്ര, ഗണിത വായനാ മൂലകൾ സജ്ജീകരിച്ചിട്ടുണ്ട് .ആവശ്യമായ പഠനോപകാരങ്ങളും ലഭ്യമാക്കുന്നുണ്ട്. കുട്ടികളുടെ ബുദ്ധിവികാസം സാധ്യമാക്കുംമത്തിനുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ആവശ്യാനുസാരം ഉണ്ട്. അതുപയോഗിച്ചുള്ള പ്രവർത്തനങ്ങളിലും അവർ നിരന്തരം ഏർപ്പെടുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യ പദ്ധതിക്ക് പുറമേ പാഠ്യതര രംഗത്തും വിദ്യാലയം ഗൗരവമായി ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാ കായിക ശാസ്ത്ര ,ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും, ഉപജില്ലാ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ് ഉയർത്തി. CLEAN VIDHYALAYA CAMPAIGN എന്ന പരിപാടിയോടനുബന്ധിച്ചു ആരോഗ്യ ശുചിത്വ ബോധന ക്ലാസ് സ്കൂളിൽ നടത്തി.




==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
മത്തായി
P.Kഭാരതി
പൊന്നമ്മ
കുഞ്ഞിരാമൻ
ജോർജ് ചാമക്കാലയിൽ
2000 -2001 അന്നക്കുട്ടി
2001 -2002 ആനന്ദവല്ലി
2002-2004 കുറുപ്പ്
2004 -2007 സതീശൻ
2008 -2017 ഷീലാകുമാരി
2017 -2018 ഷേർളി മാത്യു
2018 -2019 ബിന്ദു
2019 -ജെസിയമ്മ ജോഷ്വ
==മികവുകൾ==
==മികവുകൾ==
കുട്ടികളിൽ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനു ഉച്ചക്ക് 1.30 മുതൽ അതിനുവേണ്ട പ്രവർത്തനങ്ങൾ നൽകുന്നുണ്ട്. മലയാളത്തിളക്കം എന്നപേരിൽ അറിയപ്പെടുന്നു. ചതുഷ്‌ക്രിയകൾ ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നൽകുകയും, മൂല്യ നിർണയം നടത്തുകയും ചെയ്തു .ഇംഗ്ലീഷിന് പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടുകൂടി ‘HELLO ENGLISH’ എന്നപേരിൽ ഇംഗ്ലീഷ് വായിക്കുന്നതിനും, എഴുതുന്നതിനും, അനായാസം സംസാരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പൊതുവിജ്ഞാനം, ഇംഗ്ലീഷ് ഗ്രാമർ ഇവയെ സംബന്ധിച്ചുള്ള ക്ലാസുകളും കൈകാര്യം  ചെയ്തു വരുന്നു.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
ജൂൺ മുതൽ മാർച്ചു വരെയുള്ള അധ്യയന ദിവസങ്ങളിൽ വരുന്ന ദിനാചരണങ്ങൾ വിവിധ ക്ലബുകളിലൂടെ നേതൃത്വത്തിൽ നടത്തിവരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ ചെടികൾ, പച്ചക്കറികൾ എന്നിവ വച്ചുപിടിപ്പിച്ചു ആഘോഷിച്ചു.വായനാ ദിനത്തിൽ കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കാൻ നൽകുകയും, വായനാക്കുറിപ്പു തയ്യാറാക്കുകയും ചെയ്തു .സ്വാതന്ത്ര്യദിനം, ഓണാഘോഷം, ഗാന്ധി ജയന്തി, ശിശുദിനം, ക്രിസ്തുമസ്, റിപ്പബ്ലിക്ക് ദിനം എന്നീ ദേശീയപ്രാധാന്യമുള്ള ആഘോഷങ്ങൾ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു .
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
വരി 96: വരി 198:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
 
ജെസിയമ്മാ ജോഷ്വാ (H.M)
കുമാരി ഉഷ .ടി (L.P.S.T)
ഷിൻസി സ്കറിയ (L.P.S.T)
ചിത്ര ബി .സ്  (L.P.S.T)


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''


വരി 112: വരി 226:


'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
  1) സുരക്ഷാ ക്ലബ്
    2)  ശാസ്ത്ര ക്ലബ്
    3) ഗണിത ക്ലബ്
    4)  ആരോഗ്യ ക്ലബ്


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശിവൻകുട്ടി (DDE)
E. ശിവരാമൻ (KSEB Senior Superintendent)
രാജു തറയിൽ (High Court Advocate)
അശോകൻ (SI Thiruvalla)
#
#
#
#
വരി 125: വരി 248:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്   )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''01. ( പത്തനംതിട്ട - കോഴഞ്ചേരി ഭാഗത്തുനിന്നും വരുന്നവർ (T K റോഡ് ) ബസിൽ യാത്ര ചെയ്യുന്നവർ പത്തനംതിട്ട - കോഴഞ്ചേരി റോഡിൽ പുന്നലത്തുംപടി ജംഗ്ഷനിൽ ഇറങ്ങുക .അവിടെ നിന്നും ഇടതുവശത്തു റോഡിൽകൂടി മഹാദേവ ക്ഷേത്രത്തിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു .
 


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:|zoom=10}}
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}
5,676

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307426" എന്ന താളിൽനിന്ന് ശേഖരിച്ചത്